Kerala News

Kerala News

യുവതിയുടെ മരണം കൊലപാതകം

യുവതിയുടെ മരണം കൊലപാതകം; കുറ്റ സമ്മതം നടത്തി പ്രതി രതീഷ്.

Anjana

ചേർത്തലയിൽ കഴിഞ്ഞ ദിവസമാണ് 25കാരിയായ ഹരികൃഷ്ണയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം തന്നെ സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നിരുന്നു. സംഭവത്തിനെ തുടർന്ന് സഹോദരീ ഭർത്താവ് രതീഷ് ഒളിവിൽ പോയതോടെ ...

ഐഎൻഎൽ യോഗത്തിൽ കയ്യേറ്റശ്രമം

ഐഎൻഎൽ യോഗത്തിൽ കയ്യേറ്റശ്രമം.

Anjana

കൊച്ചിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടാക്കി.പ്രവർത്തകർ യോഗം ചേർന്ന ഹോട്ടലിന് മുന്നിലാണ് ഏറ്റുമുട്ടിയത്. നേരത്തേ തന്നെ കൊവിഡ് ...

ഡോക്ടര്‍ക്ക് സിപിഎം നേതാക്കളുടെ മര്‍ദ്ദനം

“വാക്‌സിൻ ഞങ്ങൾ പറയുന്നവർക്ക് മാത്രം” ഡോക്ടര്‍ക്ക് സിപിഎം നേതാക്കളുടെ മര്‍ദ്ദനം.

Anjana

വാക്സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഉണ്ടായ തർക്കത്തിനിടയിൽ ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ഡോക്ടറുടെ പരാതിയെ തുടർന്ന് സി.പി.എം നേതാക്കൾക്കെതിരായി പൊലീസ് കേസെടുത്തു. വാക്സിനേഷൻ കഴിഞ്ഞ് ബാക്കി ...

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ് മൊയ്തീൻ ബേബിജോൺ

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവ്.

Anjana

തിരുവനന്തപുരം: എ.സി മൊയ്തീനും ബേബിജോണിനും കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നത്. ഇരുനേതാക്കൾക്കും സംസ്ഥാനനേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതിൽ  വീഴ്ച ...

കണ്ണൂരിൽ കോവിഡ് വാക്സിനെടുക്കാനുള്ള കളക്ടറുടെ നിബന്ധന വിവാദത്തിൽ.

Anjana

സംസ്ഥാനത്ത് കണ്ണൂരിലാണ്  കോവിഡ് വാക്സിൻ എടുക്കണമെങ്കിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയുള്ള കളക്ടറുടെ ഉത്തരവ്  വിവാദത്തിലായത്. 72 മണിക്കൂറിനകം കോവിഡ് ആർടിപിസിആർ ടെസ്റ്റ് ചെയ്തു നെഗറ്റീവായ സർട്ടിഫിക്കറ്റ് ജൂലൈ ...

വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ പണിമുടക്ക്

കേന്ദ്ര വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ പണിമുടക്ക് നടത്തുമെന്ന് കെഎസ്ഇബി ജീവനക്കാർ.

Anjana

പാർലമെന്റ് മൻസൂൺ സമ്മേളനത്തിൽ പാസാക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ കടുത്ത എതിർപ്പുമായി കേരളം രംഗത്തെത്തി. രേഖാമൂലമുള്ള എതിർപ്പ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. തുടർന്ന് ഓഗസ്റ്റ് ...

മുഖ്യമന്ത്രി ആര്‍ദ്രം പദ്ധതി

ആര്‍ദ്രം പദ്ധതി ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മറികടക്കാന്‍ കരുത്ത് നല്‍കുന്നത്: മുഖ്യമന്ത്രി.

Anjana

ആര്‍ദ്രം മിഷന്‍ വഴി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മറികടക്കാൻ  കേരളത്തിന് കരുത്തു നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആരോഗ്യരംഗത്ത് പുരോഗതി നേടാൻ  ആര്‍ദ്രം ...

ഓണക്കിറ്റ് വിതരണം ആരംഭിക്കും

ജൂലൈ 31 മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും.

Anjana

ജൂലൈ 31 മുതൽ ആരഭിക്കുന്ന ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് പതിനാറിന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം.ഈ മാസം 28 ഓടെ ജൂൺ മാസത്തിലെ കിറ്റ് വിതരണം പൂർത്തിയാക്കാനും റേഷൻ ...

വിനോദസഞ്ചാരം മാലിന്യനിർമാർജനം നഗരാസൂത്രസന്തോഷ്ജോർജ്കുളങ്ങരണം

വിനോദസഞ്ചാരം മാലിന്യനിർമാർജനം നഗരാസൂത്രണം എന്നിവയ്ക്ക് ഊന്നൽ നൽകും; സന്തോഷ് ജോർജ് കുളങ്ങര

Anjana

കേരളത്തിൽ വിനോദ സഞ്ചാരമെന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ ആദ്യം മലയാളികൾ ഓർക്കുന്ന മുഖം സന്തോഷ് ജോർജ് കുളങ്ങരയുടേതായിരിക്കും. നിരവധി രാജ്യങ്ങളും അവയുടെ സംസ്കാരവും ഭംഗി ഒട്ടും ചോരാതെ നമ്മിലേക്ക് ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമായ സാഹചര്യമില്ല

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലേക്ക് ഉയർന്നു; “അപകടകരമായ സാഹചര്യമില്ലെന്ന് “മന്ത്രി.

Anjana

ഇടുക്കി: മഴ കഠിനമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലെക്ക് ഉയർന്നു.സെക്കൻ്റിൽ ഏഴായിരം ഘനയടിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ടെന്നാണ് വിവരിക്കുന്നത്. തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ...

പോസ്റ്റ്മോർട്ടംറിപ്പോർട്ട് ഉണങ്ങാത്ത മുറിവ് അനന്യ

അനന്യയുടെ ആരോപണം ശരിവെച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്;സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ് കണ്ടെത്തി.

Anjana

കൊച്ചി: ഒരു വർഷം മുൻപ് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവുകൾ അനന്യ കുമാരി അലക്സിന്റെ ശരീരത്തിൽ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്താനായി. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയെ ...

ബിജെപിയെ തള്ളിപറഞ്ഞ് മൊയ്തീന്‍

ബാങ്ക് തട്ടിപ്പിലെ ബന്ധു ആരെന്ന് പറയണം; ബിജെപിയെ തള്ളിപ്പറഞ്ഞ് മൊയ്തീന്‍.

Anjana

തൃശൂർ : തന്റെ ബന്ധുക്കൾ കരിവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളിൽ ഇല്ലെന്ന് മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു. പ്രതി ബിജു കരീമിനെ തനിക്ക് അറിയില്ലെന്നുമാണ് വിശദീകരണം. ...