Politics
കെ റെയിൽ പദ്ധതി പ്രായോഗികമല്ല: എം.കെ മുനീർ.
കെ റെയിലിന് പിന്നിലുള്ളത് സ്ഥാപിത തൽപരരെന്നും പദ്ധതി പ്രായോഗികമല്ലെന്നും മുസ്ലിംലീഗ് നേതാവ് എം കെ മുനീർ വ്യക്തമാക്കി. സെപ്റ്റംബർ 23 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ...
ബിജെപി നേതൃത്വത്തിനെതിരെ മെട്രോമാനും മുൻ ഡിജിപി ജേക്കബ് തോമസും.
തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ ചേർന്ന പ്രമുഖരെ അവഗണിക്കുന്നതിൽ മെട്രോമാൻ ഇ ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസുംഅതൃപ്തി രേഖപ്പെടുത്തി. എന്നാൽ സംഘടനാതലത്തിൽ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ബിജെപി ദേശീയ ...
എ. വിജരാഘവന്റെ പരാമര്‍ശത്തിനു മറുപടിയുമായി കെ. സുധാകരന്‍.
വര്‍ഗീയത വളര്‍ത്താൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്ത്. ഏറ്റവും വലിയ വര്‍ഗീയ വാദി ...
‘പിണറായി വിജയൻ വാഗ്ദാനങ്ങൾ നൽകി പറ്റിക്കും’; മലക്കം മറിഞ്ഞ് കെ. മുരളീധരൻ.
എല്ലാ വിഭാഗങ്ങളെയും ഒത്തു കൊണ്ടുപോകുന്നതിൽ കെ.കരുണാകരന്റെ അതേ നിലപാടല്ല പിണറായി വിജയന്റേതെന്ന പ്രസ്ഥാവനയുമായി കെപിസിസി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ രംഗത്ത്. നേരിട്ടെത്തി ചർച്ചകൾ നടത്തിയാണ് കെ.കരുണാകരൻ ...
ചരൺജിത് സിങ് ഛന്നി മുഖ്യമന്ത്രിയായി അധികാരമേറ്റു.
ചരൺജിത് സിങ് ഛന്നി പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനോടൊപ്പം ഉപമുഖ്യമന്ത്രിമാരായി എസ്.എസ്. രൺധാവയും ബ്രം മൊഹീന്ദ്രയും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ...
മാതാപിതാക്കൾക്കും ഫാൻസ് അസോസിയേഷനുമെതിരെ നടൻ വിജയ് കോടതിയിൽ.
തമിഴ് സൂപ്പർതാരം വിജയ് തന്റെ പേര് അനാവശ്യമായി ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചു. മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്. സമ്മേളനങ്ങൾ നടത്തുന്നതിലും പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിലും ...
അനുനയിപ്പിക്കാൻ ശ്രമം; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാൻ കോൺഗ്രസ്.
സാമുദായിക നേതാക്കളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാൻ കോൺഗ്രസ്. കെ സുധാകരൻ, വി.ഡി സതീശൻ എന്നീ നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലാ ബിഷപ്പിന്റെ പ്രസംഗം ...
ബി.ജെ.പി അധ്യക്ഷനാകാനില്ല; അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി.
ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരുമെന്നും അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങൾ തള്ളി നടനും എംപിയുമായ സുരേഷ് ഗോപി. പാർട്ടി ...
കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽ ജാമറുകൾ വെക്കണം: കെ.മുരളീധരൻ
“പാർട്ടിയോഗങ്ങളില്‍ അഭിപ്രായങ്ങൾ വ്യക്തമാക്കാം എന്നാൽ പരസ്യ പ്രസ്താവനകൾ പാടില്ല. കോണ്‍ഗ്രസിന്റെ ശീലങ്ങള്‍ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി കെ.മുരളീധരന്‍ എം.പി. താനുൾപ്പെടെ എല്ലാവർക്കും അച്ചടക്ക നടപടി ബാധകമാണ്. കോൺഗ്രസ് ക്യാമ്പുകളിൽ ...
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ശനിയാഴ്ച വൈകിട്ട് 4.30ന് രാജ്ഭവനിലെത്തി ഗവർണർക്ക് നേരിട്ട് രാജിക്കത്ത് കൈമാറി. അമരീന്ദർ സിംഗ് ഇന്ന് രാവിലെ ...
തമിഴ്‌നാട് ഗവര്‍ണറായി അധികാരമേറ്റ് ആര്‍. എന്‍ രവി.
തമിഴ്‌നാടിന്റെ 26 ആമത്തെ ഗവര്‍ണറായി അധികാരമേറ്റ് ആര്‍. എന്‍ രവി. രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. മികച്ച ...
സി.പി.ഐ.എമ്മിന്റെ പരാമർശം; നിസാരമല്ലെന്ന് വി.ഡി. സതീശൻ, പരിഹസിച്ച് കെ. സുരേന്ദ്രന്‍.
കോളേജ് വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം നിസാരമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ സി.പി.ഐ.എം അത് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ...