National

ഗുരുതര വീഴ്ച ; മരണം സ്ഥിരീകരിച്ച് ഫ്രീസറിൽ കഴിഞ്ഞത് ഏഴ് മണിക്കൂർ, പോസ്റ്റ്മോർട്ടത്തിനെടുത്തപ്പോൾ ജീവൻ.
ലക്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിൽ മരിച്ചെന്ന് കരുതി യുവാവിനെ ഏഴ് മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ചു. ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടർന്നാണ് ശ്രീകേഷ് കുമാർ ...

ആന്ധ്രപ്രദേശിൽ മൂന്നുനില കെട്ടിടം തകർന്ന് അപകടം ; 2 കുട്ടികൾ മരിച്ചു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് കുട്ടികൾ മരണപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.നിരവധി ആളുകൾ കെട്ടിടത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ട്. ഇവരിൽ ആറ് പേരെ ...

ബലാത്സംഗത്തിനിരയായ വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു
തമിഴ്നാട് : തമിഴ് നാട്ടിൽ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയാണ് പെണ്കുട്ടി ജീവനൊടുക്കിയത്.കരൂര് ജില്ലയിലാണ് സംഭവം.താൻ ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്നും ആരാണ് പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്താൻ ...

റെയിൽവേ ട്രാക്കിൽ ബോംബ് സ്ഫോടനം ; ഡീസൽ എഞ്ചിൻ പാളം തെറ്റി.
ന്യൂഡൽഹി: ഝാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഡീസൽ എഞ്ചിൻ പാളം തെറ്റി. ശനിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.ധൻബാദ് ഡിവിഷനിലെ ഗർവാ റോഡിനും ബർക്കാനാ സെക്ഷനും ...

ആന്ധ്രയിലെ പ്രളയത്തിൽ 17 മരണം ; 100 പേരെ കാണാനില്ല.
കനത്ത മഴയെ തുടർന്ന് ആന്ധ്രാപ്രദേശിലുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി. വെള്ളപ്പൊക്കത്തിൽ 100 പേർ ഒലിച്ചു പോയതായാണ് റിപ്പോർട്ട്.വെള്ളപ്പൊക്കത്തിൽ കാണാതായവർ ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്നുമുള്ള തീർഥാടകരാണ്. ...

ദില്ലിയില് 42 കോടിയുടെ സ്വര്ണക്കടത്ത് പിടികൂടി
ദില്ലിയിലെ ഗുരുഗ്രാമില് നടത്തിയ സ്വർണ്ണവേട്ടയിൽ 42 കോടി വിലവരുന്ന 85 കിലോ സ്വര്ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് പിടികൂടി. ദില്ലി ഛത്താര്പുര്, ഗുഡ്ഗാവ് ജില്ലകളിലായി അധികൃതര് ...

ആന്ധ്രയിലെ മഹാപ്രളയത്തിൽ മൂന്ന് മരണം ; 30 പേരെ കാണാനില്ല.
കനത്ത മഴയെ തുടർന്ന് ആന്ധ്രാ പ്രദേശിലുണ്ടായ പ്രളയത്തിൽ മൂന്ന് മരണം.30 പേരെ കാണാനില്ല. കനത്ത മഴയിൽ ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി ഗ്രാമങ്ങൾ ...

പ്രമുഖ സീരിയൽ താരം തൻവി വിവാഹിതയായി.
മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ പ്രമുഖ സീരിയൽ താരം തൻവി വിവാഹിതയായി. ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് വരൻ.കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചുനടന്ന വിവാഹ ചടങ്ങുകളുടെ ...

വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം
കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് അപകടം. സംഭവത്തിൽ അഞ്ചു സ്ത്രീകളും നാല് കുട്ടികളുമുൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ...

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു ; ബി.ജെ.പി എം.എല്.എക്കെതിരേ കേസ്.
ജയ്പൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാജസ്ഥാനിലെ ബിജെപി എംഎൽഎക്കെതിരേ കേസ്. സംഭവത്തിൽ പ്രതിയായ ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധി പ്രതാപ് ഭീലിനെതിരേയാണ് പോലീസ് ...

മോഷണത്തിനിടെ കവർച്ചക്കാർ കടയുടമയെ കുത്തികൊലപ്പെടുത്തി.
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ മോഷണത്തിനിടെ കവർച്ചക്കാർ കടയുടമയെ കുത്തി കൊന്നു. സംഭവത്തിൽ കടയുടമയായ കമലേഷ് പോപ്പാട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇലക്ട്രോണിക്സ് ഷോപ്പിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ...

അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ രാംനഗറില് അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില് പ്രദേശവാസിയായ ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 14 ആം തീയതിയാണ് കേസിനാസ്പദമായ സംഭവം.വീടിന് പുറത്ത് കളിച്ചു ...