National

ട്രെയിനിനുള്ളിൽ സ്ഫോടനം ; 6 സിആര്പിഎഫ് ജവാന്മാര്ക്ക് പരിക്ക്.
ഛത്തീസ്ഗഢിലെ റായ്പുര് റെയില്വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 6 സിആര്പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു. സിആര്പിഎഫ് 211 ബറ്റാലിയനിലെ ജവാന്മാര്ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഒരാൾ ...

അമിതവേഗത്തിൽ കാർ പാഞ്ഞുകയറി ദസറ ആഘോഷങ്ങൾക്കിടയിൽ 4 മരണം
ഛത്തീസ്ഗഡിലെ ജയ്ഷ്പൂർ നഗറിൽ ദസറ ആഘോഷങ്ങൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരിക്കേറ്റവരെ പാതൽഗാവോണ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ദസറയോടനുബന്ധിച്ച് ആചാരം ആയ ദുർഗ ...

ജെഇഇ അഡ്വാന്സ്ഡ് ഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് കരസ്ഥമാക്കി മൃദുല് അഗര്വാള്.
ഒക്ടോബർ 3 നു നടത്തിയ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പുർ, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) അഡ്വാൻസ്ഡ് ഫലമാണ് ...

ഇന്ധനവിലയിൽ ഇന്നും വർധനവ്.
സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു.പെട്രോൾ ഒരു ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 20 ദിവസം കൊണ്ട് ഡിസലിന് 5.50 രൂപയും ...

പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജോത് സിംഗ് സിദ്ദു ; പ്രഖ്യാപനം ഇന്ന്.
പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജോത് സിംഗ് സിദ്ദു തുടരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. ഹൈക്കമാൻഡ് നേതാക്കളുമായി ചേർന്ന യോഗതത്തിലാണ് സിദ്ദുവിനോട് അധ്യക്ഷ സ്ഥാനം തുടരാൻ ...

യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ജാമ്യം.
ആർ ടി പി സി ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞു എന്ന് ആരോപണത്തിൻ മേൽ യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ലഖ്നൗ അഡീഷണൽ ജില്ലാ കോടതിയിൽ ...

ജമ്മു കശ്മീരിൽ വൻ ആയുധവേട്ട.
എ കെ 47 തോക്കുകളും ,790 വെടിയുണ്ടകളും ,മൂന്നു ഗ്രെനേഡുകളും ,എട്ടു ഡി റ്റോനേറ്ററുകളുമാണ് പിടികൂടിയത്. ജമ്മു കാശ്മീർ പോലീസും ബോർഡർ സെക്യൂരിറ്റി ഫോർസും ചേർന്നാണ് ആയുധ ...

ബിഎസ്എഫ് ന്റെ അധികാര പരിധിയിൽ വർദ്ധനവ്; വിവാദത്തിലേക്ക്
രാജ്യാന്തര അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ പരിധിയിൽ റെയ്ഡുകൾ നടത്തുവാനും ,അറസ്റ്റുകൾ രേഖപ്പെടുത്താനുമുള്ള ബിഎസ്എഫ് അധികാരത്തെ 50 കിലോമീറ്റർ പരിധി ആക്കി പുനർ ക്രമീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ...

വിനിയോഗിക്കാത്ത വൈദ്യുതി അതത് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യത്തിന് ഉപയോഗിക്കണമെന്ന് കേന്ദ്രം.
ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്ന സംസ്ഥാനങ്ങൾ പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൈദ്യുതി നിലയങ്ങളിലെ 15 ശതമാനം വൈദ്യുതി “അൺ അലോകേറ്റഡഡ് പവർ ...

സിനിമാനിര്‍മാതാവ് മഹേഷ് കൊനേരു അന്തരിച്ചു.
വിശാഖപട്ടണം : തെലുങ്ക് സിനിമാനിർമാതാവും പി.ആർ.ഓയുമായ മഹേഷ് കൊനേരു (40) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.വിശാഖപ്പട്ടണത്തിലെ വസതിയിൽ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഈസ്റ്റ് കോസ്റ്റ് ...

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി 5 സൈനികർക്ക് വീരമൃത്യു.
ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായി ഏറ്റുമുട്ടിയ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിലെ സുരങ്കോട്ട് മേഖലയിലെ കൃഷ്ണ ...

അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി ; ആളുകൾ കയറിനില്ക്കുന്ന ദൃശ്യം വൈറൽ.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം മൂന്ന് ദിവസം മുമ്പാണ് കാണാതായത്. സുനാമി, ...