National
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും; മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാട് തടസ്സപ്പെടുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകുമെന്നും തുടർന്ന് പാൻ ...
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ബിജെപി നിയമസഭ കക്ഷിയോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായാണ് ബിജെപി ഭൂപേന്ദ്ര പട്ടേലിനെ ...
ദേശീയ ഖൊഖൊ വനിതാ താരം കൊല്ലപ്പെട്ടു.
ഉത്തര്‍പ്രദേശ്: ഖൊഖൊ വനിതാ ദേശീയ താരത്തെ റെയില്‍വേ സ്ലീപേഴ്സുകള്‍ക്കിടയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. വസ്ത്രങ്ങൾ കീറിയ അവസ്ഥയിലായിരുന്നു. പല്ലുകള്‍ കൊഴിഞ്ഞതായും മുഖം ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം. ...
സ്ഥലംമാറ്റത്തിനായി നിർബന്ധം ചെലുത്താനാകില്ല; സുപ്രീം കോടതി
ന്യൂഡൽഹി: തൊഴിലാളികളുടെ ആവശ്യാനുസരമുള്ള സ്ഥലംമാറ്റത്തിന് നിർബന്ധം ചെലുത്താനാകില്ലെന്നും തൊഴില്‍ ദാതാവാണ് ആവശ്യമനുസരിച്ച് തൊഴിലാളികളെ നിയമിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ...
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ നാളെ
ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു.കഴിഞ്ഞ ശനിയാഴ്ചയോടെയാണ് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി ...
മെഡിക്കല്‍ ക്യാമ്പിൽ കാലാവധി കഴിഞ്ഞ മരുന്നുകള്‍; 6 പേർ ചികിത്സയിൽ.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സര്‍ക്കാര്‍ മെഡിക്കല്‍ ക്യാമ്പില്‍ ഒട്ടേറെപേർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യുകയുണ്ടായി.ഇതേതുടർന്ന് കുട്ടികൾ ഉൾപ്പെടെ 6 പേര്‍ക്കാണ് അസുഖം പിടിപെട്ടത്. അസുഖം ബാധിച്ച രോഗികളിലുൽപ്പെട്ട ...
ദില്ലിയിൽ മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡുമായി ആദായനികുതി വകുപ്പ്.
ഡൽഹിയിലെ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ആദായനികുതി വകുപ്പ്. ന്യൂസ് ക്ലിക്ക്, ന്യൂസ് ലോൺഡ്രി തുടങ്ങിയ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ന്യൂസ്ക്ലിക്കിന്റെ ഓഫീസിൽ ...
സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ല: ആരോഗ്യമന്ത്രാലയം.
സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വ്യവസ്ഥ ലോകത്തിലെവിടെയും അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെയൊരു നിലപാട് എടുക്കുന്നില്ല. പക്ഷെ ...
കേന്ദ്രമന്ത്രിമാരെയും വഹിച്ച് ദേശീയ പാതയില്‍ സുരക്ഷിത ലാന്‍ഡിങ് ; അഭിമാന നേട്ടവുമായി വ്യോമസേന.
ന്യൂഡൽഹി : കേന്ദ്രമന്ത്രിമാരെയും കൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ദേശീയപാതയിൽ ഇറങ്ങി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ...
സംഘ്പരിവാർ പ്രചാരണത്തിനെതിരെ വിശദീകരണവുമായി ശബാന ആസ്മി.
ടെലിവിഷൻ താരമായ ഉർഫി ജാവേദിനെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ കൊച്ചുമകളാക്കിക്കൊണ്ട് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ പ്രചാരണം. മുംബൈ വിമാനത്താവളത്തിൽ നിന്നുമുള്ള ഉർഫിയുടെ ചിത്രം മുൻനിർത്തികൊണ്ടാണ് ജാവേദ് ...
എന്‍ഡിഎയിലും നേവല്‍ അക്കാദമിയിലും വനിതകള്‍ക്ക് പ്രവേശനം നല്‍കും: കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനം നിർത്തലാക്കുന്നതിന്റെ ഭാഗമായി നാഷണൽ ഡിഫെൻസ് അക്കാദമി (എൻഡിഎ) യിലും, നേവൽ അക്കാദമിയിലും വനിതകൾക്കും പ്രവേശനം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു. ...