Kerala News
Kerala News
44 കോടി തട്ടിപ്പുമായി സിപിഎം നിയന്ത്രണത്തിലുള്ള വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്.
വ്യാജ രേഖ ചമച്ചും സോഫ്ട്വെയറിൽ ക്രമക്കേട് നടത്തിയും,വായ്പ എടുത്തവരറിയാതെ ഈടിൻമേൽ വായ്പകൾ അനുവദിച്ചും, കോട്ടയം വെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് വെട്ടിച്ചത് 44 കോടിയോളം രൂപ.ഇതുവരെ നടപടിയൊന്നും ...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെത്തുടർന്ന് നാല് ജീവനക്കാരെ പുറത്താക്കി; എട്ട് പേർക്കെതിരെ നടപടി.
ഇന്ന് ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാർട്ടി എട്ട് പേർക്കെതിരെ നടപടി സ്വീകരിച്ചത്. ബിജു കരീം, ജിൽസ്, സുനിൽകുമാർ, മുൻ ഭരണസമിതി പ്രസിഡന്റ് ദിവാകരൻ എന്നീ ...
കേരളത്തിൽ മൂന്നു പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് മൂന്ന് പേർക്കും കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), തിരുവനന്തപുരം ...
ബാങ്ക് തട്ടിപ്പ് വീണ്ടും; കാരമുക്ക് ബാങ്കിൽ വ്യാജ സ്വർണ്ണം പണയം വെച്ച് 36 ലക്ഷം രൂപ തട്ടിച്ചു.
സഹകരണമേഖലയിൽ ബാങ്ക് തട്ടിപ്പുകൾ തുടർക്കഥയാകുന്നു. കരുവന്നൂരിന് പിന്നാലെ തൃശ്ശൂർ കാരമുക്കിലെ സർവീസ് സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നു. 36 ലക്ഷം രൂപയാണ് വ്യാജ സ്വർണം പണയപ്പെടുത്തി ബാങ്ക് ...
കര്‍ഷകന്റെ ആത്മഹത്യ; വട്ടിപ്പലിശക്കാരുടെ ഭീഷണികാരണമെന്ന് ബന്ധുക്കൾ.
പാലക്കാട്: വീട്ടിന്റെ ഉമ്മറത്ത് തൂങ്ങിമരിച്ച നിലയിലാണ് എലവഞ്ചേരി കരിങ്കുളം സ്വദേശിയായ കണ്ണന്‍ കുട്ടി(56)നെ കണ്ടെത്തിയത്. കണ്ണന്‍കുട്ടി കൃഷിക്കായി പലിശക്ക് പണമെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മൂന്ന് മാസമായി ജോലിയില്ലാത്തതിനാല്‍ ...
പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതി; മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻ ചീറ്റ്.
കൊല്ലം: കുണ്ടറയിൽ പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് പാർട്ടിയുടെ നടപടി. എൻസിപി അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പ്രകാരം അഞ്ചു പേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ...
മൂസ്‌പെറ്റ് സഹകരണ ബാങ്കിലും നടപടിക്കൊരുങ്ങി സിപിഐഎം.
മൂസ്‌പെറ്റ് സഹകരണ ബാങ്കിലെ ക്രമക്കേട് തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. സഹകരണ രജിസ്ട്രാർ ആണ് ക്രമക്കേട് കണ്ടെത്തിയത്. നടപടികളൊന്നും ഈ റിപ്പോർട്ടിന്മേൽ സ്വീകരിച്ചിരുന്നില്ല. വിഷയം സിപിഐഎമ്മിൽ ...
ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് 15 കിലോ വെള്ളി ആഭരണവും നാല് ലക്ഷം രൂപയും കവർന്നു.
കാസർകോട്: കാസർകോട് ജ്വല്ലറിയിൽ ജീവനക്കാരെ കെട്ടിയിട്ട് 15 കിലോ വെള്ളി ആഭരങ്ങളും വിലപിടിപ്പുള്ള വാച്ചുകളും 4 ലക്ഷം രൂപയും കവർന്നു. കാസർകോട് ദേശീയപാതയ്ക്ക് അടുത്തുള്ള രാജധാനി ജ്വല്ലറിയിലാണ് ...
ഓഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കം തുറന്നേക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും. ദേശീയ പാത അതോറിറ്റിയുടെ അനുമതി ഇതിന് ലഭിക്കേണ്ടതുണ്ട്. കുതിരാൻ തുരങ്കം സുരക്ഷ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമാകും തുറന്ന് കൊടുക്കുക. ...
ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.
ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ കടൽഭിത്തി, ജിയോ ട്യൂബ് തുടങ്ങിയവ നിർമിക്കണമെന്ന ആവശ്യവുമായാണ് തീരദേശ റോഡ് ഉപരോധിച്ചത്. ചെല്ലാനത്ത് ചാളക്കടവ് തീരദേശ റോഡാണ് നാട്ടുകാർ ഉപരോധിച്ചത്. നിരവധി പ്രതിഷേധങ്ങൾ ...
കാറിന് പിന്നിൽ നായയെ കെട്ടി വലിച്ച സംഭവം; പ്രതി അറസ്റ്റില്‍.
കോട്ടയം: ചേന്നാമറ്റത്ത് കഴിഞ്ഞദിവസം നായയെ കാറിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. പൊലീസ് അറസ്റ്റ് ചെയ്തത് കാർ ഓടിച്ചിരുന്ന ളാകാട്ടൂർ സ്വദേശി ജെഹു തോമസിനെയാണ്. ...
എ കെ ശശീന്ദ്രനെതിരായി ഫോണ്‍കോൾ വിവാദത്തില്‍ എന്‍സിപി യോഗം ഇന്ന് ചേരും.
മന്ത്രി എ കെ ശശീന്ദ്രനെതീരെ ഉണ്ടായ ഫോണ്‍ വിളി വിവാദത്തെ തുടർന്ന് ഇന്ന് എന്‍സിപി യോഗം ചേരും. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഷയത്തിലെ അന്വേഷണ ...