Kerala News
Kerala News

കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; കനത്ത മഴയ്ക്ക് സാധ്യത
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ ...

വയനാട് ഉരുൾപൊട്ടൽ: രക്ഷാദൗത്യത്തിനും പുനരധിവാസത്തിനും നാലംഗ മന്ത്രിസഭാ ഉപസമിതി
മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതനുസരിച്ച്, ഉരുൾപൊട്ടൽ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങളുടെയും തുടർ നടപടികൾക്കായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, ...

തൃശൂരില് കനത്ത മഴ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
തൃശൂര് ജില്ലയില് തുടരുന്ന കനത്ത മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തില് നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കലക്ടര് അര്ജുന് പാണ്ഡ്യനാണ് ...

സ്കൂൾ സമയം മാറ്റാൻ ശുപാർശ: ഖാദർ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു
സംസ്ഥാനത്തെ സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ഈ നിർദേശം ഉൾപ്പെടെയുള്ള റിപ്പോർട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ച ചേർന്ന ...

വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം പൂർത്തിയായതായി മുഖ്യമന്ത്രി; ദുരിതാശ്വാസ നടപടികൾ വിശദീകരിച്ചു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സൈന്യം നിർമിക്കുന്ന ബെയ്ലി പാലം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്ക് കടന്നുചെന്ന് മണ്ണ് നീക്കം ചെയ്യാൻ ആവശ്യമായ ...

വയനാട്ടിൽ നാല് മന്ത്രിമാർ തുടരണം; രക്ഷാദൗത്യം ശക്തമാക്കി
മുഖ്യമന്ത്രി പിണറായി വിജയൻ നാല് മന്ത്രിമാരോട് വയനാട്ടിൽ തുടരാൻ നിർദേശം നൽകി. കെ. രാജൻ, പി. എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ ...

വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് എഡിജിപി
വയനാട് മുണ്ടക്കൈയിൽ സംഭവിച്ച ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ അറിയിച്ചു. സൈന്യം ഉൾപ്പെടെ അഞ്ച് സംഘങ്ങൾ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ ...

വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 284 ആയി; രക്ഷാപ്രവർത്തനം ശക്തമാക്കി
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 284 ആയി ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലമ്പൂരിൽ 139, മേപ്പാടി സിഎച്ച്സിയിൽ 132, വിംസിൽ 12, വൈത്തിരിയിൽ 1, ബത്തേരിയിൽ ...



