Kerala News
Kerala News

താലിബാനെതിരെ അഫ്ഗാൻ സ്ത്രീകളുടെ പ്രതിഷേധം; #DoNotTouchMyClothes
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണ ചട്ടങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് അഫ്ഗാൻ സ്ത്രീകൾ. #DoNotTouchMyClothes, #AfghanCulture എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെ ...

കെ റെയിൽ പദ്ധതി പ്രായോഗികമല്ല: എം.കെ മുനീർ.
കെ റെയിലിന് പിന്നിലുള്ളത് സ്ഥാപിത തൽപരരെന്നും പദ്ധതി പ്രായോഗികമല്ലെന്നും മുസ്ലിംലീഗ് നേതാവ് എം കെ മുനീർ വ്യക്തമാക്കി. സെപ്റ്റംബർ 23 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ...

നാര്ക്കോട്ടിക് ജിഹാദ് : സര്ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി.
എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാര്യങ്ങൾ ...

മീൻ വിൽക്കാനും കെഎസ്ആർടിസി ഉപയോഗിക്കാം: ഗതാഗത മന്ത്രി.
കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ചുള്ള മാലിന്യ നീക്കത്തിനെതിരെ യൂണിയനുകൾ തന്നെ സമീപിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൂടാതെ കെഎസ്ആർടിസി ബസുകൾ മീൻ വില്പനയ്ക്ക് ഉപയോഗിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി ...

ബിജെപി നേതൃത്വത്തിനെതിരെ മെട്രോമാനും മുൻ ഡിജിപി ജേക്കബ് തോമസും.
തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ ചേർന്ന പ്രമുഖരെ അവഗണിക്കുന്നതിൽ മെട്രോമാൻ ഇ ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസുംഅതൃപ്തി രേഖപ്പെടുത്തി. എന്നാൽ സംഘടനാതലത്തിൽ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ബിജെപി ദേശീയ ...

തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കും: മന്ത്രി സജി ചെറിയാൻ.
സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സാഹചര്യങ്ങൾ അനുകൂലമെന്ന് മന്ത്രി സജി ചെറിയാൻ. ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്തഘട്ടത്തിൽ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി സജി ...

അച്ഛന്റെ മർദനമേറ്റ് മകൻ മരിച്ചു.
ചിറ്റിലഞ്ചേരിയിൽ പാട്ട സ്വദേശി രതീഷ് (39) ആണ് തന്റെ അച്ഛന്റെ അടിയേറ്റ് മരിച്ചത്.ഇന്നലെ രാത്രി വീട്ടിൽ മദ്യപിച്ചെത്തിയ രതീഷ് ബഹളം വെയ്ക്കുകയും തുടർന്നുണ്ടായ തർക്കത്തിനിടെ അച്ഛൻ രതീഷിനെ ...

ആരോഗ്യപ്രവര്ത്തകയെ തട്ടിക്കൊണ്ടുപോകാന് ശ്രമം; അന്വേഷണം ആരംഭിച്ചു.
ആലപ്പുഴയില് തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്ധരാത്രിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്ത്തകയെ തട്ടിക്കൊണ്ടുപോകാന് ശ്രമം. വണ്ടാനം മെഡിക്കല് കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്ത്തക സുബിനയെ ബൈക്കിലെത്തിയ രണ്ട് ...

ഇന്ന് ശ്രീ നാരായണ ഗുരു സമാധി ദിനം.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവർക്ക് പകർന്നു നൽകിയ ശ്രീ നാരയണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. 1928 ൽ ...

പി.എസ്.സി പരീക്ഷ മാറ്റി വച്ചു.
സെപ്തംബർ 27ന് നിശ്ചയിച്ചിരുന്ന പി.എസ്.സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ സെപ്തംബർ 24 മുതലുള്ള പി.എസ്.സി ...

ഓണം ബമ്പർ; ഒന്നാം സമ്മാനത്തിനു അർഹനായത് സെയ്തലവിയല്ല.
ഇത്തവണത്തെ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന തുകയായ 12 കോടി രൂപയ്ക്ക് അർഹനായത് കൊച്ചി മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ്. ...

ഡെങ്കി2 പുതിയ വകഭേദമല്ല; പ്രതികരിച്ച് ആരോഗ്യമന്ത്രി.
രാജ്യത്ത് ഡെങ്കി 2 പടർന്നുപിടിക്കുന്നെന്നും പുതിയ വകഭേദമാണെന്ന തരത്തിലുമുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്ത് മുൻപും ഡെങ്കിപ്പനിയുടെ നാലു വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ...