Politics
കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം; സിപിഎം
പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി സിപിഎം. ക്ഷേത്ര വിശ്വാസികളെ ബി.ജെ.പിയ്ക്ക് പിന്നിൽ അണി ചേർക്കാൻ ശ്രമിക്കുന്നതായും സി പി എം ...
ഷാരൂഖ് ഖാനെ ബഹിഷ്കരിക്കണമെന്ന് ബിജെപി നേതാവ്.
ബോളിവുഡ് താരം ഷാരൂഖ് ഖാനെ ബഹിഷ്കരിക്കണമെന്ന് ബിജെപി നേതാവ്. #BoycottShahRukhKhan എന്ന ഹാഷ്ടാഗുമായാണ് സംഘ് അനുകൂലികൾ വർഗീയ പരാമർശങ്ങളും കമന്റുകളുമായി എത്തിയത്. WeLoveShahRukhKhan എന്ന ഹാഷ്ടാഗുമായി എസ്. ...
പാർട്ടി നോക്കണ്ട, സുരേഷ് ഗോപി സല്യൂട്ടിനർഹൻ: കെ. ബി. ഗണേഷ് കുമാർ.
കേരള കോൺഗ്രസ് ബി ചെയർമാനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ എംഎൽഎ സുരേഷ്ഗോപിയെ പിന്തുണച്ച് രംഗത്ത്. കഴിഞ്ഞദിവസം തന്നെ സല്യൂട്ട് ചെയ്യാതിരുന്ന പോലീസ് ഓഫീസറെ സുരേഷ് ഗോപി ...
കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി. ...
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നേക്കും.
ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ശക്തരായ യുവ നേതാക്കളില്ലാത്ത ...
കൂടുതൽ വനിതകളും യുവാക്കളും സിപിഐ(എം) നേതൃ പദവിയിലേക്കെത്തും.
സിപിഎമ്മിന്റെ നേതൃപദവിയിലേക്ക് കൂടുതൽ വനിതകളും യുവാക്കളെയും പാർട്ടി നിയോഗിക്കുന്നു. 30 ശതമാനത്തോളം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ കണ്ണൂരിൽ 40 ബ്രാഞ്ചുകളിലും സ്ത്രീകളാണ് ബ്രാഞ്ച് സെക്രട്ടറിമാർ. 1098 ബ്രാഞ്ച് ...
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണയുമായി സുരേഷ് ഗോപി.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് വർഗീയ പരാമർശമല്ലെന്ന പിന്തുണയുമായി സുരേഷ് ഗോപി എംപി രംഗത്ത്. ബിഷപ് ഒരു മതത്തേയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷപ് ഹൗസില്‍ ...
കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല.
കെ.പി. അനിൽകുമാറിന് നിരവധി അവസരങ്ങൾ കൊടുത്തിട്ടും പാർട്ടി വിട്ടു പോയത് ദൗർഭാഗ്യകരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല. മാർക്സിസ്റ്റ് പാർട്ടിയിലേക്ക് പോയവരെല്ലാം തിരിച്ചെത്തിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം ...
പി.സി. വിഷ്ണുനാഥ് ‘വിനയശീലനായ’ നേതാവെന്ന് സിപിഐ; അംഗീകരിച്ച് വിഷ്ണുനാഥ്.
സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ‘വിനയശീലൻ’ എന്ന പരാമർശം അംഗീകരിക്കുന്നതായി കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥ്. പൊതുപ്രവർത്തനത്തിനുള്ള അംഗീകാരവും ഉത്തരവാദിത്തം വർധിപ്പിക്കുന്നതുമായി കണക്കാക്കുന്നെന്ന് എംഎൽഎ പറഞ്ഞു. ...
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കും.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ നേരിട്ട് ഹാജരായേക്കും. കാസർകോട് ജില്ല ക്രൈംബ്രാഞ്ച് കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരാകണമെന്ന് ...
കെ.സുധാകരനെതിരെ വീണ്ടും കെ.പി അനിൽകുമാർ; സിപിഐഎമ്മിൽ വൻ സ്വീകരണം.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനങ്ങളുമായി വീണ്ടും കെ പി അനിൽകുമാർ. പയ്യാമ്പലം ബീച്ച് ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തതോടെ മലിനമായെന്ന് പറഞ്ഞയാളാണ് കെപിസിസി പ്രസിഡന്റ് ...
ബിജെപി വിളിച്ചിരുന്നു; താല്പര്യം ഇല്ലെന്ന് ഫാത്തിമ തഹ്‌ലിയ.
തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചതായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.സുരേഷ് ഗോപി എംപി നേരിട്ട് വിളിച്ച് ക്ഷണിക്കുകയായിരുന്നെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. എന്നാൽ ബിജെപിയിൽ ...