Kerala News
Kerala News

ഷിരൂർ മണ്ണിടിച്ചിൽ: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; രക്ഷാപ്രവർത്തനം തുടരുന്നു
കർണാടകയിലെ ഷിരൂരിൽ സംഭവിച്ച മണ്ണിടിച്ചിലിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഗംഗാവലി പുഴയുടെ മറുകരയിലുള്ള നാട്ടുകാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. മണ്ണിടിച്ചിൽ മൂലം വാഹനങ്ങൾ പുഴയിലേക്ക് വീണതായി ...

മലപ്പുറം ബിപി അങ്ങാടി സ്കൂളിലെ ദുരവസ്ഥ: വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത്
മലപ്പുറം തിരൂരിലെ ബിപി അങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂളിൽ വേണ്ടത്ര ഭൗതിക സൗകര്യങ്ങളില്ലെന്നും, ശുചിമുറികളുടെ ...

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു; 17 സാമ്പിളുകൾ കൂടി നെഗറ്റീവ്
മലപ്പുറത്ത് നിപ ആശങ്ക ക്രമേണ ഒഴിയുന്നതായി റിപ്പോർട്ട്. ഇന്ന് പുറത്തുവന്ന 17 സാമ്പിളുകളുടെ ഫലങ്ങളും നെഗറ്റീവായതോടെയാണ് ആശ്വാസം. നിലവിൽ 460 പേരാണ് നിരീക്ഷണത്തിലുള്ളത്, ഇതിൽ 260 പേർ ...

സ്ത്രീ ശക്തി ഭാഗ്യക്കുറി: 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയിലേക്ക്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ സമ്പൂർണ ഫലം പുറത്തുവന്നു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ മൂവാറ്റുപുഴയിലെ സായ് തോമസ് പി എന്ന ...

24 ന്യൂസിന് നെഹ്റു ട്രോഫി മാധ്യമ അവാര്ഡുകള്
69-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ പബ്ലിസിറ്റി കമ്മിറ്റി 2023ലെ മാധ്യമ അവാര്ഡുകള് പ്രഖ്യാപിച്ചു. ജില്ല കളക്ടര് അലക്സ് വര്ഗീസ് ആണ് പുരസ്കാര തീരുമാനം അറിയിച്ചത്. എന്. ടി. ബി. ...

ഇടുക്കി കുമളിയിൽ കാർ കത്തി മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു; കാരണം അജ്ഞാതം
കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് ഇടുക്കി കുമളിയിൽ കാർ കത്തി മരിച്ചതായി തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെ കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിലെ 66 ...

പമ്പാ നദിയിൽ എണ്ണ കലർന്ന നിലയിൽ; പരിശോധനയ്ക്ക് നിർദേശം
പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. പത്തനംതിട്ട-റാന്നി പ്രദേശത്താണ് നദിയിലെ വെള്ളത്തിൽ എണ്ണപ്പാട കാണപ്പെട്ടത്. റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഈ വിവരം ...

കെ.കെ രമ എം.എല്.എയുടെ പിതാവ് കെ.കെ.മാധവന് അന്തരിച്ചു
കെ. കെ രമ എം. എല്. എയുടെ പിതാവ് കെ. കെ. മാധവന് അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്ച്ചെ 4 മണിക്ക് ...

ചാലക്കുടി റെയിൽവേ മേൽപ്പാലത്തിൽ നിന്ന് ചാടിയ മൂന്നു യുവാക്കൾ കസ്റ്റഡിയിൽ
ചാലക്കുടിയിലെ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. നാദാപുരം സ്വദേശിക്ക് വ്യാജ ...

കേരളത്തിൽ ഇടത്തരം മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇടത്തരം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഇന്നും ...