National

ഉത്തർപ്രദേശിൽ അധ്യാപകൻറെ ക്രൂരത.
ഉത്തർപ്രദേശിൽ ക്ലാസ്സിൽ ഭക്ഷണം കഴിക്കവേ വികൃതി കാട്ടിയതിന് രണ്ടാം ക്ലാസുകാരന് നേരെ അധ്യാപകന്റെ ക്രൂരത. കെട്ടിടത്തിനു മുകളിൽ നിന്നും കാല് തൂക്കിപ്പിടിച്ച് ആയിരുന്നു രണ്ടാം ക്ലാസുകാരനെ അധ്യാപകൻ ...

സൈനിക സ്കൂൾ പ്രവേശന പരീക്ഷ: അപേക്ഷ തീയതി നവംബർ 5 വരെ.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2022 ലെ ഓൾ ഇന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5 ആം തീയതി വൈകിട്ട് ...

കന്നഡ സൂപ്പര് സ്റ്റാര് പുനീത് രാജ്കുമാര് അന്തരിച്ചു.
കന്നഡ സൂപ്പര് താരം പുനീത് രാജ്കുമാര് (46) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. ബാംഗ്ലൂര് വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പുനീത് രാജ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര് ...

ജമ്മുകാശ്മീരിൽ വാഹനാപകടം ; മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് 3 ലക്ഷം രൂപ ധനസഹായം.
ജമ്മുകശ്മീരിൽ വാഹനാപകടം.സംഭവത്തിൽ എട്ടുപേർ മരിച്ചു. താത്രിയിൽ നിന്നും ദോഡയിലേയ്ക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു ലക്ഷം സഹായധനം നൽകുമെന്ന് ജമ്മു-കശ്മീർ ലഫ്റ്റനൻറ് ...

ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം.
പഞ്ചാബ് ഇന്ത്യാ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. അജ്നല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ ഭാഗത്തേക്ക് ആയുധങ്ങളും മറ്റു ഉപകരണങ്ങളും കടത്താനാണ് ...

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാൻ എൻ ടി എ യ്ക്ക് സുപ്രീംകോടതി അനുമതി നൽകി
സെപ്റ്റംബർ 12-ന് നടന്ന നീറ്റ് പരീക്ഷഫലം പ്രഖ്യാപിക്കാൻ എൻ ടി എ ക്ക് സുപ്രീംകോടതി അനുമതി നൽകി. 16 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷ 2021 ൽ ...

കോടീശ്വരന്റെ ഭാര്യ 47 ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നു ; അന്വേഷണം.
കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ നിന്നും 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയെന്ന ഭർത്താവിന്റെ പരാതിയിൽ സ്ത്രീക്കായി തിരച്ചിൽ തുടരുകയാണ്. തന്നെക്കാൾ 13 വയസ്സിന് ...

വനിതാ കർഷകരുടെ മേൽ ട്രക്ക് പാഞ്ഞുകയറി ; 3 പേർ മരിച്ചു.
കർഷക സമരം നടക്കുന്ന ഡൽഹി – ഹരിയാന അതിർത്തിയിൽ സ്ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറി. സംഭവത്തിൽ മൂന്നു കർഷക സ്ത്രീകൾ കൊല്ലപ്പെട്ടു. ഓട്ടോ റിക്ഷാ കാത്ത് ഡിവൈഡറിൽ ...

പാക്കിസ്ഥാനെ അനുകൂലിച്ച വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.
ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാന്റെ ആദ്യജയം ആഘോഷിച്ച ജമ്മുകാശ്മീരിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ഗവണ്മെന്റ് മെഡിക്കല് കോളേജ് ശ്രീനഗര്, ഷെര്ഇ കശ്മീര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് ...

പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ പിരിച്ചുവിട്ടു.
ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ആദ്യ ജയം നേടിയ പാക്കിസ്ഥാനെ അനുകൂലിച്ച സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു. രാജസ്ഥാൻ ഉദയ്പൂരിൽ നീർജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അതാരിയെയാണ് ...

തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ചു ; 5 മരണം
തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ച് 5 പേർ മരണപ്പെടുകയും പത്തു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട് കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള ...

ഇരുചക്രവാഹനത്തിൽ കുട്ടികളും ഹെൽമെറ്റ് ധരിക്കണം ; ഗതാഗത മന്ത്രാലയം.
ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം. 9 മാസത്തിൽ നാല് വയസ്സിനും ഇടയിലുള്ള ഇടയിലുള്ള കുട്ടികൾക്കും ഹെൽമെറ്റ് ധരിക്കണം. വാഹനം ഓടിക്കുന്നയാൾ ഇത് ...