Kerala News
Kerala News

സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കും: ആരോഗ്യമന്ത്രി.
സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ കേരളം സജ്ജമാണെന്നും കേന്ദ്ര തീരുമാനം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ...

തിരുവോണത്തിന് മുൻപ് ഓണകിറ്റ് വിതരണം പൂർത്തിയാകില്ല.
തിരുവോണത്തിന് മുമ്പ് ഓണകിറ്റ് വിതരണം പൂർത്തിയാകില്ല. ചില ഉല്പന്നങ്ങളുടെ കുറവിനെ തുടർന്ന് സപ്ലൈകോയ്ക്ക് കിറ്റുകള് പൂര്ണമായും തയ്യാറാക്കാന് കഴിയാത്തതാണ് കാരണം. 37 ലക്ഷം പേര്ക്ക് കിറ്റുകൾ ഇനിയും ...

സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്; മുസ്ലീം ലീഗ് നേതാക്കള്ക്കെതിരെ കേസ്.
കൊലപ്പെടുത്താൻ ക്വട്ടേഷന് നല്കിയെന്ന സിപിഎം നേതാവിന്റെ പരാതിയെ തുടർന്ന് മുസ്ലീം ലീഗ് നേതാക്കള്ക്കെതിരെ കേസ്. സിപിഎം താമരശേരി ഏരിയ കമ്മിറ്റി അംഗമായ കെ ബാബുവിന്റെ പരാതിയെ തുടർന്നാണ് ...

ഓണം പ്രമാണിച്ച് സർക്കാർ ഓഫീസുകൾക്ക് ഇന്ന് മുതൽ അഞ്ച് ദിവസത്തെ അവധി.
സംസ്ഥാനത്ത് ഓണം, മുഹറം, ശ്രീനാരായണഗുരു ജയന്തി തുടങ്ങിയ ആഘോഷങ്ങൾ പ്രമാണിച്ച് സർക്കാർ ഓഫീസുകൾക്ക് അഞ്ചുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് അവധി ആരംഭിക്കുന്നത്. ഞായറാഴ്ച ലോക്ഡൗണില്ല. അതേസമയം ...

തൃശൂരിലും പാലക്കാട്ടും ഭൂചലനം; വീടുകൾക്ക് വിള്ളൽ.
കേരളത്തിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 3.3 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. പീച്ചി,പട്ടിക്കാട് മേഖലകളിലാണ് കൂടുതലായും ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരി ...

മുസ്ലിം ലീഗ് ഹരിതയോട് നീതി കാണിച്ചില്ല: ഫാത്തിമ തഹലിയ
എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയയാണ് മുസ്ലിം ലീഗിനെ വിമർശിച്ചു രംഗത്തെത്തിയത്. എംഎസ്എഫ് നേതാക്കളോട് മുസ്ലിംലീഗ് കാണിച്ച നീതി വനിതാ വിഭാഗമായ ഹരിതയോട് പുലർത്തിയില്ലെന്ന് ഫാത്തിമ തഹലിയ തുറന്നടിച്ചു. ...

സൗജന്യമില്ല: സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സയ്ക്ക് 750മുതൽ 2000 രൂപ വരെ.
സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സയ്ക്ക് 750 മുതൽ 2000 രൂപ വരെ ഈടാക്കാൻ തീരുമാനം. എപിഎൽ വിഭാഗത്തിനാണ് കിടക്കയ്ക്ക് 750 മുതൽ 2000 രൂപ വരെ ഈടാക്കാൻ ...

ഹരിത-എംഎസ്എഫ് വിവാദം: മുസ്ലിംലീഗിൽ അഭിപ്രായ ഭിന്നത.
എംഎസ്എഫിന്റെ വനിതാവിഭാഗത്തിലെ നേതാക്കളെ അപമാനിച്ചെന്ന വിവാദത്തിൽ മുസ്ലിം ലീഗിൽ ഭിന്നാഭിപ്രായം. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ...

ലോക്നാഥ് ബെഹ്റ ഇനി കൊച്ചി മെട്രോ എം.ഡി.
കേരളത്തിലെ മുൻ പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. മൂന്ന് വർഷത്തേക്കാണ് ഇദ്ദേഹത്തെ കൊച്ചി മെട്രോ ...

മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികളുടെ പ്രതിക്ഷേധം.
ഇന്ന് രാവിലെ 10 മണിയോടെ കേരള ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റിനു മുന്നിൽ മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികൾ സൂചനാ സമരം നടത്തി. DHS ന് കീഴിലുള്ള ...

ഐ.എസ് ബന്ധം: രണ്ട് യുവതികളെ കണ്ണൂരില് നിന്നും പിടികൂടി.
കണ്ണൂർ: ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന രണ്ട് യുവതികളെ കണ്ണൂരിൽ നിന്നും പിടികൂടി. കണ്ണൂർ നഗരപരിധിയിൽ നിന്നും ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡൽഹിയിൽ നിന്നുള്ള ...

കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി.
തിരുവനന്തപുരം: കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് നോർക്ക വകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. ഇതനുസരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നോർക്ക വകുപ്പ് കത്ത് നൽകി. കാബൂളിൽ ...