National

ബീഹാർ വ്യാജമദ്യ ദുരന്തം : 568 പേർ അറസ്റ്റിൽ.
പാട്ന : ബീഹാറിൽ വിഷമദ്യ ദുരന്തത്തിന്റെ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ 749 റെയ്ഡുകളിലായി 568 പേരെ അറസ്റ്റ് ചെയ്തു.347 കേസുകളാണ് രജിസറ്റർ ചെയ്തത്. റെയ്ഡുകളിൽ ...

പശ്ചിമ ബംഗാളിൽ വൻ കഞ്ചാവ് വേട്ട ; വിപണിയിൽ ഒരു കോടിയിലധികം വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു.
പശ്ചിമ ബംഗാളിലെ ഉത്തർ ദിനജ്പൂരിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ടൺ കഞ്ചാവ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. ...

ഭോപാലിൽ ആശുപത്രിയിൽ തീപിടിത്തം ; 4 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം.
മധ്യപ്രദേശ് : ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചതായി റിപ്പോർട്ട്. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ 36 ...

മഹാരാഷ്ട്രയിലെ ആശുപത്രി ഐസിയുവിൽ തീപിടിത്തം ; പത്ത് കൊവിഡ് രോഗികൾ മരിച്ചു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചതായി റിപ്പോർട്ട്. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ഇന്ന് രാവിലെ 11മണിയോടെ തീപിടിത്തം ഉണ്ടായത്. സംഭവസമയത്ത് ...

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം ; സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു.
ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ശ്രീനഗറിലെ എസ്കെഐഎംഎസ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻപിൽ വിന്യസിച്ചിരുന്ന സുരക്ഷാ സേനക്ക നേരെയാണ് ആക്രമണമുണ്ടായത്.ഉച്ചയോടെയായിരുന്നു സംഭവം. വാഹനത്തിൽ ...

ദീപാവലി ആഘോഷം ; ഡല്ഹിയില് ഉയർന്നതോതിൽ വായുമലിനീകരണം.
ദീപാവലി ആഘോഷങ്ങളെ തുടർന്ന് ഡല്ഹിയില് വായുമലിനീകരണം അപകടകരമായ നിലയില്. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ടുയർന്ന് ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600 നു മുകളിലെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ...

ബീഹാറിലെ വിഷമദ്യ ദുരന്തം ; പത്ത് മരണം കൂടി റിപ്പോർട്ട് ചെയ്തു.
ബീഹാറിൽ വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച് എന്നീ ജില്ലകളിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ പത്ത് പേർ മരിച്ചു. വെസ്റ്റ് ചമ്പാരനിൽ നിന്നും 6 മരണവും ഗോപാൽഗഞ്ചിൽ നാല് മരണവുമാണ് ...

കേരളത്തില് ഇന്ന് ദീപാവലി ; ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.
കേരളത്തില് ഇന്ന് ദീപാവലിദിനം.ഇന്നലെ രാത്രി മുതൽക്കെ നാടെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.ഉത്തരേന്ത്യയിലലെ ദീപാവലി ആഘോഷം അഞ്ച് ദിനങ്ങൾ നീണ്ടുനിൽക്കുന്നതാണ്. എന്നാൽ കേരളത്തിൽ പ്രധാനമായും ഒരു ദിവസം ...
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.461 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,59,652 ആയി.1.34 ശതമാനമാണ് മരണനിരക്ക്. ...

സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്.
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ അഞ്ച് രൂപ, 10 രൂപ എന്ന രീതിയില്‍ കുറച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തും ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. സംസ്ഥാനത്ത് നിലവിൽ ഡീസല്‍ ...

കോഹ്ലിയുടെ മകള്‍ക്കും ഭാര്യയ്ക്കും നേരെ ബലാത്സംഗ ഭീഷണി; അന്വേഷണം ആരംഭിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മകള്‍ക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മയ്ക്കും എതിരെ സോഷ്യല്‍ മീഡിയയിലൂടെ ബലാത്സംഗ ഭീഷണി. ഭീഷണിയിൽ ഡല്‍ഹി വനിതാ കമ്മീഷന് ...

ഗര്‍ഭിണിയായ ഭാര്യയെ ചുട്ടുകൊല്ലാന്‍ ശ്രമം,ഗര്‍ഭസ്ഥശിശു മരിച്ചു ; ഭർത്താവ് അറസ്റ്റിൽ.
ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. തീപൊള്ളലിലുണ്ടായ പരിക്കാണ് കുഞ്ഞു മരണപ്പെടാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ചികിത്സയില്‍ കഴിയുന്ന യുവതി ഗുരുതരാവസ്ഥയിലാണ്.സംഭവത്തില്‍ ...