Kerala News
Kerala News
കുവൈറ്റിൽ വാഹനാപകടം: ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു, രണ്ട് മലയാളികൾക്ക് പരിക്ക്
കുവൈറ്റിലെ സെവൻത് റിങ് റോഡിൽ ഉണ്ടായ ഗുരുതരമായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരണമടഞ്ഞു. പത്ത് പേർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ...
വടകര മടപ്പള്ളി കോളേജ് വിദ്യാർത്ഥികളെ സീബ്രലൈനിൽ ബസ്സിടിച്ചു; സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്
വടകര മടപ്പള്ളി കോളേജിലെ വിദ്യാർത്ഥികളെ സീബ്രലൈനിൽ നിന്ന് ബസ്സിടിച്ച് തെറിപ്പിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. പത്തോളം വിദ്യാർത്ഥികൾ സീബ്ര ലൈൻ മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ...
ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു
ആലപ്പുഴയിലെ മുഹമ്മ എബിവി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ താര സജീഷ് ചികിത്സയിലിരിക്കെ മരണമടഞ്ഞു. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞുവീണ ...
വിഴിഞ്ഞം തുറമുഖം: ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച എത്തുന്നു, കേരളത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് അടുക്കുന്നു. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി. വെള്ളിയാഴ്ച ആദ്യ മദർഷിപ്പ് വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ മലയാളികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകും. മന്ത്രി ...
ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് 78-ാം വയസ്സിൽ അന്തരിച്ചു. തിങ്കളാഴ്ച കൊൽക്കത്തയിലെ വീട്ടിൽ വച്ച് ഹൃദയാഘാതം മൂലമാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കുടുംബ ...
സ്ത്രീ ശക്തി SS-423 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-423 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം ...
കേരളീയം വീണ്ടും; സംഘാടകസമിതി യോഗം ചേർന്നു
കേരള സർക്കാർ വീണ്ടും കേരളീയം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ ...
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു; സംസ്ഥാനത്തെ 54% കേസുകളും ഇവിടെ
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ അതിതീവ്രമായ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തെ മൊത്തം ഡെങ്കി കേസുകളിൽ 54 ശതമാനവും എറണാകുളം ജില്ലയിലാണ്. ശനിയാഴ്ച മാത്രം 86 പുതിയ ...
ആകാശ് തില്ലങ്കേരിയുടെ നിയമലംഘനം: വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്യാൻ നടപടി
മോട്ടോർ വാഹന വകുപ്പ് ആകാശ് തില്ലങ്കേരിയുടെ നിയമലംഘനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാൻ എൻഫോഴ്സ്മെന്റ് ആർടിഒ മലപ്പുറം ആർടിഒയ്ക്ക് ശുപാർശ നൽകും. ...
പാലക്കാട് നെല്ലായയിൽ സിദ്ധനായി വേഷം കെട്ടി സ്വർണ്ണം തട്ടിയ പ്രതി പിടിയിൽ
പാലക്കാട് നെല്ലായയിൽ സിദ്ധനായി വേഷം കെട്ടി സ്വർണ്ണം തട്ടിയ പ്രതി പിടിയിലായി. തെക്കുംകര സ്വദേശി റഫീഖ് മൗലവിയാണ് അറസ്റ്റിലായത്. മാർച്ച് 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്കിലൂടെ ...
റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഇന്നും തുടരും; ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധം
റേഷൻ മേഖലയിലെ പ്രശ്നങ്ങൾക്കെതിരെ റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ എട്ടുമണിക്ക് ആരംഭിച്ച സമരം ഇന്ന് വൈകീട്ട് ...