Kerala News

Kerala News

ഓണസമ്മാന വിവാദം തെളിവുസഹിതം കൗൺസിലർമാർ

ഓണസമ്മാന വിവാദം: ചെയർപേഴ്സൺ പണം നൽകിയെന്ന് തെളിവുസഹിതം കൗൺസിലർമാർ.

Anjana

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയർപേഴ്സണെതിരെ തെളിവുകളുമായി കൗൺസിലർമാർ. ദൃശ്യവും ശബ്ദവുമടക്കും പുറത്തുവിട്ടു. സംഭവത്തിൽ പണം വാങ്ങുന്നത് ശരിയല്ലെന്ന് കൗൺസിലർമാർ ചെയർപേഴ്സണോട് പറയുന്നത് വീഡിയോയിൽ കേൾക്കാവുന്നതാണ്. എന്നാൽ ...

ഓണാശംസകൾ മുഖ്യമന്ത്രി പിണറായി വിജയൻ

മലയാളക്കരയ്ക്ക് ഓണാശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Anjana

ഓണാശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രതിസന്ധി കാലഘട്ടത്തെ അതിജീവിക്കാനുള്ള പ്രതീക്ഷയാണ് ഓണം നമുക്ക് പകർന്നു നൽകുന്നത്, നിരവധി സഹായപദ്ധതികളാണ് ഓണക്കാലം വറുതിയില്ലാതെ കടന്നുപോകുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്നും ...

തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളക്കര

ഇന്ന് ഉത്രാടം; പ്രതിസന്ധിക്കിടയിലും തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളക്കര.

Anjana

ഇന്ന് ഉത്രാടദിനം. കോവിഡ് പ്രതിസന്ധിക്കിടയിലും തിരുവോണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളക്കര. ആഘോഷങ്ങൾക്കിടയിലും രോ​ഗവ്യാപനം രൂക്ഷമാകാതിരിക്കാൻ കർശന പരിശോധനകൾ ഏർപ്പെടുത്തിയിരിക്കുകയാണ് ആരോ​ഗ്യവകുപ്പും പോലീസും. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇത്തവണയും ആറന്മുളയിൽ ...

ഫേസ്ബുക്കിലൂടെ സഹായമഭ്യർത്ഥിച്ചയാൾക്ക് സഹായവുമായി ആരോഗ്യമന്ത്രി

ഫേസ്ബുക്കിലൂടെ സഹായമഭ്യർത്ഥിച്ചയാൾക്ക് ഉടൻ സഹായവുമായി ആരോഗ്യ മന്ത്രി.

Anjana

ഫേസ്ബുക്കിലൂടെ മന്ത്രിയോട് സഹായമഭ്യർത്ഥിച്ചയാൾക്ക് മണിക്കൂറുകൾക്കുള്ളിൽ സഹായഹസ്തം നീട്ടി ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മകനായി പിതാവാണ് സഹായം ...

പിഎച്ച്ഡി സ്വന്തമാക്കി ചിന്താ ജെറോം

പിഎച്ച്ഡി സ്വന്തമാക്കി ചിന്താ ജെറോം.

Anjana

യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡി സ്വന്തമാക്കി. കേരള സർവകലാശാലയിൽനിന്നാണു ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ...

പ്ലസ് വൺ മോഡൽ പരീക്ഷ

പ്ലസ് വൺ മോഡൽ പരീക്ഷ ഓൺലൈനായി; ടൈംടേബിൾ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്.

Anjana

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക. ...

പണപ്പിരിവ് വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ

ഏലം കർഷകരിൽ നിന്നും പണപ്പിരിവ്; രണ്ട് വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ.

Anjana

ഇടുക്കി ജില്ലയിൽ വനം വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ നൽകിയത്. സംഭവത്തിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി വനം വകുപ്പ് ...

കോഴിക്കടയിലെ ജോലിക്കാരന്‍ തെരുവുനായയെ വെട്ടിക്കൊന്നു

കണ്ണൂരിൽ കോഴിക്കടയിലെ ജോലിക്കാരന്‍ തെരുവുനായയെ വെട്ടിക്കൊന്നു.

Anjana

കണ്ണൂർ : ചേപ്പറമ്പിലെ ഒരു കോഴിക്കടയിലെ ജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. ഇയാൾ അസം സ്വദേശിയാണ്. തെരുവുനായയെ ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മാരകമായി വെട്ടേറ്റ ശേഷം ...

അമൃതാനന്ദമയിക്ക് കെ.ഐ.ഐ.ടിയുടെ ഓണററി ഡോക്ടറേറ്റ്‌

അമൃതാനന്ദമയിക്ക് കെ.ഐ.ഐ.ടിയുടെ ഓണററി ഡോക്ടറേറ്റ്‌.

Anjana

മാതാ അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (KIIT). സ്ഥാപനത്തിന്റെ 17ാമത് വാർഷിക കൺവൻഷൻ ചടങ്ങിലാണ് ആത്മീയ രംഗത്തെ മഹത്തായ ...

ഏലം കഷകരിൽനിന്ന് നിർബന്ധിത പണപ്പിരിവ്

ഏലം കർഷകരിൽ നിന്ന് പണം പിരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ കെ ശശീന്ദ്രൻ.

Anjana

തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയതിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കിയിലെ ഏലം കർഷകരിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ  സിഎച്ച്ആർ ...

എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ആരോഗ്യമന്ത്രി

സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കും: ആരോഗ്യമന്ത്രി.

Anjana

സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ കേരളം സജ്ജമാണെന്നും കേന്ദ്ര തീരുമാനം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ...

തിരുവോണത്തിന് ഓണകിറ്റ് വിതരണം പൂർത്തിയാകില്ല

തിരുവോണത്തിന് മുൻപ് ഓണകിറ്റ് വിതരണം പൂർത്തിയാകില്ല.

Anjana

തിരുവോണത്തിന് മുമ്പ് ഓണകിറ്റ് വിതരണം പൂർത്തിയാകില്ല. ചില ഉല്‍പന്നങ്ങളുടെ കുറവിനെ തുടർന്ന് സപ്ലൈകോയ്ക്ക് കിറ്റുകള്‍ പൂര്‍ണമായും തയ്യാറാക്കാന്‍ കഴിയാത്തതാണ് കാരണം. 37 ലക്ഷം പേര്‍ക്ക് കിറ്റുകൾ ഇനിയും ...