Natural Calamity

Earthquake in Tamil Nadu.

തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം ; തീവ്രത 3.6 രേഖപ്പെടുത്തി.

നിവ ലേഖകൻ

ചെന്നൈ: മഴയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തി.പുലർച്ചെ 4.17 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.വെല്ലൂരിൽ ആണ് സംഭവം. വെല്ലൂരിന് 59 കിലോമീറ്റർ കിഴക്ക്- ...

floods in Andhra Pradesh

ആന്ധ്രയിലെ പ്രളയത്തിൽ 17 മരണം ; 100 പേരെ കാണാനില്ല.

നിവ ലേഖകൻ

കനത്ത മഴയെ തുടർന്ന് ആന്ധ്രാപ്രദേശിലുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി. വെള്ളപ്പൊക്കത്തിൽ 100 പേർ ഒലിച്ചു പോയതായാണ് റിപ്പോർട്ട്.വെള്ളപ്പൊക്കത്തിൽ കാണാതായവർ ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്നുമുള്ള തീർഥാടകരാണ്. ...

Landslide flood Idukki

നാശംവിതച്ച് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.

നിവ ലേഖകൻ

ഇടുക്കിയിൽ ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ പീരുമേട് താലൂക്കിൽ മാത്രം തകർന്നത് 773 വീടുകൾ. 13 കോടി 82 ലക്ഷം രൂപയുടെ നാശനഷ്ടം ...

Mangalam dam Palakkad

മംഗലം അണക്കെട്ടിനു സമീപം ഉരുൾ പൊട്ടൽ ; വൻ അപകടം ഒഴിവായി.

നിവ ലേഖകൻ

പാലക്കാട് വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിൽ ഉരുൾപൊട്ടൽ. സമീപത്തുള്ള വീടുകളിൽ വെള്ളം കയറുകയും റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ആളപായം ഒന്നും ...

വന്യമൃഗശല്യം പ്രതിരോധിക്കാൻ 204 ജനജാഗ്രത സമിതികൾ

വന്യമൃഗശല്യം പ്രതിരോധിക്കാൻ 204 ജനജാഗ്രത സമിതികൾ രൂപികരിച്ചു : മുഖ്യമന്ത്രി.

നിവ ലേഖകൻ

വന്യമൃഗശല്യം തടയാൻ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സൗരോർജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വന്യമൃഗശല്യം പ്രതിരോധിക്കാൻ 204 ജനജാഗ്രത സമിതികൾക്ക് രൂപം നൽകി. വനം ...

കനത്ത മഴയിൽ രാജ്യത്തെമ്പാടും നാശനഷ്ടങ്ങൾ

കനത്ത മഴയിൽ രാജ്യത്തെമ്പാടും നാശനഷ്ടങ്ങൾ; 13 മരണം.

നിവ ലേഖകൻ

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങൾ മൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 13 പേർ മരിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ...

തൃശൂരിലും പാലക്കാട്ടും ഭൂചലനം

തൃശൂരിലും പാലക്കാട്ടും ഭൂചലനം; വീടുകൾക്ക് വിള്ളൽ.

നിവ ലേഖകൻ

കേരളത്തിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 3.3 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. പീച്ചി,പട്ടിക്കാട് മേഖലകളിലാണ് കൂടുതലായും ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരി ...

ഹിമാചൽപ്രദേശിലെ മണ്ണിടിച്ചിൽ വീഡിയോ വൈറലാകുന്നു

ഹിമാചൽപ്രദേശിലെ മണ്ണിടിച്ചിൽ വീഡിയോ വൈറലാകുന്നു.

നിവ ലേഖകൻ

ഹിമാചൽ പ്രദേശിലെ സിർമോർ ജില്ലയിൽ കാളി ഖാൻ മലയോര പ്രദേശത്താണ് കൂറ്റൻ മണ്ണിടിച്ചിലുണ്ടായത്. കുന്നിന്റെ മുകളിലേക്ക് പോകുന്ന റോഡ് പൂർണ്ണമായി തകർന്ന് കുന്നിനോടൊപ്പം മണ്ണിടിച്ചിലിൽ നിലം പതിക്കുന്നത് ...

ജർമനിയിൽ മിന്നൽ പ്രളയം

ഭീതിയിലാഴ്ത്തി മരണത്തിൻറെ പ്രളയം.

നിവ ലേഖകൻ

പടിഞ്ഞാറൻ യൂറോപ്പിലെ ഭീതിയിലാഴ്ത്തി പെയ്തിറങ്ങിയ പേമാരിയിൽ മിന്നൽ പ്രളയം. 128 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ ദുരന്തം വിതച്ചത് പടിഞ്ഞാറൻ ജർമ്മനിയിൽ ആണ്. ഇവിടെ നിരവധി ...

മുംബൈയിൽ കനത്തമഴ രണ്ടിടത്ത് മണ്ണിടിച്ചിൽ

കനത്ത മഴ: മുംബൈയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, 14 മരണം.

നിവ ലേഖകൻ

കനത്ത മഴയെ തുടർന്ന് മുംബൈയിൽ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 14 മരണം. മുംബൈ ചെമ്പൂരിലെ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇവിടെ ...