National

അഗ്നിവീർ സൈനികൻ ഹൈവേ കൊള്ളസംഘത്തിന്റെ തലവൻ; പഞ്ചാബിൽ അറസ്റ്റിലായി
പഞ്ചാബിലെ മൊഹാലിയിൽ ഇന്ത്യൻ സൈന്യത്തിലെ അഗ്നിവീറായ യുവാവ് ഹൈവേ കൊള്ള സംഘത്തിന്റെ തലവനായി പ്രവർത്തിച്ചതായി കണ്ടെത്തി. ഇഷ്മീത് സിങ് എന്ന സൈനികനെ ആയുധങ്ങൾ സഹിതം പഞ്ചാബ് പൊലീസ് ...

ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുകയും ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുകയും ചെയ്താൽ നേവി സംഘം പുഴയുടെ അടിത്തട്ടിൽ പരിശോധന ...

മണിപ്പൂരിൽ അസം റൈഫിൾസിനെതിരെ ബഹിഷ്കരണം; മെയ്തെയ് സംഘടനകൾ രംഗത്ത്
മണിപ്പൂരിലെ മെയ്തെയ് സംഘടനകളുടെ കൂട്ടായ്മ അസം റൈഫിൾസിനെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സുരക്ഷാ ചുമതലയിലുള്ള അസം റൈഫിൾസിനെ അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കാനാണ് ആഹ്വാനം. ഇന്തോ-മ്യാന്മർ അതിർത്തി രക്ഷാ ചുമതലയിൽ ...

കർണാടക മണ്ണിടിച്ചിൽ: മലയാളി ഡ്രൈവർക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളി നേരിടുന്നു. ഗംഗാവലി പുഴയിലെ കുത്തൊഴുക്ക് ...

കർണാടക മണ്ണിടിച്ചിൽ: ഗംഗാവലി നദിയിൽ അർജുന്റെ ട്രക്ക് കണ്ടെത്തി, തിരച്ചിൽ തുടരുന്നു
കർണാടകയിലെ ഷിരൂരിൽ ഗംഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് മലയാളി ഡ്രൈവർ അർജുന്റേത് തന്നെയെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. നദിയോട് ചേർന്ന് ഐബോഡ് ഡ്രോൺ പറത്തി പരിശോധന നടത്തുകയാണ്. ...

മഹാരാഷ്ട്രയിൽ കനത്ത മഴയിൽ നാല് പേർ മരിച്ചു; വിവിധ സംസ്ഥാനങ്ങളിൽ ദുരിതം
മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്ന് നാല് പേർ മരിച്ചതായി റിപ്പോർട്ട്. നദികളും തടാകങ്ങളും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മുത നദിയിലെ പാലത്തിന് സമീപം കടയിൽ നിന്ന് ...

കുളുമണാലിയിൽ മേഘവിസ്ഫോടനം: എൻഎച്ച് 3 അടച്ചു, വ്യാപക നാശനഷ്ടം
കുളുമണാലിയിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് ഹിമാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. എൻഎച്ച് 3 അടച്ചതോടെ ഗതാഗതം സ്തംഭിച്ചു. അഞ്ജലി മഹാദേവ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ...

ഷിരൂർ മണ്ണിടിച്ചിൽ: അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിൽ
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ അകലെ കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന ...

ഷിരൂര് മണ്ണിടിച്ചില്: അര്ജുനെ രക്ഷിക്കാന് സൈന്യം പ്രത്യേക പദ്ധതി തയ്യാറാക്കി
ഷിരൂരിലെ മണ്ണിടിച്ചിലില് കുടുങ്ങിയ അര്ജുനെ രക്ഷിക്കാനുള്ള ദൗത്യത്തിന്റെ പത്താം ദിവസമായ നാളെ നിര്ണായകമാണ്. കരസേനയും നാവികസേനയും പ്രത്യേക ആക്ഷന് പ്ലാന് തയ്യാറാക്കിയിട്ടുണ്ട്. അര്ജുന് ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ...

മുംബൈയിൽ യുദ്ധക്കപ്പലിന് തീപിടിച്ച സംഭവം: കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി
മുംബൈ ഡോക്യാർഡിൽ നാവികസേന കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ച സംഭവത്തിൽ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. സിതേന്ദ്ര സിംഗ് എന്ന സീമാനാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. രണ്ടു ...

ഗംഗാവാലി പുഴയില് അര്ജുന്റെ ട്രക്ക് കണ്ടെത്തിയതായി സൂചന; നാവിക സേന തെരച്ചില് തുടരുന്നു
ഗംഗാവാലി പുഴയുടെ സമീപത്തെ ചെളിനിറഞ്ഞ ഭാഗത്ത് അര്ജുന്റെ ട്രക്ക് കണ്ടെത്തിയതായി സൂചന. മഴ കുറഞ്ഞ സാഹചര്യത്തില് നാവിക സേനയുടെ ബോട്ട് സ്ഥലത്തെത്തി. ജില്ലാ പൊലീസ് മേധാവിയും എം.എല്.എയും ...