Kerala News
Kerala News

പോലീസിൽ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പരിഗണനയിൽ.
ഓൺലൈൻ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഒ.ഡബ്ള്യു.) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നു. പ്രത്യേകവിഭാഗമായിരുന്ന ...

ഭാരത ബന്ദിന് ഐക്യദാര്ഢ്യം; സംസ്ഥാനത്ത് ഇന്ന് ഹര്ത്താല്.
രാജ്യത്തെ കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മണി മുതൽ വൈകിട്ട് 6 ...

ഹർത്താൽ; തിങ്കളാഴ്ച്ച കെഎസ്ആർടിസി സാധാരണ സർവീസുകൾ ഉണ്ടാകില്ല.
തിരുവനന്തപുരം: കെഎസ്ആർടിസി സാധാരണ നടത്തുന്ന ബസ് സർവീസുകൾ തിങ്കളാഴ്ച്ച ഉണ്ടാവില്ല.തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ ...

നാർക്കോട്ടിക് ജിഹാദ് പാലാ ബിഷപ്പിന്റെ വികൃത ചിന്ത ; പി. ചിദംബരം
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി. ചിദംബരം. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ പരാമർശം. ഇന്ത്യന് എക്സ്പ്രസിലെഴുതിയ ലേഖനത്തിലായിരുന്നു ...

വിഎം സുധീരന്റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെടും: കെ സുധാകരൻ.
കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാവായ വിഎം സുധീരൻ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് രാജി എന്നാണ് വിഎം സുധീരൻ വിശദീകരണം നൽകിയത്. അതേസമയം വി എം ...

ശസ്ത്രക്രിയ വിജയകരം; നേവിസിന്റെ ഹൃദയം കണ്ണൂർക്കാരനിലൂടെ ഇനിയും തുടിക്കും.
കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ ...

കനത്ത മഞ്ഞ്; കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറങ്ങി.
തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മംഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് ...

‘പാലാ ബിഷപ്പ് മാപ്പുപറയണം’: ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ.
പാലാ ബിഷപ്പ് അടുത്തിടെ പ്രസംഗിച്ചതിനിടയിൽ നടത്തിയ പരാമർശത്തിൽ മാപ്പുപറയണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ. തുടർന്ന് കൊച്ചി കെസിബിസി ആസ്ഥാനത്തേക്ക് കൗൺസിൽ പ്രവർത്തകർ മാർച്ച് നടത്തി. മറ്റു ചില ...

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.
കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബാറുകളിൽ പ്രവേശിക്കാനും അനുമതിയുണ്ട്. തിയറ്ററുകൾ ...

അഡ്വ. പി സതീദേവി ഇനി കേരള വനിതാ കമ്മീഷൻ അധ്യക്ഷ.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി സതീദേവി എത്തും. മുൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവച്ച സ്ഥാനത്താണ് ഒക്ടോബർ ഒന്നിന് സതീദേവി ചുമതലയേൽക്കുന്നത്. ...

വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം; കെഎസ്ഇബി.
പുറത്തുനിന്നുള്ള വൈദ്യുതിയിൽ 200 മെഗാ വാട്ടിന്റെ കുറവുള്ളതിനെ തുടന്ന് സംസ്ഥാനത്ത് രാത്രിയിലുള്ള വൈദ്യുതി ഉപയോഗം ഉപഭോക്താക്കൾ നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി നിർദേശം നൽകി. ലോഡ് ഷെഡ്ഡിങ്ങോ, പവർക്കട്ടോ ഇല്ലാതെ ...

ബിജെപിയിലെ ഭിന്നസ്വരങ്ങൾ മറനീക്കി പുറത്ത്.
ബിജെപി സംസ്ഥാന നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശ്. സംഘടനയിൽ അധികാരത്തിന്റെ സുഖലോലുപതയിൽ ഇരിക്കുന്നവർ ധാർമികബോധം മറക്കുന്നു എന്നാണ് എം.ടി രമേശ് ഫേസ്ബുക്കിൽ ...