Kerala News

Kerala News

ഹോമിയോ ആശുപത്രികളിലും കോവിഡ് ചികിത്സ

കൊവിഡ് ; ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ചികിത്സയ്ക്ക് അനുമതി.

Anjana

സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും കൊവിഡ് ചികിത്സ നടത്താൻ സര്‍ക്കാര്‍ അനുമതി.ഹോമിയോ ആശുപത്രികളില്‍ നിന്നും  കൊവിഡ് പ്രതിരോധ മരുന്നുകള്‍ മാത്രമാണ് ഇതുവരെ ലഭ്യമാക്കിയിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ...

പൈലറ്റ് ഡ്യൂട്ടിക്കായി പുതിയ കാറുകള്‍

മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി നാല് പുതിയ കാറുകള്‍.

Anjana

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റ ഹാരിയര്‍ എന്നിങ്ങനെ നാല് പുതിയ കാറുകള്‍ വാങ്ങുന്നു. പൈലറ്റ് ഡ്യൂട്ടിക്കായി നിലവില്‍ ഉപയോഗിക്കുന്ന ...

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും

നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും: വിദ്യാഭ്യാസ മന്ത്രി.

Anjana

ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പൂര്‍ണ സജ്ജമാണെന്നും നവംബര്‍ മാസം ഒന്നാം തീയതി തന്നെ സ്‌കൂള്‍ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതു ...

വിദ്യാർഥികൾക്കെല്ലാം പ്ലസ് വൺ സീറ്റ്

വിദ്യാർഥികൾക്കെല്ലാം പ്ലസ് വൺ സീറ്റ് ഉറപ്പാക്കും: വിദ്യാഭ്യാസമന്ത്രി

Anjana

സംസ്ഥാനത്തെ എല്ലാ പ്ലസ് വൺ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ...

നാർക്കോട്ടിക്ക് ജിഹാദ് സർക്കാർ നിലപാട്

നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ സർക്കാർ നിലപാട് വിശദീകരിച്ച് കഴിഞ്ഞു: മുഖ്യമന്ത്രി.

Anjana

പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സർക്കാർ നിലപാട് വിശദീകരിച്ച് കഴിഞ്ഞുവെന്നും ഈ വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമില്ലെന്ന് എൽ ഡി എഫ് നേതൃയോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ ...

തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരായ അവിശ്വാസം

തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരായ അവിശ്വാസം തള്ളി.

Anjana

കൗൺസിലിൽ ക്വാറം തികയാതിരുന്നതിനെ തുടർന്ന് തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം തള്ളി. 42 അംഗങ്ങൾ ഉൾപ്പെട്ട കൗൺസിലിൽ 18 പേരാണ് പങ്കെടുത്തത്. കോവിഡ് ...

സംസ്കൃത സർവകലാശാലയിൽ അനധികൃത നിയമനം

കാലടി സംസ്കൃത സർവകലാശാലയിൽ അനധികൃത നിയമനം; ഉത്തരവ് റദ്ദാക്കി.

Anjana

കാലടി സർവ്വകലാശാലയിൽ മുൻപും അനധികൃതമായി നിയമനങ്ങൾ നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇത്തരത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ നിയമന ഉത്തരവ് സർവ്വകലാശാല റദ്ദാക്കി . ...

യൂണീഫോമില്‍ മതവിശ്വാസം പാലിക്കാനാവുന്നില്ല

സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂണീഫോമില്‍ മതവിശ്വാസം പാലിക്കാനാവുന്നില്ലെന്ന ഹർജി; ഇടപെടാതെ ഹൈക്കോടതി.

Anjana

സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂണീഫോമിനൊപ്പം ഇസ്‍ലാമിക വസ്ത്രധാരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി നൽകിയ ഹർജിയിൽ ഇടപെടാതെ ...

സുരേഷ് ഗോപിയുടെ ബിജെപി അധ്യക്ഷസ്ഥാനം

ബിജെപി അധ്യക്ഷനാകുമെന്ന അഭ്യൂഹം; പ്രതികരണവുമായി സുരേഷ് ഗോപി.

Anjana

പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന പ്രതികരണവുമായി സുരേഷ് ​ഗോപി എം പി. താൻ ബി ജെ പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നും കെ ...

ആശുപത്രിയിലും മതം ചോദിക്കുന്നു

ആശുപത്രിയിലും മതം ചോദിക്കുന്നു, നാണക്കേട്: സംവിധായകൻ ഖാലിദ് റഹ്മാൻ

Anjana

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഖാലിദ് റഹ്മാൻ. പൊതു ആവശ്യങ്ങൾക്കായുള്ള അപേക്ഷകളിൽ മതം ഉൾപ്പെടുത്തിയിരിക്കുന്നത് പലരും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ആശുപത്രിയിൽ അപേക്ഷാ ...

ലഹരി മാഫിയയുമായി പോലീസുകാർക്ക് ബന്ധം

ലഹരി മാഫിയയുമായി പോലീസുകാർക്ക് ബന്ധം; ‘ഡൻസാഫ്’ മരവിപ്പിച്ചു.

Anjana

സംസ്ഥാനത്തെ ഡൻസാഫ് സംഘത്തിലെ ചില പോലീസുകാർക്ക് ലഹരിമാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധം സംശയിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതേതുടർന്ന് തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന പോലീസ് ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ...

സംസ്ഥാനത്ത് സെപ്റ്റംബർ 27ന് ഹർത്താൽ

സംസ്ഥാനത്ത് സെപ്റ്റംബർ 27ന് ഹർത്താൽ പ്രഖ്യാപിച്ചു.

Anjana

സംസ്ഥാനത്ത് സെപ്റ്റംബർ 27ന് ട്രേഡ് യൂണിയൻ ഹർത്താൽ പ്രഖ്യാപിച്ചു. ഭാരത് ബന്ദ് ദിനമായ സെപ്റ്റംബർ 27ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.  ബിഎംഎസ് ഒഴികെയുള്ള ...