Politics

വയനാട്ടിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ടൗൺഷിപ്പ്: വനം മന്ത്രി
വയനാട്ടിൽ ടൗൺ ഷിപ്പ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മാത്രമാണ് നടപ്പിലാക്കുകയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രസ്താവിച്ചു. മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ...

വയനാട് ഉരുൾപൊട്ടൽ: കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ്
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് വയനാട്ടിലെ ഉരുൾപൊട്ടലിനെ കുറിച്ച് കേരളത്തെ രൂക്ഷമായി വിമർശിച്ചു. പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...

വയനാട് ദുരന്തം: പ്രധാനമന്ത്രിയെ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ; സുരേഷ് ഗോപിയും വിവരങ്ങൾ അറിയിക്കും
കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ നേരിട്ട് ധരിപ്പിച്ചു. വയനാട്ടിലെ ദുരിതമേഖലയിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷമാണ് ജോർജ് കുര്യൻ പ്രധാനമന്ത്രിയെ ...

വയനാട് ദുരിതാശ്വാസത്തിന് കേരള കോൺഗ്രസ് എം എംഎൽഎമാരുടെ ഒരു മാസ ശമ്പളം സംഭാവന
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. സർവം തകർന്നു നിൽക്കുന്ന ...

വയനാട് ദുരന്തം: സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായവും ഉറപ്പാക്കുമെന്ന് കെ സുരേന്ദ്രൻ
കേരള സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് കൃത്യമായ ഇടപെടൽ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചു. വയനാടിനായി സമഗ്രമായ പുനരധിവാസ പാക്കേജ് ആവശ്യമാണെന്നും, ഇതിനായി കേന്ദ്രസർക്കാരിന്റെ പരമാവധി ...

കൽപ്പറ്റയിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രിമാർ സന്ദർശിച്ചു; പുനരധിവാസം വേഗത്തിലാക്കുമെന്ന് ഉറപ്പ്
കൽപ്പറ്റ എസ്. ഡി. എം. എൽ. പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവും പട്ടികജാതി, പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് ...

വയനാട് പുനരധിവാസത്തിന് യുഡിഎഫ് എംഎൽഎമാർ ഒരു മാസ ശമ്പളം നൽകും: വി ഡി സതീശൻ
വയനാട്ടിലെ പുനരധിവാസത്തിനായി യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചു. വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അനാഥരായ കുട്ടികൾക്കും പിന്തുണ ...