Kerala News

Kerala News

സ്പൈനൽ മസ്കുലർ അട്രോഫി

മലയാളികൾ മുഹമ്മദിന് നല്കിയത് 46 കോടി രൂപ; മറ്റ് കുട്ടികള്ക്കും സഹായകമാകും.

നിവ ലേഖകൻ

സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച മുഹമ്മദിന് ബാങ്കിലൂടെ 7.7 ലക്ഷം പേര് പണം നൽകി. സഹോദരി അഫ്രയുടെയും,മുഹമ്മദിന്റെയും ചികിത്സയ്ക്കാവശ്യമായ തുക മാറ്റിവയ്ച്ച ശേഷം അധികം ലഭിച്ച ...

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണം: ബിജെപി.

നിവ ലേഖകൻ

ബിജെപി ദേശീയ നിര്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് കൊവിഡ് പ്രതിരോധനത്തിൽ പൂര്ണമായ പിഴവുണ്ടായതിനാൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. സര്ക്കാര് ...

ഐഎൻഎൽ യോഗത്തിൽ കൂട്ടത്തല്ല്

ഐഎൻഎൽ യോഗത്തിൽ കൂട്ടത്തല്ല്; പാർട്ടി രണ്ടായി പിളർന്നു.

നിവ ലേഖകൻ

കൊച്ചിയിൽ രണ്ടു സ്ഥലങ്ങളിലായി ചേർന്ന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല് നടന്നു. അഹമദ് ദേവർ കോവിൽ മന്ത്രിയുടെ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടൽ നടത്തി. പ്രസിഡണ്ട് കെ ...

അധികവിലനൽകി സംസ്ഥാനത്ത് ഗ്ലൗസുകൾ വാങ്ങി

അധിക വില നൽകി സംസ്ഥാനത്ത് ഗ്ലൗസുകൾ വാങ്ങി; നഷ്ടം 5.15 കോടി.

നിവ ലേഖകൻ

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ വൻ കൊള്ള. 7 രൂപയുള്ള ഗ്ലൗസുകൾക്ക് 12.15 രൂപ നൽകിയാണ് ഒരുകോടി ഗ്ലൗസുകൾ ഇറക്കുമതി ചെയ്തത്. സർക്കാർ മാനദണ്ഡങ്ങളോ ...

കേരളത്തിൽ ഇന്ന് 17,466 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

നിവ ലേഖകൻ

കേരളത്തിൽ ഇന്ന് 17,466 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,42,008  സാമ്പിളുകളാണ്  കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 12.3 (ടിപിആർ) ആണ്. സംസ്ഥാനത്ത് ...

കൊടകര ധർമരാജന്റെ മൊഴി പുറത്ത്

“കൊടകരയിൽ നഷ്ടപ്പെട്ട മൂന്നരക്കോടിയും ബിജെപിയുടേത്”; ധർമരാജന്റെ മൊഴി പുറത്ത്.

നിവ ലേഖകൻ

കൊടകരയിൽ കള്ളപ്പണ കവർച്ച നടന്നതിനുശേഷം പത്തനംതിട്ടയിലേക്ക് കുഴൽപ്പണം കടത്തിയെന്ന ധർമ്മരാജന്റെ മൊഴി പുറത്ത്.  കൊടകരയിലെ കവർച്ച നടന്നതിനുശേഷം പോലീസിന് നൽകിയ മൊഴിയിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള തുകയാണെന്ന് ...

അസംതൃപ്തരെ സ്വാഗതം ചെയ്യുന്നു കുഞ്ഞാലിക്കുട്ടി

ഐ.എന്.എല്ലിന് ഇടത് പക്ഷത്തിൽ സ്വാതന്ത്ര്യമില്ല; “അസംതൃപ്തരെ സ്വാഗതം ചെയ്യുന്നു”വെന്ന് കുഞ്ഞാലിക്കുട്ടി.

നിവ ലേഖകൻ

ഇന്ന് രാവിലെ കൊച്ചിയില് ചേർന്ന ഐ.എന്.എല് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പ്രവര്ത്തകരും നേതാക്കളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ ആരംഭിച്ചത്.ഏറ്റുമുട്ടൽ നടന്നത് മന്ത്രി അഹമ്മദ് ദേവര്കോവിലിന്റെ സാന്നിധ്യത്തിലായിരുന്നു. ജനറല് സെക്രട്ടറി ...

ഹണിട്രാപ്പ് പ്രവാസി വ്യവസായിയെ മർദ്ദിച്ചു

പ്രവാസി വ്യവസായിയെ കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത് ഹണിട്രാപ്പ്.

നിവ ലേഖകൻ

ഹണിട്രാപ്പിലൂടെ കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും 59 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ സ്ത്രീ നേതൃത്വം നൽകിയ തട്ടിപ്പ് സംഘത്തിൽ ...

യുവതിയുടെ മരണം കൊലപാതകം

യുവതിയുടെ മരണം കൊലപാതകം; കുറ്റ സമ്മതം നടത്തി പ്രതി രതീഷ്.

നിവ ലേഖകൻ

ചേർത്തലയിൽ കഴിഞ്ഞ ദിവസമാണ് 25കാരിയായ ഹരികൃഷ്ണയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം തന്നെ സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നിരുന്നു. സംഭവത്തിനെ തുടർന്ന് സഹോദരീ ഭർത്താവ് രതീഷ് ഒളിവിൽ പോയതോടെ ...

ഐഎൻഎൽ യോഗത്തിൽ കയ്യേറ്റശ്രമം

ഐഎൻഎൽ യോഗത്തിൽ കയ്യേറ്റശ്രമം.

നിവ ലേഖകൻ

കൊച്ചിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടാക്കി.പ്രവർത്തകർ യോഗം ചേർന്ന ഹോട്ടലിന് മുന്നിലാണ് ഏറ്റുമുട്ടിയത്. നേരത്തേ തന്നെ കൊവിഡ് ...

ഡോക്ടര്‍ക്ക് സിപിഎം നേതാക്കളുടെ മര്‍ദ്ദനം

“വാക്സിൻ ഞങ്ങൾ പറയുന്നവർക്ക് മാത്രം” ഡോക്ടര്ക്ക് സിപിഎം നേതാക്കളുടെ മര്ദ്ദനം.

നിവ ലേഖകൻ

വാക്സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഉണ്ടായ തർക്കത്തിനിടയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന് പരാതി. ഡോക്ടറുടെ പരാതിയെ തുടർന്ന് സി.പി.എം നേതാക്കൾക്കെതിരായി പൊലീസ് കേസെടുത്തു. വാക്സിനേഷൻ കഴിഞ്ഞ് ബാക്കി ...

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ് മൊയ്തീൻ ബേബിജോൺ

കരുവന്നൂര് ബാങ്ക് തട്ടിപ്പ്; മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവ്.

നിവ ലേഖകൻ

തിരുവനന്തപുരം: എ.സി മൊയ്തീനും ബേബിജോണിനും കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നത്. ഇരുനേതാക്കൾക്കും സംസ്ഥാനനേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച ...