National

ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ രാഹുലും പ്രിയങ്കയും.
ഇസ്രായേൽ സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ചാരവൃത്തിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ, ടിഎംസി ...

സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെ ആകുന്നു
സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെ ആകുന്നു എന്നും ജനങ്ങളുടെ ജീവന് ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ആശുപത്രിക്ക് നൽകാൻ കഴിയില്ലെന്നും സുപ്രീംകോടതി. കോവിഡ് രോഗികൾക്ക് ചികിത്സ ...

സെൻസെക്സിൽ 587പോയിന്റ് നഷ്ടം; നിക്ഷേപകർക്ക് 1.2 ലക്ഷം കോടി രൂപ നഷ്ടമായി
ആഗോള വിപണികളിലുണ്ടായ നഷ്ടം രാജ്യത്തെ ഓഹരി സൂചികകളിൽ പ്രതിഫലിച്ചു. വ്യാപാര ആഴ്ചയുടെ തുടക്ക ദിനമായ ഇന്ന് ഒരു ശതമാനത്തിലേറെ നഷ്ടമാണ് സൂചികകളിൽ കാണാനായത്. ലോകമെമ്പാടും കോവിഡിന്റെ ഡെൽറ്റ ...

രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആർ
രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് ഐസിഎംആർ പഠന റിപ്പോർട്ട്. ദേശീയ വാക്സിന് അഡ്മിനിസ്ട്രേഷന് വിദഗ്ധ സമിതി തലവനായ ഡോ. എന് കെ അറോറയാണ് ഐസിഎംആറിന്റെ ...

കോവിഡ് മൂന്നാം തരംഗം; 75% ജനങ്ങൾക്ക് ഒരു ഡോസ് വാക്സിൻ നൽകിയാൽ മരണം കുറയ്ക്കാം
അടുത്ത 30 ദിവസത്തിനുള്ളിൽ ആകെ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്സിനേറ്റ് ചെയ്യാൻ സാധിച്ചാൽ കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു. രാജ്യത്ത് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ...

പാർലമെന്റ് സമ്മേളനം ഇന്ന്; ഫോൺ ചോർത്തലുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.
ഇസ്രായേൽ ചരസോഫ്ട്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണത്താൽ ഇന്ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും. കോവിഡ് രണ്ടാം വ്യാപനം നേരിടുന്നതിലെ വീഴ്ച്ച, വിലക്കയറ്റം, കർഷകസമരം തുടങ്ങിയ ...

സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടു; സഹായവുമായി മന്ത്രി.
സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടതിനെ തുടർന്ന് സഹായഹസ്തവുമായി മന്ത്രി എത്തി. തെലങ്കാനയിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ ബൊക്കയ്യ റെഡ്യയുടെ പണമാണ് എലി കരണ്ടത്.ആകെ ...

മന്ത്രിമാരുടെയും ആർഎസ്എസ് നേതാക്കളുടെയും ഫോൺ ചോർത്തിയതായി അഭ്യൂഹം.
മന്ത്രിമാരുടെയും കോൺഗ്രസ് നേതാക്കളുടേയും ഫോൺ ചോർത്തിയതായി അഭ്യൂഹമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഇസ്രായേൽ നിർമ്മിത സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായാണ് സംശയം എന്നും അദ്ദേഹം പറഞ്ഞു. മോദി ...

കാവടി യാത്ര തെറ്റെങ്കിൽ ബക്രീദ് ആഘോഷവും തെറ്റ്: സിങ്വി.
ബക്രീദ് പ്രമാണിച്ച് കേരളത്തിൽ മൂന്നു ദിവസത്തെ ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്വി. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ...