Kerala News

Kerala News

അഫ്ഗാൻ വലിയ പാഠം മുഖ്യമന്ത്രി

മനുഷ്യരാശിക്ക് മുന്നിൽ അഫ്ഗാൻ ഒരു വലിയ പാഠമായാണ് നിൽക്കുന്നത് : മുഖ്യമന്ത്രി.

Anjana

തിരുവനന്തപുരം: മാനവരാശിക്ക് മുന്നിൽ  ഒരു വലിയ പാഠമായാണ് അഫ്ഗാൻ നിൽക്കുന്നതെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ.മതമൗലികവാദത്തിന്റെ പേരിൽ ആളിപടർത്തിയ തീയിൽ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണിതെന്നും മുഖ്യന്ത്രി ...

പത്ത്ദിവസത്തിനിടെ 750 കോടിയുടെ മദ്യവിൽപ്പന

പത്ത് ദിവസത്തിനിടെ 750 കോടിയുടെ മദ്യവിൽപ്പന.

Anjana

തിരുവോണത്തോട് അനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനയെന്ന് ബെവ്കോ. ആകെ 750 കോടി രൂപയുടെ മദ്യവിൽപനയാണ് ഈ പത്ത് ദിവസങ്ങൾക്കിടെ നടന്നതെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. ...

ഭർത്താവിനെ പിരിച്ചുവിട്ടു ഭാര്യ ആത്മഹത്യചെയ്തു

ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ഭാര്യ ആത്മഹത്യ ചെയ്തു.

Anjana

കോലഞ്ചേരി : താൽക്കാലിക ജീവനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട മനോവിഷമത്തിൽ ഭാര്യ  ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോള സ്വാദേശിയായ സുരേന്ദ്രന്റെ ഭാര്യ സിന്ധു(45) വാണ് കിണറ്റിൽ ...

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം

Anjana

ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മവാര്‍ഷികം. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വര്‍ക്കല ശിവഗിരിയില്‍ മാത്രമാണ് ആഘോഷം. ശ്രീ നാരായണ ധര്‍മ്മസംഘത്തിന്റെ ട്രസ്റ്റ് പ്രസിഡന്റായ സ്വാമി വിശുദ്ധാനന്ദ ഇന്ന് ...

തടവുപുള്ളികൾ തിരികെ എത്തണമെന്ന് സർക്കാർ

തടവുപുള്ളികൾ തിരികെ എത്തണമെന്ന് സർക്കാർ; ഉത്തരവ് ലഭിക്കുന്നതുവരെ എത്തേണ്ടതില്ലെന്ന് കോടതി.

Anjana

കോവിഡ് പശ്ചാത്തലത്തിൽ പരോൾ നൽകിയ തടവുപുള്ളികളോട് ജയിലിൽ തിരികെയെത്താൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതി ഉത്തരവ് ലംഘനമെന്ന് വിമർശനം ഉയർന്നു. ജൂലൈ ...

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡിസിസിപട്ടിക വ്യാജം

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡിസിസി പട്ടിക വ്യാജം: കെ സുധാകരൻ.

Anjana

ഡിസിസി ഭാരവാഹി പട്ടികയെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പട്ടിക വ്യാജമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എഐസിസി നേതൃത്വം അന്തിമ പട്ടിക പരിഗണിക്കുന്നതേയുള്ളെന്ന് കെ സുധാകരൻ പറഞ്ഞു. ...

പാലായിൽ ഗർഭിണിയുടെ മരണം

പാലായിൽ ഗർഭിണിയുടെ മരണം; വാക്സീനെടുത്തതാവാം കാരണമെന്ന് സ്വകാര്യ ആശുപത്രി.

Anjana

ഗർഭിണിയുടെ മരണത്തിനു പിന്നിൽ വാക്സിനെടുത്തതാവാം കാരണമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവാണ് മരണപ്പെട്ടത്. ആശുപത്രിയുടെ റിപ്പോർട്ടിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ...

മൂന്നാം ഓണം കേരളത്തിൽ ലോക്ഡൗണില്ല

മൂന്നാം ഓണം: കേരളത്തിൽ ഇന്ന് ലോക്ഡൗണില്ല.

Anjana

സംസ്ഥാനത്ത് ഓണം പ്രമാണിച്ച് നല്കിയിരുന്ന വാരാന്ത്യ ലോക്ഡൗൺ ഇളവുകൾ ഇന്നുകൂടി തുടരും. കർശന നിയന്ത്രണങ്ങൾ പാലിച്ചു കടകൾക്ക് ഇന്നും തുറന്നു പ്രവർത്തിക്കാവുന്നതാണ്. നാളെ ചേരുന്ന അവലോകനയോഗത്തിൽ ആയിരിക്കും ...

രാജ്യത്ത് പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് 30,948 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

Anjana

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 30,948 കോവിഡ്  കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 403 പേരാണ് മരിച്ചത്. കണക്കുകൾ പ്രകാരം 3,53,398 പേരാണ് നിലവിൽ ഇന്ത്യയിൽ ...

സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കില്ല

സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കില്ല

Anjana

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കില്ല.തുരുവോണദിനത്തോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു തീരുമാനം. തിരുവോണ ദിനത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കേണ്ടെതില്ലെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ബാറുകൾ തുറക്കില്ലെന്ന കാര്യം ...

സമൂഹമാധ്യമ പോസ്റ്റുകൾ നീക്കംചെയ്ത് അഫ്ഗാൻപൗരന്മാർ.

താലിബാനെ ഭയന്ന് സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്ത് അഫ്ഗാൻ പൗരന്മാർ.

Anjana

താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാൻ പൗരന്മാർ ഭീതിയിൽ. സമൂഹമാധ്യമ അക്കൗണ്ടുകളിലെ പഴയകാല പോസ്റ്റുകൾ താലിബാനെ ഭയന്ന് നീക്കം ചെയ്യുകയാണ് അഫ്ഗാനിലെ സമൂഹമാധ്യമ ഉപയോക്താക്കൾ. മാധ്യമപ്രവർത്തകരോടും മനുഷ്യാവകാശപ്രവർത്തകരോടുമുള്ള ...

ഇന്ന് തിരുവോണദിനം

ഇന്ന് തിരുവോണദിനം.

Anjana

ഇന്ന് മലയാളികൾക്ക് തിരുവോണദിനം. അപ്രതീക്ഷിതമായി ലോകത്തെ പ്രതിസന്ധിയിലേക്ക് നയിച്ച കൊവിഡ് മഹാമാരിയെ തുടർന്ന് ഇത്തവണയും ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചിങ്ങപ്പിറവി മുതൽക്കേ കാത്തിരുന്ന പോന്നോണദിനമാണ് ഇന്ന്. മാവേലി തമ്പുരാൻ ...