National

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കുന്നു ; രാജ്യവ്യാപക റെയ്ഡുമായി സിബിഐ.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ രാജ്യവ്യാപകമായി റെയ്ഡ് നടത്തിവരികയാണ് സിബിഐ. ഇതുവരെ 14 സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.ഇതുമായി ബന്ധപ്പെട്ട് 23 കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തു.സംഭവത്തിൽ ...

വാഹനാപകടം ; സുശാന്ത് സിംഗ് രജ്പുതിന്റെ അഞ്ചു ബന്ധുക്കള് മരണപ്പെട്ടു.
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ൽ വച്ചായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന ...

ആറുവയസുകാരിയെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകന് അറസ്റ്റില്
ആറുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് പിടിയിൽ.രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം നടന്നത്. സംഭവത്തിൽ നാല്പ്പത്തിമൂന്നുകാരനായ അബ്ദുള് റഹീം ആണ് അറസ്റ്റിലായത്.ഇയാളെ പോക്സോ പ്രത്യേക കോടതി റിമാന്ഡ് ചെയ്തു. ശനിയാഴ്ച ...

മുംബൈ സാംസങ് സെന്ററിൽ തീപിടുത്തം ; ആളപായമില്ല.
മുംബൈ സാംസങ് സെന്ററിൽ തീപിടുത്തം.ഇന്നലെ രാത്രിയോടെയാണ് സാംസഗിന്റെ കഞ്ജുമാർഗ്ഗിലെ സർവ്വീസ് സെന്ററിൽ തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമുള്ളതായോ മറ്റ് പരിക്കുകളോ ഒന്നും സംഭവിച്ചിട്ടില്ല.രാത്രി ഏറെ നേരം നീണ്ടുനിന്ന ...

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ടു ഭീകരരെ വധിച്ച് സൈന്യം.
ജമ്മുകശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.ഹൈദർപോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ ഭീകരർ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥനും വെടിയേറ്റ് മരിച്ചതായി സൈന്യം അറിയിച്ചു. ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന ...

ഡൽഹിയിൽ 5277 ഡെങ്കിപ്പനി രോഗബാധിതർ ; 9 മരണം.
അന്തരീക്ഷ മലിനികരണത്തിന് പുറമെ ഡൽഹിയിൽ ഡെങ്കിപനിയും പടരുന്നു. ഡൽഹിലെ ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ച് അയ്യായിരത്തിനു മുകളിലായി. നിലവിൽ ഡൽഹിയിൽ 5277 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഒൻപത് മരണം ...

ബോളിവുഡ് താരം രാജ്കുമാർ റാവു വിവാഹിതനായി.
ബോളിവുഡ് താരം രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരായി. ചണ്ഡീഗഡിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹ ഫോട്ടോസ് സോഷ്യൽ ...

ചാണകവും, ഗോമൂത്രവും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും: ശിവരാജ് സിങ് ചൗഹാന്
പശുവും,ചാണകവും, ഗോമൂത്രവും ഒരു വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും ഇതുവഴി രാജ്യം മികച്ച സാമ്പത്തിക വ്യവസ്ഥയിലേക്കെത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. സര്ക്കാര് പശുക്കള്ക്ക് വേണ്ടി സംരക്ഷണ ...

യഥാർത്ഥ സെങ്കനിക്ക് ധനസഹായവുമായി നടൻ സൂര്യ
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് 1990ലെ രാജകണ്ണു കസ്റ്റഡി മരണത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’. സൂര്യ നായകനായി എത്തിയ ...

120 കിലോ ഹെറോയിൻ പിടിച്ചെടുത്ത് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന; മൂന്ന് പേർ പിടിയിൽ.
ഗുജറാത്തിലെ മോർബി ഗ്രാമത്തിലെ സിൻസുദയിൽ നിന്നും കോടിക്കണക്കിന് രൂപ വിലമത്തിക്കുന്ന ഹെറോയിൻ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന പിടിച്ചെടുത്തു. 120 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്.സംഭവത്തിൽ മോർബി ഗ്രാമത്തിലെ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ നാനൂറോളം പേർ പീഡിപ്പിച്ചതായി പരാതി.
മഹാരാഷ്ട്രയിലെ ബീഡിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. 6 മാസത്തിനിടെ നാനൂറോളം പേർ പീഢിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകി. പരാതിയുമായി പൊലീസിനെ പലതവണ സമീപിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ...

ഒരു കുടുംബത്തിലെ 4 അംഗങ്ങളെ മാവോയിസ്റ്റുകൾ തൂക്കിക്കൊന്നു.
പട്ന : ഒരു കുടുംബത്തിലെ നാലു പേരെ മാവോയിസ്റ്റുകൾ തൂക്കിക്കൊന്നു.ശനിയാഴ്ച രാത്രി ദുമാരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീടിനു ബോംബു വച്ചു തകർത്ത ശേഷം സമീപത്തായി നാലു ...