Kerala News

Kerala News

സ്വകാര്യലാബുകളില്‍ ഇനി ആന്റിജന്‍ പരിശോധനയില്ല

സ്വകാര്യലാബുകളില്‍ ഇനി ആന്റിജന്‍ പരിശോധനയില്ല.

Anjana

ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ  തീരുമാനമായി.സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് സ്വകാര്യ ...

കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍

കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍; പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം.

Anjana

കേരളം അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി മുന്‍കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ...

Schools reopen November kerala

സ്‌കൂളുകള്‍ നവംബർ ഒന്നിന് തുറക്കും.

Anjana

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഒന്നര വർഷത്തിന് ശേഷം തുറക്കുന്നു. നവംബർ ഒന്നിനാണ് സ്കൂളുകൾ തുറക്കുന്നത്. കോവിഡ് അവലോകന യോഗത്തിൽ സ്കൂളുകൾ തുറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ...

ഗര്‍ഭസ്ഥ ശിശു മരിച്ചതറിയാതെ ചികിത്സ

ഗര്‍ഭസ്ഥ ശിശു മരിച്ചതറിയാതെ ചികിത്സ; നടപടിയുമായി മനുഷ്യാവകാശ കമ്മിഷന്‍.

Anjana

ഗര്‍ഭസ്ഥ ശിശു മരിച്ചതറിയാതെ ഗര്‍ഭിണിയായ യുവതിയെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തിരിച്ചയച്ചു. പാരിപ്പള്ളി കുളമട സ്വദേശിയായ മിഥുന്റെ ഭാര്യ മീരയെയാണ് തിരിച്ചയച്ചത്.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ നടപടിയെടുത്തു. ...

KSRTC garbage collection employees union

മാലിന്യ സംഭരണത്തിന് കെഎസ്ആർടിസിയെ ഉപയോഗിക്കാൻ നീക്കം; പ്രതിഷേധം.

Anjana

മാലിന്യ സംഭരണത്തിനായി കെഎസ്ആർടിസി ബസുകളെയും തൊഴിലാളികളെയും ഉപയോഗിക്കാമെന്ന കെഎസ്ആർടിസി എംഡിയുടെ ശുപാർശയ്ക്കെതിരെ തൊഴിലാളി യൂണിയൻ. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ കെഎസ്ആർടിസിയുടെ അധിക വരുമാനത്തിനായി തദ്ദേശസ്വയംഭരണ വകുപ്പിന് ...

ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല

ചന്ദ്രിക കള്ളപ്പണ ഇടപാട്: വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല.

Anjana

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല. തനിക്ക് കൂടുതൽ സാവകാശം നൽകണമെന്ന് ഇബ്രാഹിംകുഞ്ഞ് ഇഡിയോട് ആവശ്യപ്പെട്ടു.  ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ ...

നർക്കോട്ടിക് ജിഹാദ് വിവാദം

നർക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം: വി.ഡി. സതീശൻ

Anjana

നർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മതപരമായ വിഷയങ്ങൾ കൂടുതൽ തർക്കങ്ങൾക്ക് ഇടയാക്കുമെന്നും അന്താരാഷ്ട്ര തലത്തിലേക്ക് ചിന്തിക്കേണ്ടതില്ലെന്നും ...

പ്ലസ് വണ്‍ പരീക്ഷാ തീയതി

പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും : വിദ്യാഭ്യാസമന്ത്രി.

Anjana

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ഇതുസംബന്ധിച്ച് ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനത്തിലെത്തുമെന്നും  വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷ ഉടൻതന്നെ ...

ജീവനക്കാരുടെ സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണം

കലാ സാഹിത്യ സൃഷ്ടികളുടെ പ്രസിദ്ധീകരണത്തിന് മുൻകൂർ അനുമതി; ഉത്തരവ് പിൻവലിച്ചു.

Anjana

ജീവനക്കാർ കലാ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ പക്കൽ നിന്നും മുൻകൂർ അനുമതി തേടണമെന്ന വിവാദ ഉത്തരവ് പിൻവലിച്ചു.  വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും; സർക്കാർ.

Anjana

പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4 ആം തീയതി മുതൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവിട്ടു. അവസാന വർഷ ബിരുദ ക്ലാസുകൾ (5/6 ...

വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം

സി.പി.ഐ.എമ്മിന്റെ പരാമർശം; നിസാരമല്ലെന്ന് വി.ഡി. സതീശൻ, പരിഹസിച്ച് കെ. സുരേന്ദ്രന്‍.

Anjana

കോളേജ് വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം നിസാരമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ സി.പി.ഐ.എം അത് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ...

സർവകലാശാല ഓൺലൈൻ പരീക്ഷ ഗവർണർ

സർവകലാശാലകൾ കുറ്റമറ്റ ഓൺലൈൻ പരീക്ഷാ സംവിധാനമൊരുക്കണം: ഗവർണർ.

Anjana

സർവ്വകലാശാലകളിൽ കൂടുതൽ വിശ്വാസ്യതയും കുറ്റമറ്റതുമായ ഓൺലൈൻ പരീക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകി.  കേരളത്തിലെ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഗവർണർ ...