Kerala News

Kerala News

സ്വര്‍ണവും രൂപയും കവർന്നു

അടച്ചിട്ട വീട്ടില്‍ നിന്നും നാല് പവന്‍ സ്വര്‍ണവും, നാല്‍പതിനായിരം രൂപയും കവർന്നു ; അന്വേഷണം ആരംഭിച്ചു.

Anjana

തൃശ്ശൂർ എടമുട്ടം അമ്പലത്ത് വീട്ടില്‍ ശിഹാബുദ്ധീന്റെ അടച്ചിട്ട ഇരുനില വീട്ടില്‍ നിന്നും നാല് പവന്‍ സ്വര്‍ണവും, നാല്‍പതിനായിരം രൂപയും മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്തു. പിതാവിന്റെ ചികിത്സയ്ക്കായി രണ്ട് ...

കെ റെയില്‍ പദ്ധതി

കെ റെയില്‍ പദ്ധതിയിൽ പ്രതിപക്ഷം എതിർപ്പ് ഉന്നയിക്കും ; സാമ്പത്തികമായി പ്രയോജനമില്ലെന്ന് നിലപാട്.

Anjana

കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിൽ ഇന്ന് പ്രതിപക്ഷം നിയമസഭയിൽ എതിർപ്പ് ഉന്നയിക്കും. കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ അടിയന്തര ...

പിടികൂടിയത് രണ്ട് കിലോ സ്വര്‍ണം

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട ; പിടികൂടിയത് രണ്ട് കിലോ സ്വര്‍ണം.

Anjana

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട.എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ചെന്നൈ സ്വദേശിയില്‍ നിന്നാണ് രേഖകളിലില്ലാതെ കടത്തിയ ഒരു കോടിയോളം വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തില്‍ ...

ഗായകൻ വി.എം കുട്ടി അന്തരിച്ചു

പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി അന്തരിച്ചു.

Anjana

ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനക്കാരിൽ ഒരാളായ മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഗായകനും ഗാനരചയിതാവും സംഗീതകാരനുമായി പ്രവർത്തിച്ചിരുന്ന ...

വെള്ളിയാഴ്ച വരെ മഴ തുടരും

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരും ; എറണാകുളം മുതൽ കാസർകോടുവരെ ജാഗ്രതാനിർദേശം.

Anjana

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്.എറണാകുളം മുതൽ കാസർകോടുവരെയുള്ള ...

തിരുവനന്തപുരം ലുലുവിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ലുലുവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.

Anjana

നിങ്ങൾ കമ്പനി ജോലി ആഗ്രഹിക്കുന്നവരാണോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഏകദേശം 60,000 ആഗോള വർക്ക് ഫോഴ്സുള്ള പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ ഓർഗനൈസേഷനും 22 രാജ്യങ്ങളിലുടനീളം ഓഫീസുകളുമുള്ള ...

ഏത് സാഹചര്യവും നേരിടാൻ സർക്കാർ

മഴയെ തുടർന്നുള്ള ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി കെ രാജൻ

Anjana

കനത്ത മഴയെ തുടർന്നുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മഴക്കെടുതി തടയാൻ എൻ ഡി ആർ  ...

സംസ്ഥാനത്ത് പലയിടങ്ങളിലായി മഴക്കെടുതി

സംസ്ഥാനത്ത് പലയിടങ്ങളിലായി മഴക്കെടുതി ; പ്രളയസാധ്യതയില്ല.

Anjana

സംസ്ഥാനത്ത് മഴ തുടരുകയാണ്.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. ഇന്ന് ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ ...

അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം.

Anjana

മലപ്പുറം : അധ്യാപകനായ കൊല്ലം പുനലൂർ സ്വദേശി ബെനഡിക്റ്റിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ സീനിയർ അധ്യാപകനായ ബെനഡിക്റ്റിനെ  വാടക ...

മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു.

Anjana

വർക്കല : ഇന്ന് രാവിലെ വർക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോർട്ടിന് പുറകുവശം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാവിലെ ചവറുകൾക്ക് തീപിടിക്കുന്നത് ...

ലോറി വീടിന് മുകളില്‍ വീണു

റോഡ് തകര്‍ന്ന് ലോറി വീടിന് മുകളില്‍ വീണു ; ആളപായമില്ല.

Anjana

കോഴിക്കോട് : ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. കളത്തിങ്ങൽ ഷാഹിദിൻ്റെ ...

ഓണ്‍ലൈന്‍ സേവനങ്ങള്‍ സുതാര്യമാക്കും

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സുതാര്യമാക്കും ; മന്ത്രി ആന്റണി രാജു.

Anjana

മോട്ടോര്‍ വാഹന വകുപ്പില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. ഫീസ് നിരക്കുകള്‍ ജനങ്ങളെ വ്യക്തമായി ...