Kerala News
Kerala News

കനത്ത മഴയെ തുടർന്ന് പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷകൾ മാറ്റി വച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. ഒക്ടോബർ 21,23 തീയതികളിൽ നടത്താനിരുന്ന പി എസ് സി പരീക്ഷകളാണ് മാറ്റിവച്ചത്. ഒക്ടോബർ ...

വെള്ളക്കെട്ടില് വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി.
കൊല്ലം : കൊട്ടാരക്കര നെല്ലികുന്നത്തെ വെള്ളക്കെട്ടില് വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മൈസൂര് സ്വദേശികളായ വിജയന് – ചിങ്കു എന്നിവരുടെ മകന് രാഹുലിന്റെ (3) മൃതദേഹമാണ് ...

കനത്തമഴ ; പ്ലസ് വൺ,സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു.
കനത്തമഴയെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിയതായി അറിയിച്ചു. ആരോഗ്യ സർവകലാശാല, കേരള, എം.ജി., കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന ...

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത ; അഞ്ച് നദികള്ക്ക് ഓറഞ്ച് അലേര്ട്ട്.
സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.എന്നാല് ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കും ...

കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ടു ; രണ്ട് മരണം.
തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുകിപ്പോയി. കാറിൻറെ സമീപത്തുനിന്നും കൂത്താട്ടുകുളം സ്വദേശി നിഖിലിൻറെ (27) മൃതദേഹമാണ് ഇപ്പോൾ കണ്ടെടുത്തത്. കാറിനുള്ളിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം ഇതിനകം കണ്ടെത്തിയിരുന്നു. ...

ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്.
ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്. വരന്തരപ്പിള്ളിയിൽ പശു ഇടിമിന്നലേറ്റ് ചത്തു. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതിനിടക്കാണ് ഇടിമിന്നലും ഭീഷണിയായി മാറുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ...

മകൻ നഷ്ടമായ കുടുംബത്തിന് ആശ്രയമായി നടൻ സന്തോഷ് പണ്ഡിറ്റ്.
പത്തനംതിട്ട ഹരിജൻ കോളനിയിലെ മകൻ നഷ്ടമായ ഒരു കുടുംബത്തിന്റെ തണലായി നടൻ സന്തോഷ് പണ്ഡിറ്റ്. ഒരു മാസം മുൻപാണ് ശ്വാസകോശരോഗം പിടിപെട്ട് ഷാജി എന്ന മകൻ മരണപ്പെട്ടത്. ...

സ്വന്തം കുഞ്ഞിനെ തേടി അമ്മ അലയുന്നു.
സ്വന്തം കുഞ്ഞിനെ രക്ഷിതാക്കൾ എടുത്തു കൊണ്ടു പോയതിനുശേഷം എവിടെയാണ് തൻറെ കുഞ്ഞ് എന്ന് അറിയാതെ അലയുകയാണ് ഒരു അമ്മ. കുഞ്ഞിനെ തിരികെ നൽകി നീതി കിട്ടണമെന്ന് അമ്മ ...

കോട്ടയത്തിനടുത്ത് കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 3 മരണം 10 പേരെ കാണാതായി
കോട്ടയം ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുൾ പൊട്ടി.10 പേരെ കാണാതായി, കാണാതായവരിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളാണ്. സംഭവസ്ഥലത്തുനിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് ...

പോലീസിനെതിരെ പരാതി.
പുതിയ വാഹനനയമനുസരിച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റുള്ള ഇരുചക്രവാഹനങ്ങൾക്കെതിരെ പോലീസ് നടപടി എടുക്കുന്നതായി പരാതി. പുതിയ നിയമമനുസരിച്ച് മുൻവശത്തെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും ഒരേ നിലയിൽ രേഖപ്പെടുത്തണമെന്നും ...

പഴഞ്ചൻ റേഡിയോക്കുള്ളിൽ നോട്ട് കെട്ട് ; അമ്പരന്ന് റേഡിയോ ടെക്നീഷ്യന്.
ഇലക്ട്രോണിക് കടയില് അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന റേഡിയോ അഴിക്കവെ ആ കാഴ്ചകണ്ട് ടെക്നീഷ്യൻ അമ്പരന്നു. ഉപയോഗശൂന്യമാണെന്ന് കരുതിയ റേഡിയോയ്ക്കുള്ളിൽ 15000 രൂപ വരുന്ന 500 രൂപയുടെ നോട്ടുകെട്ടാണ് ഉണ്ടായിരുന്നത്. ...

സ്വർണ വില കുത്തനെ ഇടിഞ്ഞു.
സ്വർണ്ണം വാങ്ങുന്നവർക്ക് സന്തോഷവാർത്ത.പവന് 480 രൂപ കുറഞ്ഞപ്പോൾ 35,360 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 4420 രൂപ. ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒക്ടോബർ ...