National

മതപരിവർത്തനം തടയാൻ നിയമനിർമാണത്തിനൊരുങ്ങി കർണാടക

മതപരിവർത്തനം തടയാൻ നിയമനിർമാണത്തിനൊരുങ്ങി കർണാടക.

Anjana

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മതപരിവർത്തനം തടയാനുള്ള നിയമനിർമാണം നടത്തുമെന്ന് വ്യക്തമാക്കിയത്. കർണാടകയിലെ ഗൂലിഹട്ടി ശേഖർ എംഎൽഎയുടെ മതപരിവർത്തനം സംബന്ധിച്ച പരാമർശങ്ങളെ തുടർന്നാണ് ...

വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ല

കൊവിഷീൽഡ്‌ വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ല: വിദഗ്‌ധ സമിതി.

Anjana

ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് കൊവിഷീൽഡ്‌ വാക്സിൻ ഡോസുകളുടെ ഇടവേള നിശ്ചയിച്ചതെന്നും ഇടവേള കുറയ്ക്കില്ലെന്നും വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടി. വാക്സിൻ ഡോസുകളുടെ ഇടവേള  12 ആഴ്‌ചയായി തുടരുമെന്നും വിദഗ്‌ധ ...

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

Anjana

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുവാൻ തീരുമാനിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം ...

നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശനം

നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം അനുവദിക്കണം: സുപ്രീംകോടതി.

Anjana

നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്ക് ഈ വർഷം മുതൽ പ്രവേശനം നൽകണമെന്ന് സുപ്രീംകോടതി. ലിംഗവിവേചനം ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം.  സുപ്രീം കോടതിയുടെ ...

വനിതകൾക്ക് തൊഴിലവസരങ്ങളുമായി നെസ്‌ലെ ഇന്ത്യ

വനിതകൾക്ക് തൊഴിലവസരങ്ങളുമായി നെസ്‌ലെ ഇന്ത്യ.

Anjana

രാജ്യത്ത് ഉടൻ ആരംഭിക്കുന്ന നെസ്ലെയുടെ പ്ലാന്റിൽ ഭൂരിഭാഗവും വനിതാ ജീവനക്കാരെ നിയമിക്കാനാണ് നെസ്ലെ ഇന്ത്യയുടെ പദ്ധതി. അടുത്തിടെ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല 10000 വനിതകളെ നിയമിക്കുമെന്ന് ...

എൻഡിഎ വനിതകളുടെ ആദ്യ ബാച്ച്

നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യ ബാച്ച് 2023 ജനുവരിയിൽ ആരംഭിക്കും.

Anjana

നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യബാച്ച് പ്രവേശനം 2023 ജനുവരിയിൽ നടക്കുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. 2022 മെയ് മാസം നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി ...

ഇന്ത്യൻ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ഇന്ത്യൻ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 2 മരണം

Anjana

ജമ്മു കശ്മീരിലെ ഉദംപൂരിലെ വനമേഖലയിൽ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഇന്ന് രാവിലെ ഉദംപൂരിലെ ശിവ് ഗഡ് ധറിലായിരുന്നു സംഭവം. ആർമി ഏവിയേഷൻ ഹെലികോപ്റ്ററിന്റെ പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റതായും ...

ജമ്മുകാശ്മീരിൽ മൊബൈൽ സേവനങ്ങൾ നിർത്തിവച്ചു

ജമ്മുകാശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം; മൊബൈൽ സേവനങ്ങൾ നിർത്തിവച്ചു.

Anjana

ജമ്മുകാശ്മീരിലെ നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ 30 മണിക്കൂറായി  ഭീകരർക്കായുള്ള തിരച്ചിലിലാണ് കരസേന. തിങ്കളാഴ്ച രാവിലെ മുതൽ വടക്കൻ ഉറി സെക്ടറിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. പാകിസ്താനിൽനിന്ന് ...

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍

ആമസോണ്‍ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’; എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും കിടിലന്‍ ഓഫർ.

Anjana

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 ഒക്ടോബറിന്റെ തുടക്കത്തോടെ ആരംഭിക്കുമെന്നാണ് സൂചന. തീയതികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.എന്നാൽ വരാനിരിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 ല്‍ പങ്കെടുക്കുന്നത് എച്ച്ഡിഎഫ്‌സി ...

പ്രധാനമന്ത്രി മോദി നാളെ അമേരിക്കയിലെത്തും

പ്രധാനമന്ത്രി മോദി നാളെ അമേരിക്കയിലെത്തും.

Anjana

വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക അമേരിക്കൻ സന്ദർശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും യോഗം ചേരും.മൂന്നുദിവസത്തേക്കാണ് മോദിയുടെ ...

വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ

വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ പുനരാരംഭിക്കും.

Anjana

വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് വാക്സിൻ കയറ്റുമതി ഏപ്രിൽ മുതൽ ...

ഇന്ത്യ റോഡപകടം മരണങ്ങൾ

2020-ൽ റോഡിൽ പൊലിഞ്ഞത് 1.20 ലക്ഷം ജീവനുകൾ.

Anjana

രാജ്യത്തു  കഴിഞ്ഞവർഷം റോഡപകടങ്ങൾ മുഖേന 1.20 ലക്ഷം പേർ മരിച്ചു.പ്രതിദിനം ശരാശരി 328 പേർ മരണപ്പെട്ടതായി നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി.) 2020 -ലെ ‘ക്രൈം ...