Kerala News
Kerala News
സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിൽ മഴമുന്നറിയിപ്പ് ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീനം ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.മലയോര മേഖലകളില്‍ ഇന്ന് കനത്ത മഴയ്ക്കു ...
രാജ്യത്ത് ഡെങ്കിപ്പനി ; കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ കേന്ദ്രസംഘമെത്തുന്നു.
കൊറോണ പ്രതിസന്ധിയിൽ നിന്നും രാജ്യം മുക്തിനേടി വരുന്നതിനിടെ രാജ്യത്ത് ഡെങ്കിപ്പനി ഭീതിയുളവാക്കുന്നു. രാജ്യത്ത് ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ഒൻപത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യവിദഗ്ധർ എത്തുന്നു. ...
ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത അപകടം ; ഒരു മരണം.
തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റയാള്‍ മരണപ്പെട്ടു. സംഭവത്തിൽ ആര്യനാട് ഈഞ്ചപുരം സ്വദേശി സോമന്‍ നായരാണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് സാരമായി ...
അതിദരിദ്രരെ കണ്ടെത്തല്‍ ; എന്യുമറേറ്ററായി പ്രവര്‍ത്തിക്കുവാൻ സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അപ്രാപ്യതയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരായ എന്യൂമറേറ്റര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുകയാണ്. നിലവിലുള്ള അന്ത്യോദയ, അന്നയോജന, ഭിന്നശേഷി, പാലിയേറ്റീവ് കെയര്‍ ...
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് ; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5.
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതത്തിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. സ്‌കോളർഷിപ്പ് തുകയായി 10,000 രൂപയാണ് ലഭിക്കുക.ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ...
സ്വർണ വില കുത്തനെ ഇടിഞ്ഞു ; ഗ്രാമിന് 25 രൂപയുടെ കുറവ്.
ഇന്നലത്തെ സ്വർണവിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണ വില കുറഞ്ഞു.ഒരു ഗ്രാം 22 കാരറ്റിന് ഇന്നത്തെ വില 4455 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണവില ...
മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഐബിയും ചെർന്ന് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് കൊടിയത്തൂരിലെ പന്നിക്കോട് -കുളങ്ങര റോഡിന് ...
ദീപാവലി: പടക്കങ്ങൾ ഉപയോഗിക്കേണ്ട സമയം രാത്രി എട്ടുമുതൽ പത്തുവരെ മാത്രം.
ദീപാവലിക്ക് ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കേണ്ട സമയം രാത്രി 8 മണിമുതൽ 10 മണിവരെമാത്രമാണെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ...
സ്കൂളിൽ നിന്ന് മടങ്ങിയ വിദ്യാർഥിനിയെ അഞ്ചംഗസംഘം പീഡിപ്പിച്ചു.
ആലപ്പുഴ : സ്കൂൾവിട്ടു മടങ്ങിയ പെൺകുട്ടിയെ അഞ്ചംഗസംഘം പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്കുമടങ്ങവേ അഞ്ചുപേർ ചേർന്ന് തന്നെ പീഡിപ്പിച്ചതായി പ്ലസ് ടു വിദ്യാർത്ഥിനിയാണ് രാമങ്കരി ...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ...
പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ് ; നവംബർ 30 വരെ അപേക്ഷിക്കാം.
2021-22 ലെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് വൺ മുതലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. •അപേക്ഷകർക്ക് 40 ...
നർക്കോട്ടിക് ജിഹാദ് പരാമർശം ; പാലാ ബിഷപ്പിനെതിരെ കേസ്.
കോട്ടയം കുറവിലങ്ങാട് പള്ളിയിൽ വെച്ച് ബിഷപ്പ് മാർജ് ജോസഫ് കല്ലറങ്ങാറട്ട് നടത്തിയ പ്രസംഗത്തിൽ ബിഷപ്പിനെതിരെ കേസ്. പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്പ്രകാരമാണ് ബിഷപ്പിനെതിരെ പോലീസ് കേസെടുത്തത്. പാലാ ...