Kerala News

Kerala News

സർക്കാർ കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു

സർക്കാർ കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു: വി.ഡി സതീശൻ.

Anjana

സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടെന്നും കണക്കുകൾ പൂഴ്ത്തി വയ്ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കോവിഡ് കണക്കുകളിൽ വർധനവ് ഉണ്ടായിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ...

തൃശൂർ കോർപ്പറേഷനിൽ കൂട്ടത്തല്ല്

തൃശൂർ കോർപ്പറേഷനിൽ കൂട്ടത്തല്ല്.

Anjana

മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ യോഗം ചേർന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ടയടി. ഭരണപക്ഷ പ്രതിപക്ഷ  കൗൺസിലർമാർ തമ്മിലടിച്ചു. മേയറുടെ ചേംബറിൽ കയറി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. ...

പാചകവിദഗ്ധനും നിർമാതാവുമായ നൗഷാദ് അന്തരിച്ചു

പാചക വിദഗ്ധനും നിർമാതാവുമായ നൗഷാദ് അന്തരിച്ചു

Anjana

തിരുവല്ല (പത്തനംതിട്ട): പ്രമുഖ ചലച്ചിത്ര നിർമാതാവും പാചക വിദഗ്ധനുമായ  നൗഷാദ് അന്തരിച്ചു. രോഗബാധിതനായ നൗഷാദ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നൗഷാദ് ദ് ബിഗ് ഷെഫ് ‘ ...

സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Anjana

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നാളെ 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ...

സർക്കാർ അനാദരവ് കാണിച്ചു കോൺഗ്രസ്

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരനോട് സർക്കാർ അനാദരവ് കാണിച്ചു: കോൺഗ്രസ്.

Anjana

കഴിഞ്ഞദിവസം അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും ഒളിമ്പ്യനുമായ ഒ.ചന്ദ്രശേഖരന് സർക്കാർ അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന് ആരോപണം. കോൺഗ്രസ് പാർട്ടിയും സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ഫുട്ബോൾ ...

ഹരിതയുടെ പരാതിയിൽ ഖേദംപ്രകടിപ്പിച്ച് നവാസ്

ഹരിതയുടെ പരാതിയിൽ ഖേദം പ്രകടിപ്പിച്ച് നവാസ്.

Anjana

മലപ്പുറം : ഹരിതയുടെ പരാതിയിയെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് രംഗത്ത്. സഹപ്രവര്‍ത്തകര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദിക്കുന്നുവെന്നും പി.കെ. നവാസ് കൂട്ടിച്ചേർത്തു. പാര്‍ട്ടിയാണ് ...

ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി

ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത.

Anjana

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് കേരള-കർണാടക തീരത്ത് ന്യൂനമർദ്ദ പാത്തി രൂപപെട്ടെന്ന് അറിയിച്ചു. ആന്ധ്ര-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ നാളെ ചക്രവാത ചുഴി രൂപപ്പെട്ടേക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. ...

റെയിൽവേസ്റ്റേഷൻ റോഡിൽ കെട്ടിടം ചരിഞ്ഞു

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കെട്ടിടം ചരിഞ്ഞു; വൻ അപകടം ഒഴിവായി.

Anjana

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കടകളും ഓഫിസുകളുമടക്കം പ്രവർത്തിച്ചിരുന്ന കെട്ടിടം ചരിഞ്ഞു. മുൻപ് മാസ് ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ഇവിടെതന്നെയാണ് കോൺഗ്രസ് ഓഫീസ് പ്രവർത്തിച്ചിരുന്നതും. ...

എ.പി.അനിൽകുമാർ എംഎൽഎ പോസ്റ്റർ പ്രതിഷേധം

എ.പി അനിൽകുമാർ എംഎൽഎക്കെതിരെ പോസ്റ്റർ പ്രതിഷേധം.

Anjana

മലപ്പുറം വണ്ടൂർ എംഎൽഎ ആയ എ.പി അനിൽ കുമാർ എംഎൽഎയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം. മലപ്പുറം ജില്ലയിലെ മതേതരത്വം തകർക്കാനാണ് എംഎൽഎ ഗൂഢാലോചന നടത്തുന്നതെന്ന് പോസ്റ്ററിൽ പറയുന്നു. വണ്ടൂർ ...

ജനപ്രതിനിധികൾ പ്രതിയായകേസുകൾ കേരളം പിൻവലിച്ചു

ജനപ്രതിനിധികൾ പ്രതിയായ 36 കേസുകൾ കേരളം പിൻവലിച്ചു.

Anjana

ഹൈക്കോടതിയുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ 36 ക്രിമിനൽ കേസുകൾ കേരളം പിൻവലിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസാണ് സുപ്രീം കോടതിയെ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ...

കച്ചവടക്കാരിയുടെ മീൻ പോലീസ് വലിച്ചെറിഞ്ഞു

കരമനയിൽ വഴിയോര കച്ചവടക്കാരിയുടെ മീൻ പോലീസ് വലിച്ചെറിഞ്ഞു.

Anjana

തിരുവനന്തപുരം കരമനയിൽ  വഴിയോര കച്ചവടക്കാരിയുടെ മീനുകൾ പോലീസ് വലിച്ചെറിഞ്ഞെന്ന് പരാതി. കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വലിച്ചെറിഞ്ഞതായാണ് വയോധിക പരാതിപ്പെട്ടത്. സംഭവത്തിൽ ഫിഷറീസ് മന്ത്രി ആന്റണി രാജുവിന് ...

പോസ്റ്റർ പ്രചരണം വി.ഡി സതീശൻ

പോസ്റ്റർ പ്രചരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കൾ: വി.ഡി സതീശൻ.

Anjana

പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ കോൺഗ്രസ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നിൽ പാർട്ടിയുടെ ശത്രുക്കൾ ആണെന്നാണ് വി.ഡി സതീശന്റെ പ്രതികരണം. സമ്മർദങ്ങൾക്ക് അടിമപ്പെടാൻ താനില്ലെന്നും ...