Kerala News
Kerala News

കുട്ടനാട്ടിൽ 18 കോടി രൂപയുടെ കൃഷിനാശം.
മഴയെ തുടർന്ന് കുട്ടനാട്ടിൽ വൻ കൃഷിനാശം.കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട്. രണ്ടാം കൃഷി പൂർണമായും നശിച്ചതായാണ് വിവരം.ചെറുതനയിൽ 400 ഏക്കറോളം വരുന്ന ...

വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനം.
മുന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് 98 ആം പിറന്നാൾ. കോവിഡ് വ്യാപനവും പ്രായാധിക്യവും കാരണം പൊതു രാഷ്ട്രീയ രംഗത്ത് വര്ഷങ്ങളായി സജീവമല്ലാത്ത വിഎസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ ...

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ശനിയാഴ്ച വരെ അവധി.
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിക്കിയ തീയതി ...

ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയിൽ വീണ്ടും വർധനവ്.
രണ്ടു ദിവസത്ത ഇടവേളയ്ക്ക് ശേഷം ഇന്ധന വില വർധിച്ചു.ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. കൊച്ചിയിലും ഡീസല് വില 100 രൂപ കടന്നു.ഡീസൽ ലീറ്ററിന് ...

ഇന്നും നാളെയും മഴ ശക്തമാകും ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്.
കിഴക്കൻ കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർകോട് എന്നീ ജില്ലകളിൽ ...

നിമിഷ സജയനെക്കുറിച്ച് സുഹാസിനി.
നിമിഷ വളരെ ബോൾഡായ പെൺകുട്ടിയാണെന്ന് മുതിർന്ന നടിയും സംവിധായകയുമായ സുഹാസിനി. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും സുഹാസിനി വ്യക്തമാക്കി. മേക്കപ്പ് ഒന്നുമില്ലാതെ വളരെ നന്നായി ...

മഴ ;ആലപ്പുഴയിൽ വീടിൻറെ ഒരു ഭാഗം തകർന്നു വീണു.
ആലപ്പുഴ മന്നാറിൽ വീട് തകർന്നു.ചെറിയനാട് പഞ്ചായത്തിലെ പാറശ്ശേരി കിഴക്കേതിൽ പരേതനായ ജലാലുദ്ദീന്റെ വീടിൻറെ ഒരു ഭാഗമാണ് തകർന്നത്. ഓടുമേഞ്ഞ വീടിൻറെ അടുക്കളയും മുറിയും ആണ് മഴയിൽ തകർന്നത്.അപകടം ...

മഴ; അടുത്ത മൂന്നു ദിവസം കൈറ്റ് വിക്ടേഴ്സിൽ റെഗുലർ ക്ലാസ് ഇല്ല.
മഴകാരണം കൈറ്റ് വിക്ടേഴ്സ് ക്ലാസുകൾക്ക് അവധി. ഈ മൂന്നു ദിവസങ്ങളിൽ ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ നടന്ന ക്ലാസ്സുകൾ പുനർ സംപ്രേഷണം ചെയ്യും. പിന്നീടുള്ള ദിവസങ്ങളിലെ ടൈംടേബിൾ ...

മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ടു; എസ്ഐ അറസ്റ്റിൽ
തിരുവനന്തപുരത്ത് മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ട എസ്ഐ അറസ്റ്റിൽ. സംഭവത്തിൽ എസ് ഐഅനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ ആണ് ഇദ്ദേഹം.ഞായറാഴ്ച ...

കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. നെയ്യാറ്റിൻകര മണവാലി സ്വദേശിയ ഗോപിയെയാണ് ഭാര്യ സുമതി കഴുത്തറുത്ത് കൊന്നത്. 15 വർഷത്തോളമായി കിടപ്പുരോഗിയായ ഭർത്താവിൻ്റെ ദുരിതജീവിതം ...

മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ്.
2019ല് തുടര് വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജോലിക്കാരിയുടെ പ്രായപൂര്ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിൽ മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ് ചുമത്തി. മോൻസന്റെ മ്യൂസിയമുള്ള വീട്ടിൽ പെൺകുട്ടിയും അമ്മയും ...

പാലക്കാട് പിടിയിലായ ആയുധധാരികളായ കവർച്ച സംഘത്തിന് ഏലത്തൂരിൽ നടന്ന കവർച്ചയിലും പങ്ക്.
പാലക്കാട് പിടിയിലായ കവർച്ചാസംഘത്തിന് എലത്തൂരിൽ നടന്ന സംഭവത്തിലും പങ്കെന്ന് പോലീസ് അറിയിച്ചു. ഈ സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇവർ നടത്തിയ മോഷണത്തിന് ആസൂത്രണം ചെയ്തത് അന്നശ്ശേരിയിൽ ...