Politics
കനയ്യ കുമാറിന് സ്വീകരണമൊരുക്കി കോണ്‍ഗ്രസ് ; പോസ്റ്ററുകള്‍.
ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റും സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ കനയ്യ കുമാർ ഇന്ന് കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് കനയ്യയെ സ്വാഗതം ...
‘രാജിയിൽ നിന്ന് പിന്നോട്ടില്ല’ ; പ്രതികരണവുമായി വി എം സുധീരൻ.
താനുമായി ചർച്ച നടത്തിയതിൽ ഹൈക്കമാൻഡിന് നന്ദി അറിയിക്കുന്നുവെന്നും രാജിയിൽ നിന്ന് പിന്നോട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ അറിയിച്ചു. പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല.തെറ്റായ ...
എഐസിസി അംഗത്വം രാജിവച്ച് വി.എം സുധീരൻ.
വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു.സോണിയാഗാന്ധിക്ക് രാജിക്കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ല.നേതൃതല മാറ്റം പ്രതീക്ഷിച്ച ...
യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം.
യുഎൻ പൊതു സഭയിലും ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്ത് ത്രിദിന യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ബിജെപിയുടെ സ്വീകരണം. വാദ്യമേളങ്ങളോടെയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചത്. ബിജെപി അധ്യക്ഷൻ ...
കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മമതാബാനർജി.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും കേന്ദ്രസർക്കാരിനെതിരെ രോഷം പ്രകടിപ്പിച്ചു. ഒക്ടോബർ ആദ്യവാരം ഇറ്റലിയിൽ നടക്കാനിരിക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള മമതാ ബാനർജിയുടെ അപേക്ഷ ...
കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം; തള്ളി സിപിഐ.
സിപിഐ നേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ഡി രാജ പ്രതികരിച്ചു. കനയ്യകുമാർ ...
ബിജെപിയിലെ ഭിന്നസ്വരങ്ങൾ മറനീക്കി പുറത്ത്.
ബിജെപി സംസ്ഥാന നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശ്. സംഘടനയിൽ അധികാരത്തിന്റെ സുഖലോലുപതയിൽ ഇരിക്കുന്നവർ ധാർമികബോധം മറക്കുന്നു എന്നാണ് എം.ടി രമേശ് ഫേസ്ബുക്കിൽ ...
വി.എം സുധീരന്റെ രാജി നിരാശാജനകമെന്ന് വിഡി സതീശൻ.
മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ രാജിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളിലൂടെയാണ് താൻ രാജി വാർത്ത അറിഞ്ഞതെന്നും നിരാശാജനകമെന്നും വിഡി സതീശൻ പറഞ്ഞു. ...
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച് വി.എം സുധീരൻ.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് താൻ രാജിവയ്ക്കുന്നതെന്നാണ് വിഎം സുധീരന്റെ വിശദീകരണം. കെപിസിസി പ്രസിഡൻ്റിന് ഇന്നലെ വൈകിട്ട് അദ്ദേഹം നേരിട്ട് ...
ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ച ; സുരേഷ് ഗോപി ഡൽഹിയിലേക്ക്.
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദേശിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്നതിനു സുരേഷ് ഗോപി എം.പി ...
സി.പി.എമ്മിനെതിരെ വിമർശനവുമായി വി.ഡി. സതീശൻ
ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും ഒരേസമയം സഖ്യം ചേരാൻ മടിയില്ലാത്ത സിപിഎം നിലപാടില്ലാത്ത പാർട്ടിയായി മാറിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയം നഗരസഭയിൽ ബി.ജെ.പിക്ക് ഒപ്പം ...
കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി.
കോട്ടയം നഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടി. സഭയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫിനും യുഡിഎഫിനുമായി 22 അംഗങ്ങൾ വീതമാണ് കൗൺസിലിൽ ...