Kerala News
Kerala News

പന്ത്രണ്ട് കോടിയുടെ ബമ്പറടിച്ച് ദുബായ്ക്കാരൻ സൈതലവി.
കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന തുകയായ 12 കോടി രൂപയ്ക്ക് അർഹനായി ദുബായ്ക്കാരനായ സൈതലവി. വയനാട് പനമരം സ്വദേശിയായ സൈതലവി (44)അബു ...

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ സി.പി.എമ്മിന് സ്വന്തമായി നിലപാടില്ല: വി.ഡി സതീശൻ.
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ സി പി എമ്മിന് സ്വന്തമായി നിലപാടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്ത്. തർക്കങ്ങൾ തുടരട്ടെയെന്ന നിലപാടാണോ സിപിഎമ്മിനുള്ളതെന്നും സംശയമുണ്ട്. ...

ട്രാന്‍സ്‌ജെന്‍ഡര്‍ വേഷമിട്ട് ബൈക്ക് യാത്രികനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.
തിരുവനന്തപുരത്ത് ഇന്നലെ രാത്രി പത്തു മണിയോടെ പട്ടം പ്ലാമൂടിൽ വച്ച് ട്രാന്സ്ജെന്ഡറായി വേഷമിട്ടയാള് ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു.ആലംകോട് സ്വദേശിയായ സലീമിന്റെ ബൈക്കില് ലിഫ്റ്റ് ചോദിച്ചു കയറിയ നെട്ടയം ...

വിരലടയാളം ഉപയോഗിച്ച് പ്രതികളെ കണ്ടെത്തിയതിൽ കേരളം ഒന്നാമത്.
നാഷണൽ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് രാജ്യത്ത് വിരലടയാളം ഉപയോഗിച്ച് പ്രതികളെ കണ്ടെത്തിയതിൽ കേരളം ഒന്നാമതെന്ന് വ്യക്തമാക്കിയത്. സംസ്ഥാനത്ത് 2020ൽ 657 കേസുകളിൽ പ്രതികളെ തിരിച്ചറിയാൻ സംസ്ഥാന ...

വൈദികപട്ടം എന്തും പറയാനുള്ള ലൈസൻസല്ല: വെള്ളാപ്പള്ളി നടേശൻ.
ഫാദർ റോയി കണ്ണൻചിറയുടെ പരാമർശം സംസ്കാരത്തിന് നിരക്കാത്തതെന്ന് വെള്ളാപ്പള്ളി നടേശൻ. രാജ്യത്ത് മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതം മാറ്റിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചില ക്രിസ്ത്യൻ വിഭാഗങ്ങൾ ...

നർക്കോട്ടിക് പരാമർശം: മതമേലധ്യക്ഷന്മാരുടെ യോഗം ഇന്ന് ചേരും.
അടുത്തിടെ പാലാ ബിഷപ്പ് നടത്തിയ നർകോട്ടിക് പരാമർശവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇതേതുടർന്ന് വിവാദം അവസാനിപ്പിക്കാൻ സംയുക്ത യോഗം ചേരാനാണ് മതമേലധ്യക്ഷന്മാരുടെ തീരുമാനം. കർദിനാൾ ക്ലീമിസ് ബാവയുടെ ...

ക്ലബ്ബ് ഹൗസിൽ സഭ്യത ലംഘിച്ചുള്ള റൂമുകൾ; നിരീക്ഷണം ശക്തമാക്കി പോലീസ്.
പുതിയ സാമൂഹികമാധ്യമമായ ക്ലബ്ബ് ഹൗസിൽ അർധരാത്രി സഭ്യതയെല്ലാം ലംഘിച്ച് സജീവമാകുന്ന റൂമുകളുടെമേൽ നിരീക്ഷണം ശക്തമാക്കി പോലീസ്. തിരിച്ചറിയാത്ത ഐഡികളുമായി പോലീസ് ഉദ്യോഗസ്ഥർ ഇത്തരം റൂമുകളിലെത്തി രഹസ്യ നിരീക്ഷണം ...

ഈഴവ സമുദായത്തോട് മാപ്പപേക്ഷിച്ച് ഫാ. റോയ് കണ്ണൻചിറ.
ഈഴവ സമുദായത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണൻചിറ ഖേദം പ്രകടിപ്പിച്ചു. ‘ഷെക്കെയ്ന’ എന്ന യൂട്യൂബ് ...

ഹൈക്കോടതിയിലെ എഎസ്ജി നിയമനം; ചർച്ചകൾ സജീവമാക്കി ബിജെപി.
ഹൈക്കോടതിയിലെ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ പദവിയിൽ പാർട്ടി താത്പര്യങ്ങൾ അറിയുന്ന വ്യക്തി തന്നെ സ്ഥാനമേൽക്കണമെന്ന തീരുമാനത്തിലാണ് ബിജെപി. നിലവിലെ എഎസ്ജിയായ പി വിജയകുമാർ ഈ ഡിസംബറിൽ വിരമിക്കുന്നതിന്റെ ...

അനുനയിപ്പിക്കാൻ ശ്രമം; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാൻ കോൺഗ്രസ്.
സാമുദായിക നേതാക്കളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാൻ കോൺഗ്രസ്. കെ സുധാകരൻ, വി.ഡി സതീശൻ എന്നീ നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലാ ബിഷപ്പിന്റെ പ്രസംഗം ...

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആവാം; പി എസ് സി വിജ്ഞാപനം.
കേരളത്തിലെ റവന്യു വകുപ്പിൽ കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം.വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.കേരളത്തിലെ എല്ലാ ജില്ലകളിലും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; കേസെടുത്ത് പോലീസ്.
മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥിനിയുടെ വിവാഹം നടത്തി. സംഭവത്തിൽ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ ഭർത്താവ്, മാതാപിതാക്കൾ, മഹല്ല് ഖാസി എന്നിവർക്കെതിരെയാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം ...