National

Yogi Adityanath UP women Bulls

സ്ത്രീകളും പോത്തുകളും യുപിയിൽ സുരക്ഷിതർ: യോഗി ആദിത്യനാഥ്.

Anjana

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ എത്തുന്നതിനു മുൻപ് സ്ത്രീകളും പോത്തുകളും കാളകളും സുരക്ഷിതമല്ലായിരുന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  എന്നാൽ താൻ അധികാരത്തിൽ എത്തിയതിനുശേഷമാണ് ഇവർ സുരക്ഷിതരായതെന്ന് ...

DelhiPolice arrested Six Terrorists

ഡൽഹിയിൽ ആറു ഭീകരർ പിടിയിൽ.

Anjana

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ആറു ഭീകരർ  ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായി. ഭീകരരിൽ നിന്നും സ്ഫോടക വസ്തുക്കൾ അടക്കമുള്ള ആയുധശേഖരങ്ങൾ കണ്ടെടുത്തു.  Delhi Police Special Cell ...

കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന

കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന.

Anjana

ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന. വാർത്താ ഏജൻസിയായ എൻഐഎയാണ് ഇക്കാര്യം പുറത്തുവിട്ടത്.  കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ...

മധ്യപ്രദേശ് എഞ്ചിനീയറിംഗ് സിലബസ്

മഹാഭാരതവും രാമായണവും ഉൾപ്പെടുത്തി മധ്യപ്രദേശ് എഞ്ചിനീയറിംഗ് സിലബസ്.

Anjana

മഹാഭാരതം, രാമായണം, രാമചരിത മാനസം എന്നീ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തി മധ്യപ്രദേശ് എൻജിനീയറിങ് സിലബസ്. മധ്യപ്രദേശിലെ ഉന്നത വിദ്യാഭാസ വകുപ്പാണ് പ്രഖ്യാപനം നടത്തിയത്.  പുതുക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ...

രാഹുൽ ഗാന്ധി വിദ്യാർഥി സംഘടന

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് വിദ്യാർഥി സംഘടന.

Anjana

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‍യുഐ പ്രമേയം പാസാക്കി. സംഘടനയുടെ ഭാവികാല പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ദേശീയ ...

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും; മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

Anjana

സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാട് തടസ്സപ്പെടുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകുമെന്നും തുടർന്ന് പാൻ ...

bhupendra patel chiefminister gujarat

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു.

Anjana

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു.  കഴിഞ്ഞ ദിവസം നടന്ന ബിജെപി നിയമസഭ കക്ഷിയോഗത്തിലാണ്  ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായാണ് ബിജെപി ഭൂപേന്ദ്ര പട്ടേലിനെ ...

ദേശീയ ഖൊഖൊ വനിതാതാരം കൊല്ലപ്പെട്ടു

ദേശീയ ഖൊഖൊ വനിതാ താരം കൊല്ലപ്പെട്ടു.

Anjana

ഉത്തര്‍പ്രദേശ്: ഖൊഖൊ വനിതാ ദേശീയ താരത്തെ റെയില്‍വേ സ്ലീപേഴ്‌സുകള്‍ക്കിടയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. വസ്ത്രങ്ങൾ കീറിയ അവസ്ഥയിലായിരുന്നു. പല്ലുകള്‍ കൊഴിഞ്ഞതായും മുഖം ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം. ...

യോഗിസർക്കാരിന്റെ പരസ്യത്തിൽ അമേരിക്കൻ ഫാക്ടറിയും

യു.പിയിലെ യോഗി സർക്കാരിന്റെ വിവാദ പരസ്യത്തിൽ അമേരിക്കൻ ഫാക്ടറിയും.

Anjana

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസനപദ്ധതികൾ വിവരിക്കുന്ന പരസ്യം വിവാദത്തിൽ. പരസ്യത്തിലെ ഫ്ലൈഓവർ കൊൽക്കത്തയിലേതും ഫാക്ടറി അമേരിക്കയിലേതുമെന്ന വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ...

സ്ഥലംമാറ്റത്തിനായി നിർബന്ധം ചെലുത്താനാകില്ല

സ്ഥലംമാറ്റത്തിനായി നിർബന്ധം ചെലുത്താനാകില്ല; സുപ്രീം കോടതി

Anjana

ന്യൂഡൽഹി: തൊഴിലാളികളുടെ ആവശ്യാനുസരമുള്ള സ്ഥലംമാറ്റത്തിന് നിർബന്ധം ചെലുത്താനാകില്ലെന്നും  തൊഴില്‍ ദാതാവാണ് ആവശ്യമനുസരിച്ച് തൊഴിലാളികളെ നിയമിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ...

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ നാളെ

Anjana

ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു.കഴിഞ്ഞ ശനിയാഴ്ചയോടെയാണ് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ഗുജറാത്ത്‌ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി ...

മെഡിക്കല്‍ക്യാമ്പിൽ കാലാവധി കഴിഞ്ഞ മരുന്നുകള്‍

മെഡിക്കല്‍ ക്യാമ്പിൽ കാലാവധി കഴിഞ്ഞ മരുന്നുകള്‍; 6 പേർ ചികിത്സയിൽ.

Anjana

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സര്‍ക്കാര്‍ മെഡിക്കല്‍ ക്യാമ്പില്‍ ഒട്ടേറെപേർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യുകയുണ്ടായി.ഇതേതുടർന്ന് കുട്ടികൾ ഉൾപ്പെടെ 6 പേര്‍ക്കാണ് അസുഖം പിടിപെട്ടത്. അസുഖം ബാധിച്ച രോഗികളിലുൽപ്പെട്ട ...