National

‘നിങ്ങൾ ബീഫ് കഴിക്കൂ, ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്’ ബിജെപി മന്ത്രി.
മേഘാലയിലെ ബിജെപി മന്ത്രിയാണ് ജനങ്ങളോട് കൂടുതൽ ബീഫ് കഴിക്കാൻ ആവശ്യപെട്ടത്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാൻ അവകാശമുണ്ടെന്നും ബിജെപി മന്ത്രി സാൻബോർ ഷുലൈ പറഞ്ഞു. ...

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു.
സുരക്ഷാ സേന 2019ലെ പുല്വാമ ആക്രമണത്തിന്റെ സൂത്രധാരൻ അബു സെയ്ഫുള്ളയെ വധിച്ചു. ജെയ്ഷെ കമാന്ഡറെ ജമ്മുകശ്മീരിലെ പുല്വാമയില് പുലര്ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് വധിച്ചത്. ഇയാള് അറിയപ്പെട്ടിരുന്നത് ലംബു എന്ന ...

അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം.
മിസോറം,അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ കേസേടുത്തു.കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ്.മിസോറാം പൊലീസ് ...

സിആർപിഎഫിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം.
ജമ്മുകാശ്മീരിലാണ് സിആർപിഎഫ് ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ ആക്രമണത്തിലാണ് ഒരു സിആർപിഎഫ് ജവാനും സമീപവാസിയ്ക്കും പരിക്കേറ്റത്. അപകടം നടന്ന മേഖലയിൽ സേന ...

25 ലക്ഷം മുടക്കി ഭാര്യയെ കാനഡയിൽ അയച്ചിട്ടും കൊണ്ടുപോയില്ല; യുവാവ് ജീവനൊടുക്കി.
ഭാര്യയെ പഠിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി കാനഡയിൽ അയച്ചിട്ടും കൊണ്ടുപോകാത്തതിനെ തുടർന്ന് പഞ്ചാബ് സ്വദേശി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഗോപിന്ദപുരം സ്വദേശി ലവ്പ്രീത് സിംഗാണ്(23) ലക്ഷങ്ങൾ മുടക്കി പഠിപ്പിക്കാനായി ...

മെഡിക്കൽ,ദന്തൽ പ്രവേശനത്തിന് സംവരണം ലഭിക്കും: കേന്ദ്ര സർക്കാർ.
മെഡിക്കൽ,ദന്തൽ അഖിലേന്ത്യാ പ്രവേശനങ്ങൾക്ക് സംവരണം ഏർപ്പെടുത്തി. കേന്ദ്രസർക്കാരാണ് പ്രവേശനത്തിന് സംവരണം നടപ്പിലാക്കിയത്. സംവരണ വിഭാഗത്തിൽ ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ...

രാജ് കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചു; നടി ഷെർലിൻ ചോപ്ര.
പ്രമുഖ വ്യവസായിയും നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര നീല ചിത്രങ്ങൾ നിർമ്മിച്ച് ആപ്പുകൾ വഴി വിതരണം ചെയ്തതിനെത്തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ...

ജഡ്ജിയെ വാഹനം ഇടിച്ചുതെറിപ്പിച്ചു; കൊലപാതകമെന്ന് സംശയം.
ജില്ലാ അഡീഷണൽ ജഡ്ജിയായ ഉത്തം ആനന്ദിനെയാണ് പ്രഭാതസവാരിക്കിടെ വാഹനം പിന്നിൽനിന്ന് ഇടിച്ചു തെറിപ്പിച്ചത്. അധികം തിരക്കില്ലാത്ത റോഡിൽ ഇന്നലെ പുലർച്ചെ അഞ്ചുമണിക്ക് അദ്ദേഹത്തിന്റെ പ്രഭാതസവാരിയ്ക്കിടെയിലാണ് സംഭവം നടന്നത്. ...

പ്രതിപക്ഷത്തെ പ്രവര്ത്തിക്കാന് മോദി സര്ക്കാര് അനുവദിക്കുന്നില്ല: രാഹുല് ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നടത്താൻ അനുവദിക്കുന്നില്ലെന്ന പരാമർശത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധി പ്രതിപക്ഷത്തെ പ്രവര്ത്തിക്കാന് മോദി സര്ക്കാര് അനുവദിക്കുന്നില്ലന്ന് ആരോപിച്ചത്. ജനാധിപത്യത്തിന്റെ അടിസ്ഥാനം ...

പെഗാസസ് കേവലം സ്വകാര്യതയുടെ വിഷയമല്ല, ജനാധിപത്യത്തിനെതിരെ വന്ന ആയുധം: രാഹുൽ ഗാന്ധി.
ഇസ്രായേൽ ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്ത് നടത്തിയ ഫോൺ ചോർത്തൽ രാജ്യദ്രോഹ പ്രവർത്തനമെന്ന് രാഹുൽ ഗാന്ധി. പെഗാസസ് കേവലംസ്വകാര്യതയുടെ വിഷയമല്ലെന്നും ജനാധിപത്യത്തിനെതിരെ പ്രയോഗിച്ച ആയുധമാണെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. ...

സുപ്രിംകോടതി : കൊവിഡ് കാലത്ത് പി.എം. കെയേഴ്സ് പദ്ധതിയിൽ അനാഥരായ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തണം.
കൊവിഡ് കാലത്ത് പി.എം. കെയേഴ്സ് പദ്ധതിയിൽ അനാഥരായ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി. പദ്ധതിയിൽ കൊവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാൽ പോരായെന്നും കോടതി വ്യക്തമാക്കി. ...