Politics

സത്യം പറഞ്ഞ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നെന്ന് കെ.സുരേന്ദ്രൻ.
പാലാ ബിഷപ്പ് സ്വീകരിച്ചത് ഭീകരവാദികൾക്കെതിരായ നിലപാടെന്ന് കെ. സുരേന്ദ്രൻ.എന്നാൽ സിപിഎമ്മിനും കോൺഗ്രസിനുമാണ് അത് ഏറ്റതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വോട്ടുബാങ്ക് താല്പര്യം മാത്രം മുൻനിർത്തി മതവാദശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് ...

പുതിയ സംസ്ഥാന കമ്മിറ്റിയുമായി ഹരിത.
കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി. ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് പി എച്ച് ആയിഷ ബാനുവാണ്. റുമൈസ റഫീഖ് ജനറല്‍ ...

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ നാളെ
ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു.കഴിഞ്ഞ ശനിയാഴ്ചയോടെയാണ് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി ...

ക്രൈസ്തവ വിഭാഗങ്ങളെ കൂട്ടുപിടിക്കാൻ ബി.ജെ.പി
ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള പദ്ധതികളുമായി ബിജെപി. ചർച്ചകൾക്ക് നേതൃത്വം വഹിക്കാൻ തുഷാർ വെള്ളാപ്പള്ളിയെയാണ് ബിജെപി ദേശീയ നേതൃത്വം ഏർപ്പാടാക്കിയത്. ഇടതു-വലതു മുന്നണികളിൽ അസംതൃപ്തി ഉള്ളവരും മതമേലധ്യക്ഷന്മാരുമായും ...

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷം ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി ഉണ്ടായത്. വിജയ് രൂപാണി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി ...

ഡി.രാജയെ വിമർശിച്ച് സംസ്ഥാന കൗൺസിൽ; ആനി രാജയ്ക്കെതിരെ വനിതാ നേതാക്കളും.
സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജ കേരള പോലീസിനെതിരായി വിവാദ പരാമർശം നടത്തിയിരുന്നു. പരാമർശത്തെ അനുകൂലിക്കുന്ന നിലപാടാണ് ദേശീയ സെക്രട്ടറി ഡി.രാജ സ്വീകരിച്ചത്. ഇത്തരത്തിൽ ...

‘ഹരിത’യുടെ പരാതിയിൽ പി.കെ. നവാസ് അറസ്റ്റില്‍.
കോഴിക്കോട് : ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയെ തുടർന്ന് . എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനായ പി.കെ. നവാസിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനിൽ പോലീസ് ആവശ്യപ്പെട്ട ...

എഐസിസിയിൽ സ്ഥാനം ചോദിച്ചെന്നും തരാമെന്നുമുള്ള വാർത്തകൾ നൽകി അപമാനിക്കരുത്: ചെന്നിത്തല.
എഐസിസിയിൽ താൻ സ്ഥാനം ചോദിച്ചിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനം ലഭിക്കുമെന്ന വാർത്തകൾ നൽകി അപമാനിക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താൻ ...

ഹരിത വിഷയം: പാർട്ടി തീരുമാനം അന്തിമമെന്ന് എം.കെ. മുനീർ.
ഹരിത വിഷയത്തിൽ പ്രതികരിച്ച് എം കെ മുനീർ. വിഷയത്തിൽ പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്ന് എം കെ മുനീർ പറഞ്ഞു. പാർട്ടിക്കുള്ളിലെ ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ...

കുഞ്ഞാലിക്കുട്ടിക്കെതിരെ അവസാനശ്വാസം വരെ പോരാടും: ജലീല്‍.
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഏ ആര്‍ നഗര്‍ ബാങ്ക് അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതിനെ തുടർന്ന് പ്രതികരണവുമായി എംഎല്‍എ കെ ...

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചു: കെപിസിസി പ്രസിഡന്റ്.
കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങൾക്ക് പരിഹാരം കണ്ടു . ഇനി കൂടുതല്‍ ചര്‍ച്ചകളില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. ...