Kerala News
Kerala News
കോഴിക്കോട് ബസ് സ്റ്റാൻഡ് ബലക്ഷയം; ഐഐടി നിർദ്ദേശിക്കുന്ന ഏജൻസിയെ കൊണ്ട് പരിഹരിക്കും: മന്ത്രി ആന്റണി രാജു
ചെന്നൈ ഐ ഐ ടി നിർദ്ദേശിക്കുന്ന ഏജൻസിയെകൊണ്ട് തന്നെ കോഴിക്കോട് ബസ് സ്റ്റാൻഡ് ബലക്ഷയം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ബസ് ...
ക്ലാസ് മുറിയിൽ മൂർഖൻ ;പിടികൂടിയത് ശുചീകരണത്തിനിടെ .
കോവിഡ് കാരണം കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞുകിടന്ന സ്കൂളിൽ ശുചീകരണത്തിനിടെ മൂർഖൻ പാമ്പിനെ കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. മയ്യിൽ ഐ എം എൻ എസ് ഗവണ്മെന്റ ഹയർ ...
“പട്ടിക നാളെ”; വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും.
പുനഃസംഘടന ചര്‍ച്ച തുടരുകയാണ്. വൈകീട്ടോടെ പട്ടിക തയ്യാറാകുമെന്നും നാളെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ.സുധാകരന്‍ പറഞ്ഞു. വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും. Story highlight : List ...
“ലഹരി മരുന്ന് പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് നിർദേശം”
നഗരപരിധിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ലഹരിവേട്ട തുടർച്ചയായി നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് ഡിസിപിയുടെ നടപടി. പേര് വിവരങ്ങൾ പുറത്തുവിട്ടാൽ ലഹരിമാഫിയ ...
“35 സംസ്ഥാനങ്ങളെന്ന പരാമർശം”; മനുഷ്യ സഹജമായ നാക്കുപിഴയെന്ന് മന്ത്രി വി. ശിവൻകുട്ടി.
നാക്കുപിഴ ആർക്കും സംഭവിക്കാവുന്നതാണ്. അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചത്. അതിനെ പലരും ആക്ഷേപിക്കുന്നത് കണ്ടു. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതിൽ വാശിയും വൈരാഗ്യവുമുള്ളവരാണ് പ്രചാരണത്തിന് പിന്നിൽ. ആക്ഷേപിക്കുന്നവർക്ക് സന്തോഷം ...
എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ.
മലപ്പുറത്ത് വഴികടവിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതകടവ് കീരിപൊട്ടി കോളനി സ്വദേശിയായ ചന്ദ്രന്റെയും സുബിയുടെയും മകനായ നിഖിലി(13)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ...
വീടിനോട് ചേർന്ന സ്ലാബ് ഇടിഞ്ഞുവീണ് അപകടം.
ഇന്ന് ഉച്ചയോടെ എറണാകുളം കലൂരിൽ വീടിനോട് ചേർന്ന സ്ലാബ് ഇടിഞ്ഞുവീണ് അപകടം ഉണ്ടായി. രണ്ട് പേർ സ്ലാബിനടിയിൽ കുടുങ്ങിയതായാണ് വിവരം.നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ ...
പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതം ; വി ഡി സതീശൻ.
നിലമ്പൂർ എം എൽ എ പി വി അൻവർ നിയമസഭയിൽ എത്താത്തതിനെ തുടർന്ന് പ്രതികരണവുമായി പ്രതിപക്ഷം. ജനപ്രതിനിധിയായി ഇരിക്കാൻ കഴിയില്ലെങ്കിൽ പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; നഗരസഭാ യോഗത്തിൽ കയ്യാങ്കളി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയം സംബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ സംഘർഷം. സാമൂഹിക സുരക്ഷാ പെൻഷൻ വിഷയം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് ...
ചരക്കുലോറിയിടിച്ച് വഴിയാത്രിക്കാരന് ദാരുണാന്ത്യം.
കളമശേരി പത്തടിപ്പാലത്ത് ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ ചരക്കു ലോറിയിടിച്ചു വഴിയാത്രികൻ മരിച്ചു. ഒറ്റപ്പാലം അകലൂർ ബേബി നിവാസിൽ വിനു മോൻ (44) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയായിരുന്നു ...
ഗൃഹനാഥന്റെ ആത്മഹത്യ ; മരുമകൻ അറസ്റ്റിൽ.
മലപ്പുറം മമ്പാട് ഗൃഹനാഥന്റെ(മൂസക്കുട്ടി ) ആത്മഹത്യയിൽ മകളുടെ ഭർത്താവായ അബ്‌ദുൾ ഹമീദിനെ അറസ്റ്റ് ചെയ്‍തു. മൂസക്കുട്ടി ആത്മഹത്യ ചെയ്തത് മരുമകന്റെ മാനസിക പീഡനം മൂലമാണെന്ന പരാതിയെ തുടർന്നാണ് ...
പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു.
പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ പുലർച്ചെ 3:45-ഓടെയായിരുന്നു അന്ത്യം. മലയാളത്തിലെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. അശോകമാധുരിയിലൂടെ ...