Kerala News
Kerala News

മഴ; പി എസ് സി പരീക്ഷ മാറ്റിവെച്ചു.
ഒക്ടോബർ 23 നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പിഎസ് സി പരീക്ഷ മാറ്റിവെച്ചു. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്നും പിഎസ് സി വ്യക്തമാക്കി. 21ന് മാറ്റിവെച്ച ...

എ ഐ എസ് എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണി ; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി.
കോട്ടയത്തെ എസ്എഫ്ഐ നേതാക്കൾ എ ഐ എസ് എഫ് വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പോലീസ് വനിതാ നേതാവിൻറെ മൊഴിയെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചു എന്നും ...

സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നു.
കോവിഡ് കാരണമുള്ള നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കുന്നു. ‘കുറുപ്പ്’ സിനിമയുടേതാണ് ആദ്യ പ്രധാന റിലീസ്.സെക്കൻഡ് ഷോകൾക്കും അനുമതിയുണ്ട്. തീയറ്റർ തുറക്കുന്നത് സംബന്ധിച്ച് സർക്കാരും ...

നാശംവിതച്ച് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.
ഇടുക്കിയിൽ ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ പീരുമേട് താലൂക്കിൽ മാത്രം തകർന്നത് 773 വീടുകൾ. 13 കോടി 82 ലക്ഷം രൂപയുടെ നാശനഷ്ടം ...

ഡോ.അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു ; അവസാന തീയതി നവംബർ 18.
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020-21 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. പുതുക്കിയ വരുമാന പരിധിയിൽ (2.5 ലക്ഷം ...

അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന വിദ്യാർത്ഥികൾക്കായി സ്നേഹപൂർവം പദ്ധതി ; ഡിസംബർ 15 ന് മുൻപ് അപേക്ഷിക്കൂ.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണപ്പെട്ടതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദം ...

ഡ്രോണ് പൈലറ്റ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; യോഗ്യത പത്താം ക്ലാസ്സ്.
സംസ്ഥാന സര്ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള, ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ് പൈലറ്റ് ട്രെയിനിംഗ് കോഴ്സിലേക്കു ...

സംവിധാനത്തിലേക്ക് ചുവടുവച്ച് ഋഷിരാജ് സിംഗ് ; ആദ്യ ചിത്രം മലയാളത്തില്.
മുന് ഡിജിപി ഋഷിരാജ് സിംഗ് സിനിമ സംവിധാനം പഠിക്കുന്നു. സത്യന് അന്തിക്കാടിന്റെ അസിസ്റ്റന്റായിട്ടാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. ജയറാമും മീര ജാസ്മിനും മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ സത്യന് അന്തിക്കാടിന്റെ അസിസ്റ്റന്റ് ...

അടിവസ്ത്രം കൈമാറി സ്വർണക്കടത്ത് ; 48 കിലോഗ്രാം സ്വർണം കടത്തി.
സ്വർണക്കടത്തിന് ‘അടിവസ്ത്ര’തന്ത്രവുമായി കടത്തുസംഘങ്ങൾ. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെയാണ് കടത്തുസംഘങ്ങൾ ഈ പുതിയ തന്ത്രം പരീക്ഷിക്കുന്നത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എത്തിക്കുന്ന സ്വർണം വിമാനത്താവളത്തിലെ ശൗചാലയത്തിൽവെച്ച് അടിവസ്ത്രത്തോടെതന്നെ മറ്റൊരാൾക്ക് കൈമാറികൊണ്ടാണ് ...

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്.
സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്.സമരം ചെയ്യുന്ന സിഎസ്ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്ക് നടത്തുന്നത്. സമരത്തിന് ട്രേഡ് യൂണിയൻ ...

പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു.
ഇന്ധനവില ഇന്നും വർധിച്ചു.ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 109.16 രൂപയും ഡീസലിന് 102.79 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില് പെട്രോളിന് ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, ...