Kerala News

Kerala News

ഹരിത വിഷയം എം.കെ. മുനീർ

ഹരിത വിഷയം: പാർട്ടി തീരുമാനം അന്തിമമെന്ന് എം.കെ. മുനീർ.

Anjana

ഹരിത വിഷയത്തിൽ പ്രതികരിച്ച് എം കെ മുനീർ. വിഷയത്തിൽ പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്ന് എം കെ മുനീർ പറഞ്ഞു. പാർട്ടിക്കുള്ളിലെ ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ...

വാഹനങ്ങൾ കത്തിച്ച് സാമൂഹിക വിരുദ്ധർ

റോഡരികിലുണ്ടായിരുന്ന വാഹനങ്ങൾ കത്തിച്ച് സാമൂഹിക വിരുദ്ധർ.

Anjana

കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ റോഡരികിലുണ്ടായിരുന്ന വാഹനങ്ങൾ സാമൂഹിക വിരുദ്ധർ കത്തിച്ചു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളുമാണ് അജ്ഞാതർ കത്തിച്ചത്. കുട്ടനാട്ടിൽ ആളുകൾ കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം ...

സ്കൂട്ടര്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി

മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; എസ്ഐക്ക് സസ്പെന്‍ഷന്‍.

Anjana

കൊല്ലം : മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ എസ്ഐക്ക് സസ്പെന്‍ഷന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ് ഐ ആണ്  മദ്യലഹരിയിൽ സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി ...

നിപ ആശങ്ക ഒഴിയുന്നു

നിപ; ആശങ്ക ഒഴിയുന്നു, 15 പേർക്ക് കൂടി നെഗറ്റീവ്.

Anjana

നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 61 പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ ...

ജീവനക്കാർക്ക് മുന്നറി‌യിപ്പ് കേന്ദ്ര സർവകലാശാല

ജീവനക്കാർക്ക് മുന്നറി‌യിപ്പ് നൽകി കാസർകോട് കേന്ദ്ര സർവകലാശാല സർക്കുലർ.

Anjana

കാസർകോട്: ദേശവിരുദ്ധമോ പ്രകോപനപരമായതോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന നിർദേശവുമായി കാസർകോട് കേന്ദ്ര സർവകലാശാല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കാസർകോട് കേന്ദ്ര സർവകലാശാല സർക്കുലർ ...

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു.

Anjana

കടുത്ത അച്ചടക്കലംഘനത്തെ തുടർന്ന് എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുതെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. തുടര്‍ച്ചയായി ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു. കൂടാതെ ...

നിപ ഉറവിടത്തിനായുള്ള പരിശോധന ഇന്ന്

നിപ ; ഉറവിടത്തിനായുള്ള പരിശോധന ഇന്ന് മുതൽ.

Anjana

നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായിയുള്ള പരിശോധന ഇന്ന് മുതൽ. ഇന്നലെ പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്. 21 പേരുടെ പരിശോധനാഫലമാണ് ഇനി അറിയാനുള്ളത്. നാളെ  ഭോപ്പാലിൽ നിന്നുമുള്ള ...

കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാടും ജലീല്‍

കുഞ്ഞാലിക്കുട്ടിക്കെതിരെ അവസാനശ്വാസം വരെ പോരാടും: ജലീല്‍.

Anjana

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഏ ആര്‍ നഗര്‍ ബാങ്ക് അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതിനെ തുടർന്ന് പ്രതികരണവുമായി എംഎല്‍എ കെ ...

മുട്ടിൽ മരം മുറി കേസ്

മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല; റിമാൻഡ് കാലാവധി നീട്ടി.

Anjana

മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 20 ആം തീയതി വരെ ബത്തേരി കോടതി നീട്ടി. ഈ മാസം ...

ഒക്ടോബർ നാലിന് കോളേജുകൾ തുറക്കും

സംസ്ഥാനത്ത് ഒക്ടോബർ നാലിന് കോളേജുകൾ തുറക്കും.

Anjana

സംസ്ഥാനത്ത് ഒക്ടോബർ നാലു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  ടെക്നിക്കൽ, പോളി ടെക്നിക്കൽ, മെഡിക്കൽ, ബിരുദ, ബിരുദാനന്തര-ബിരുദ ...

ഞായറാഴ്ചലോക്ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചു

ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യൂവും പിന്‍വലിച്ച് സംസ്ഥാനം.

Anjana

തിരുവനന്തപുരം : സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി ...

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Anjana

മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളോടാനുബന്ധിച്ചാണ് മുഖ്യമന്ത്രി ജന്മദിനാശംസകള്‍ നേർന്നത്. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് ...