National

നടി അലക്സാന്റ്ര തൂങ്ങി മരിച്ച നിലയിൽ.
പനജി : കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ (24) കഴിഞ്ഞ വെള്ളിയാഴ്ച ഗോവയിലെ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ...

രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കേണ്ടതിന്റെ അവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ഹര്ദീപ് സിംഗ് പുരി.
താലിബാൻ അധികാരമേറ്റ അഫ്ഗാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കൽ തകൃതിയായി നടത്തിവരികയാണ്. ഇതിനിടെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര മന്ത്രി ഹര്ദീപ് സിംഗ് പുരി അഭിപ്രായപ്രകടനം നടത്തിയത്. ...

കല്യാൺ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ കല്യാൺ സിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അമർപ്പിച്ചു. നഷ്ടമായത് ഒരു മികച്ച നേതാവിനെയാണെന്നും കല്യാൺ സിംഗിന്റെ സ്വപ്നം പൂർത്തികരിക്കുമെന്നും ...

ഇന്ത്യ-ചൈന അതിർത്തിയിൽ ഇന്ത്യയുടെ സൈനികാഭ്യാസം.
ഇന്ത്യ-ചൈന അതിർത്തിയിൽ കരസേനയുടെ സൈനികാഭ്യാസവുമായി ഇന്ത്യ. കാർഗിൽ യുദ്ധത്തിൽ ഉപയോഗിച്ച ബോഫോഴ്സ് തോക്കുകൾ അടക്കം കരസേന പ്രയോഗിച്ചു. എന്നാൽ അതിർത്തിയിലേത് പതിവ് പരിശീലനം മാത്രമാണെന്നും അതിർത്തിയിൽ പ്രശ്നങ്ങളില്ലെന്നും ...

അഫ്ഗാനിൽ നിന്നും പാഠം ഉൾക്കൊള്ളണം; കേന്ദ്രത്തോട് മെഹബൂബ.
പിഡിപി നേതാവ് മെഹബൂബ മുഫ്തിയാണ് കേന്ദ്രത്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയത് ചൂണ്ടിക്കാട്ടിയാണ് മെഹബൂബയുടെ പരാമർശം. ജമ്മു കാശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ...

കുതിരക്ക് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചെന്ന് പരാതി
കുതിരക്ക് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചതിനെ തുടർന്ന് മനേക ഗാന്ധിയുടെ സന്നദ്ധ സംഘടന ഇന്ഡോര് പോലീസില് പരാതി നൽകി. ജനങ്ങള്ക്ക് പുതിയ കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്താനെന്ന പേരില് 22 സംസ്ഥാനങ്ങളിലൂടെ ...

ഭീകരതയിൽ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങൾ ശാശ്വതമല്ല, മനുഷ്യ രാശിയെ ദീർഘ കാലം അടിച്ചമർത്താനാകില്ല;പ്രധാനമന്ത്രി
ന്യൂഡൽഹി: ഭീകരതയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കുന്ന ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അത് ദീർഘകാലം നിലനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരാശിയെ എല്ലാ കാലത്തേക്കും അടിച്ചമർത്താൻ അവർക്ക് ...

കോൺഗ്രസ് ശക്തമായ പ്രതിപക്ഷ പാർട്ടിയാകണം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
ഇന്ത്യയിൽ കോൺഗ്രസ് ശക്തമായ പ്രതിപക്ഷ പാർട്ടിയായി ഉയർന്നു വരണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. എ.ബി വാജ്പേയിയും ജവഹർലാൽ നെഹ്റുവും മാതൃകാ നേതാക്കളെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ...

രാജ്യത്ത് കുട്ടികൾക്കായുള്ള വാക്സിനേഷൻ ഉടൻ ഉണ്ടാകില്ല.
രാജ്യത്ത് കുട്ടികൾക്കായുള്ള വാക്സിനേഷൻ ഉടനടി ആരംഭിക്കില്ല. രാജ്യത്ത് മുതിർന്നവർക്കുള്ള വാക്സിനേഷൻ പൂർത്തിയായ ശേഷം കുട്ടികൾക്കായുള്ള വാക്സിനേഷൻ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനമെടുത്തു. രാജ്യത്തെ കുട്ടികൾക്ക് അടുത്ത വർഷം ...

രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം; വിവാദമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ.
ഇന്ത്യയിലെ ആദ്യ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റെ നിറം ഇരുണ്ടതാണെന്ന കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദമാകുന്നു. ടാഗോറിന്റേത് ഇരുണ്ട നിറമായതുകൊണ്ട് അമ്മ മറ്റുമക്കളിൽ നിന്നും ...

കോവിഡ് ഭയന്ന് ദമ്പതികൾ ജീവനൊടുക്കി;ഫലം നെഗറ്റീവ്.
കർണാടകയിലെ ബംഗളൂരുവിലാണ് കോവിഡ് പിടിപെട്ടെന്ന് ഭയന്ന് ദമ്പതികൾ ജീവനൊടുക്കിയത്. സൂറത്തുകൽ ബൈക്കംപടി ചിത്രാപുര സ്വദേശികളായ രമേശ് സുവർണ്ണയും(40) ഭാര്യ ഗുണ ആർ സുവർണയുമാണ്(35) ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. മരിക്കുന്നതിനു ...