Kerala News
Kerala News

സ്വാതന്ത്ര്യ ദിനാഘോഷം: എയർ ഇന്ത്യ എക്സ്പ്രസ് 1947 രൂപ മുതൽ ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ചു
എയർ ഇന്ത്യ എക്സ്പ്രസ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ‘ഫ്രീഡം സെയിൽ’ എന്ന പേരിൽ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഓഫർ പ്രകാരം 1947 രൂപ ...

വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യല്ലോ അലർട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

മുണ്ടക്കൈ ഉരുൾപൊട്ടൽ: തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്, 300 പേരെ ഇനിയും കണ്ടെത്താനുണ്ട്
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. റഡാറടക്കമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ...

വയനാട് മണ്ണിടിച്ചിൽ: മൊയ്തീൻ കുട്ടിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു
പടിക്കപ്പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മൃതദേഹം ചാലിയാറിൽ നിന്ന് കണ്ടെത്തി. ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മേപ്പാടി ജുമാ മസ്ജിദിൽ അൽപ സമയത്തിനകം ഖബറടക്കം നടക്കും. റഡാർ സിഗ്നൽ ...

വയനാട് ദുരന്തം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഒഐസിസി സൗദി അൽ അഹ്സ ഏരിയ കമ്മിറ്റി
വയനാട്ടിലെ മുണ്ടക്കൈയിൽ സംഭവിച്ച അതിദാരുണമായ പ്രകൃതിക്ഷോഭം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഒഐസിസി സൗദി അൽ അഹ്സ ഏരിയ കമ്മിറ്റി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ആക്ടിംഗ് പ്രസിഡൻ്റ് ...

വയനാട് മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വിഫലം; റഡാർ സിഗ്നൽ ലഭിച്ചെങ്കിലും ജീവന്റെ സാന്നിധ്യം കണ്ടെത്താനായില്ല
വയനാട് മുണ്ടക്കൈയിൽ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനകൾ വിഫലമായി. രക്ഷാപ്രവർത്തകർക്ക് മനുഷ്യ ജീവന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതേതുടർന്ന് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. കെട്ടിടത്തിനകത്ത് എവിടെയോ ...

പശ്ചിമ ഘട്ടത്തിലെ 56,000 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാൻ കേന്ദ്രസർക്കാർ അഞ്ചാം കരട് വിജ്ഞാപനം
കേന്ദ്രസർക്കാർ പശ്ചിമ ഘട്ടത്തിലെ 56000 സ്ക്വയർ കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം പുറത്തിറക്കി. ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമ ഘട്ട ...