Kerala News

Kerala News

Mangalam dam Palakkad

മംഗലം അണക്കെട്ടിനു സമീപം ഉരുൾ പൊട്ടൽ ; വൻ അപകടം ഒഴിവായി.

Anjana

പാലക്കാട് വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിൽ ഉരുൾപൊട്ടൽ. സമീപത്തുള്ള വീടുകളിൽ വെള്ളം കയറുകയും റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ആളപായം ഒന്നും ...

Petrol diesel prices

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിച്ചു.

Anjana

ഇന്ധനവിലയിൽ വീണ്ടും വർധനവ്.ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിച്ചത്. സെപ്റ്റംബര്‍ 24ആം തീയതിക്കു ശേഷം ഡീസലിന് 7 രൂപയും പെട്രോളിന് 5 രൂപ 35 പൈസയുമാണ് ...

Heavy rain kerala

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്.

Anjana

തെക്കൻ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും.പാലക്കാട്, കാസര്‍കോട് ...

parking fees

അനധികൃതമായി പാർക്കിങ് ചാർജ് ഈടാക്കി ഷോപ്പിംഗ് മാളുകൾ ; സർവീസ് ചാർജെന്ന് വിശദീകരണം.

Anjana

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ഏതാനും ഷോപ്പിംഗ് മാളുകൾ അനധികൃതമായി പാർക്കിങ് ചാർജ്  ഈടാക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്.  രണ്ടു മണിക്കൂറിന് 10 മുതൽ ...

man arrested drugs Ponnani

പൊന്നാനിയിൽ മയക്കുമരുന്നുമായി 29 കാരൻ പിടിയിൽ.

Anjana

മലപ്പുറത്ത് മയക്കുമരുന്ന് വേട്ട.സിന്തറ്റിക് ഇനത്തിൽ പെടുന്ന ക്ലബ് ഡ്രഗ് ,പാർട്ടി ഡ്രഗ്, എന്നും അറിയപ്പെടുന്ന എം ഡി എം എയുമായി 29 കാരനാണ് പിടിയിലായത്.  ആവശ്യക്കാർക്ക് ഇത് തൂക്കി ...

spreading nude picture

കൗമാരക്കാരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിന് മധ്യവയസ്കൻ അറസ്റ്റിൽ

Anjana

വണ്ടിപ്പെരിയാർ സ്വദേശിയായ കൗമാരക്കാരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിന് മധ്യവയസ്കനായ ഷിബു എന്നയാൾ അറസ്റ്റിൽ. ആറു മാസം മുൻപ് നടന്ന സംഭവത്തിൽ ചൈൽഡ് ലൈൻറെ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.  പശു ...

opportunity research Gandhinagar IIT

ഗാന്ധിന​ഗർ ഐഐടിയിൽ ​പിഎച്ച്.ഡി. പ്രവേശനം ; അവസാന തീയതി ഒക്ടോബർ 24.

Anjana

ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റര്‍ പിഎച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ബയോളജിക്കല്‍ എന്‍ജിനിയറിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ...

Minor girl raped kozhikode

വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു ; 4 പേർ അറസ്റ്റിൽ.

Anjana

കോഴിക്കോട് : കുറ്റ്യാടിയിൽ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു.സംഭവത്തിൽ കായത്തൊടി സ്വദേശികളായ മൂന്നുപേരെയും ഒരു കുറ്റ്യാടി സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 3 ആം തീയതിയാണ് കേസിനാസ്പദമായ ...

Polytechnic spot admission started

പോളിടെക്‌നിക് രണ്ടാം സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു ; ഒക്‌ടോബർ 21 മുതൽ.

Anjana

സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് ...

crop damage Kuttanad

കുട്ടനാട്ടിൽ 18 കോടി രൂപയുടെ കൃഷിനാശം.

Anjana

മഴയെ തുടർന്ന് കുട്ടനാട്ടിൽ വൻ കൃഷിനാശം.കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട്‌. രണ്ടാം കൃഷി പൂർണമായും നശിച്ചതായാണ് വിവരം.ചെറുതനയിൽ 400 ഏക്കറോളം വരുന്ന ...

VS Achuthanandan birthday

വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനം.

Anjana

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് 98 ആം പിറന്നാൾ. കോവിഡ് വ്യാപനവും പ്രായാധിക്യവും കാരണം പൊതു രാഷ്ട്രീയ രംഗത്ത് വര്‍ഷങ്ങളായി സജീവമല്ലാത്ത വിഎസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ ...

Holiday educational institutions

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധി.

Anjana

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിക്കിയ തീയതി പിന്നീട് ...