Kerala News
Kerala News

ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കും ; റവന്യൂമന്ത്രി .
തിരുവനന്തപുരം: ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി . അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂമന്ത്രി കെ രാജൻ ഉറപ്പ് പറയുന്നു.പൊതുജനത്തിന് വകുപ്പിനെ സംബന്ധിക്കുന്ന ...

കണ്ടുനിന്നവർ രക്ഷിച്ചില്ല; ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം.
കോട്ടയം: കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത് . ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്.അപകടം ...

വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ചു ; പ്രതിക്ക് 20 വർഷം തടവ്
കോഴിക്കോട്: സ്കൂൾ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി പ്രത്യേക കോടതി. പ്രതിയ്ക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം ...

ലോക്നാഥ് ബെഹ്റ അവധിയിൽ ; മൂന്ന് ദിവസമായി ഓഫീസിൽ വരുന്നില്ല.
കൊച്ചി: മോൺസൺ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദത്തിലായ മുൻ പോലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്നാഥ് ബെഹ്റ മൂന്ന് ദിവസമായി അവധിയിലെന്ന് അദ്ദേഹത്തിന്റെ ഓഫീസ്. വിവാദത്തെ ...

മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി.
കാസർഗോഡ് കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി. വാഹന ലൈസൻസിന് കൈക്കൂലി വാങ്ങുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ...

ഗുരുവായൂര്‍ ദേവസ്വം ബോര്ഡിലെ സ്ഥാനക്കയറ്റം; നടപടിയുമായി സർക്കാർ.
ഗുരുവായൂര് ദേവസ്വം ബോര്ഡിലെ സ്ഥാനക്കയറ്റത്തില് സ്വന്തമായി തീരുമാനമെടുക്കാമെന്ന ഭരണസമിതിയുടെ തീരുമാനം റദ്ദാക്കി സര്ക്കാര്. നിയമനവും സ്ഥാനക്കയറ്റവും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡ് ആണ് തീരുമാനിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ ഉത്തരവ്. ...

ലീഗ് നേതാക്കളെ വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില് നിന്ന് ഉണ്ടാകില്ല; ഹരിത പുതിയ നേതൃത്വം.
മലപ്പുറം: ലീഗ് നേതാക്കളെയും പ്രവര്ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില് നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്. പുതിയ ഹരിത നേതൃത്വം മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്ണ പിന്തുണ ...

ഉയർന്ന രക്തസമ്മർദം; മോണ്സന് മാവുങ്കൽ ആശുപത്രിയിൽ.
പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിലായ മോൺസൻ മാവുങ്കലിനെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകത്തിലെ തന്നെ ...

വ്യാജ വാര്ത്ത നല്കി; ‘മറുനാടന് മലയാളി’ക്കെതിരെ മാനനഷ്ടക്കേസ്.
വ്യാജ വാര്ത്ത നല്കിയതിനെ തുടർന്ന് ഓണ്ലൈന് പോര്ട്ടലായ മറുനാടന് മലയാളിക്കെതിരെ മാനനഷ്ടക്കേസ്. ഓസ്ട്രേലിയയില് താമസക്കാരനായ വര്ഗീസ് പൈനാടത്തിൽ സമർപ്പിച്ച ഹർജി ഹൈക്കോടതിയിലാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഇന്ന് ഹൈക്കോടതി ...

വിഴിഞ്ഞം തീരത്തെ വിറപ്പിച്ച് ചുഴലിക്കാറ്റ്; ലക്ഷങ്ങളുടെ നാശനഷ്ടം.
തിരുവനന്തപുരം: വിഴിഞ്ഞം തീരത്തെ വിറപ്പിച്ച് ചുഴലിക്കാറ്റ്. അര്ദ്ധരാത്രിയോടെ മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റാണ് നാശം വിതച്ചത്. വള്ളങ്ങളും വലകളും എന്ജിനുകളും മണ്ണിനിടയിലായി. തീരത്തോട് ചേര്ന്ന് കടലില് കെട്ടിയിട്ടിരുന്ന നിരവധി മത്സ്യബന്ധന വള്ളങ്ങള് കരയിലേക്ക് ...

ഇരുമ്പ് ഗേറ്റ് തലയില് വീണ് മൂന്ന് വയസുകാരൻ മരിച്ചു.
കണ്ണൂർ മട്ടന്നൂരിൽ ഇരുമ്പ് ഗേറ്റ് തലയിൽ വീണ് പെരിഞ്ചേരി, കുന്നമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദർ (3)മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സമീപത്തെ വീടിന്റെ മുറ്റത്ത് ...

പ്രമുഖ ചലച്ചിത്ര-സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു.
ചലച്ചിത്ര-സീരിയൽ താരം ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു.സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളാണ് ശ്രീലക്ഷ്മി. ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നിന്നും നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ...