Politics

കെപിസിസി ഭാരവാഹി പട്ടിക

കെപിസിസി ഭാരവാഹി പട്ടിക വൈകില്ല ; ചർച്ചകൾ പുരോഗമിക്കുന്നു: കെ.മുരളീധരന്‍.

Anjana

കെപിസിസി ഭാരവാഹി പട്ടിക വൈകില്ലെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്നും കൂട്ടിച്ചേർത്തു. കെപിസിസി ഭാരവാഹി പട്ടികയിൽ വനിതകൾക്കും ...

ബാങ്കുകളിൽ ക്രമക്കേട് നടന്നു

സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു മന്ത്രി വി എൻ വാസവൻ

Anjana

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 49 സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നതായി സഹകരണ മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. ബാങ്ക് ക്രമക്കേടുകളും ആയി ബന്ധപ്പെട്ട് 68 പേർക്കെതിരെ ...

അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും

“പട്ടിക നാളെ”; വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും.

Anjana

പുനഃസംഘടന ചര്‍ച്ച തുടരുകയാണ്. വൈകീട്ടോടെ പട്ടിക തയ്യാറാകുമെന്നും നാളെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ.സുധാകരന്‍ പറഞ്ഞു. വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും. Story highlight : List ...

Satheesan against P V Anwar

പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതം ; വി ഡി സതീശൻ.

Anjana

നിലമ്പൂർ എം എൽ എ പി വി അൻവർ നിയമസഭയിൽ എത്താത്തതിനെ തുടർന്ന് പ്രതികരണവുമായി പ്രതിപക്ഷം. ജനപ്രതിനിധിയായി ഇരിക്കാൻ കഴിയില്ലെങ്കിൽ പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ...

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ; ഹൈക്കമാൻഡ് സ്വീകരിക്കും.

Anjana

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിക്കും. സെപ്റ്റംബർ 28നാണ്  പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സിദ്ദു രാജിവച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ...

ഭൂരിപക്ഷത്തോടെ മമത ബാനര്‍ജിക്ക് വിജയം

റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മമത ബാനര്‍ജിക്ക് വിജയം

Anjana

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി മമത ബാനർജി വിജയിച്ചു. വന്‍ വിജയം നേടിത്തന്ന വോട്ടർമാർക്ക് മമത നന്ദി അറിയിച്ചു.എതിർ ...

പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച് സിദ്ദു

പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച് സിദ്ദു.

Anjana

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു. കഴിഞ്ഞ ജൂലായ് 18ന് പിസിസി അധ്യക്ഷനായി സ്ഥാനമേറ്റ സിദ്ദു രണ്ട് മാസം മാത്രം പൂർത്തിയാകാവെയാണ് രാജിപ്രഖ്യാപനം ...

Kanhaiya Kumar leaves cpi

കനയ്യ കുമാറിന് സ്വീകരണമൊരുക്കി കോണ്‍ഗ്രസ് ; പോസ്റ്ററുകള്‍.

Anjana

ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റും സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ കനയ്യ കുമാർ ഇന്ന് കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് കനയ്യയെ സ്വാഗതം ...

V M Sudheeran congress resign

‘രാജിയിൽ നിന്ന് പിന്നോട്ടില്ല’ ; പ്രതികരണവുമായി വി എം സുധീരൻ.

Anjana

താനുമായി ചർച്ച നടത്തിയതിൽ ഹൈക്കമാൻഡിന് നന്ദി അറിയിക്കുന്നുവെന്നും രാജിയിൽ നിന്ന് പിന്നോട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ അറിയിച്ചു. പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല.തെറ്റായ ...

vm sudheeran resign AICC

എഐസിസി അംഗത്വം രാജിവച്ച് വി.എം സുധീരൻ.

Anjana

വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു.സോണിയാഗാന്ധിക്ക് രാജിക്കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ല.നേതൃതല മാറ്റം പ്രതീക്ഷിച്ച ...

modi after us visit

യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം.

Anjana

യുഎൻ പൊതു സഭയിലും ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്ത് ത്രിദിന യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ബിജെപിയുടെ സ്വീകരണം. വാദ്യമേളങ്ങളോടെയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചത്.  ബിജെപി അധ്യക്ഷൻ ...

Mamata Banarjee against Central Govt

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മമതാബാനർജി.

Anjana

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും കേന്ദ്രസർക്കാരിനെതിരെ രോഷം പ്രകടിപ്പിച്ചു. ഒക്ടോബർ ആദ്യവാരം ഇറ്റലിയിൽ നടക്കാനിരിക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള മമതാ ബാനർജിയുടെ അപേക്ഷ ...