Kerala News
Kerala News

വീട്ടില് സൂക്ഷിച്ചിരുന്ന 23 പവന് സ്വര്ണാഭരണങ്ങള് കൊള്ളയടിച്ചു ; അന്വേഷണം ആരംഭിച്ചു.
ഉപ്പള: വീട്ടില് സൂക്ഷിച്ചിരുന്ന 23 പവന് സ്വര്ണങ്ങള് മോഷണം പോയി.ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില് നിന്നുമാണ് ഇത്രയും സ്വര്ണം മോഷ്ടാക്കള് കവര്ന്നത്. വീട്ടിലെ അലമാരയിലാണ് ഇവർ ...

കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും മോഷ്ടിച്ചു ; വീട്ടുജോലിക്കാരി അറസ്റ്റിൽ.
തിരുവനന്തപുരം : സുഹൃത്തിനൊപ്പം വീട്ടുജോലിക്കായി നിന്ന വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റിൽ. ശ്രീകാര്യത്ത് വീട്ടുജോലിക്കായി നിന്ന വീട്ടിൽ മോഷണം നടത്തിയ ...

സുരക്ഷാ ജീവനക്കാരന് ക്രൂരമർദനം ; പ്രതികൾ അറസ്റ്റിൽ.
തിരുവനന്തപുരം : സ്ഥാപനത്തിനു മുന്നിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരന് ക്രൂരമർദനം. തിരുവനന്തപുരം പോത്തൻകോട് താഴേമുക്കിൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ ...

22കാരിയെ ബലാത്സംഗം ചെയ്യാന് ശ്രമം ; അന്വേഷണം ആരംഭിച്ചു.
മലപ്പുറം കൊണ്ടോട്ടി കോട്ടുകരയില് 22 കാരിയെ ബലാത്സംഗം ചെയ്യാന് ശ്രമം.ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. അക്രമണം തടുക്കാൻ ശ്രമിക്കവെ പെൺകുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്പ്പിച്ചു. പരിക്കേറ്റ ...

പ്ലസ് വണ് പ്രവേശനം: സപ്ലിമെന്ററി അലോട്ട്നിന്റിന് അപേക്ഷിക്കേണ്ടത് ഇന്നു മുതൽ.
ഇന്ന് മുതൽ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാം.ഇന്ന് രാവിലെ 10 മണി മുതൽ വ്യാഴാഴ്ച വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷിക്കുക. മുഖ്യ ഘട്ടത്തിൽ ...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത ; 12 ജില്ലകളിൽ യെല്ലോ അലർട്ട്.
തുലാവർഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ...

ഓവുചാൽ നിർമ്മാണത്തിൽ കൃത്രിമം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം.
ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമ്മാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം. പ്രവർത്തന മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ അസിസ്റ്റൻറ് എൻജിനീയർ,ഓവർസിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ മന്ത്രി പി ...

ചെറിയാൻ ഫിലിപ്പിനോട് താൻ തെറ്റ് ചെയ്തെന്ന് പുരസ്കാര വേദിയിൽ ഉമ്മൻചാണ്ടി.
ചെറിയാൻ ഫിലിപ്പ് നോട് വിദ്വേഷവും വിരോധവുമില്ലെന്നും അദ്ദേഹത്തിൻറെ അകൽച്ച ആത്മപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അവസരമായി എന്നും ഉമ്മൻചാണ്ടി പുരസ്കാര വേദിയിൽ പറഞ്ഞു. ’20 വര്ഷത്തിന് ശേഷം സമാനമായ ചിന്താഗതിയില് ...

ദത്ത് വിവാദത്തിൽ ആനാവൂർ നാഗപ്പനെ വിളിച്ചുവരുത്തി സിപിഐഎം നേതൃത്വം.
കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം എകെജി സെൻററിൽ നടന്ന കൂടിക്കാഴ്ചയിൽ ആനാവൂർ നാഗപ്പൻ കോടിയേരി ബാലകൃഷ്ണനെ കണ്ട് വിശദീകരണം നൽകി. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് ...

ശമ്പള പരിഷ്കരണത്തിൽ തീരുമാനമായില്ല; നവംബർ 5 ന് കെഎസ്ആർടിസി പണിമുടക്ക്.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് എംഡിക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ചർച്ചയിൽ തീരുമാനം ആകാത്തതിനാലാണ് നവംബർ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്കുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിനിധികളുടെ യോഗവും കെഎസ്ആർടിസി ...

ബിവറേജിൽ നിന്നും മദ്യ കുപ്പി മോഷ്ടിച്ചയാളെ കണ്ടെത്തി.
കൊല്ലം അശ്രാമത്തെ ബീവറേജ് ഔട്ട്ലെറ്റിൽ നിന്ന് ഓൾഡ് മങ്ക് ഫുൾ ബോട്ടിൽ മോഷ്ടിച്ച മാന്യനെ കണ്ടെത്തി. മാസ്കും നീല ഷർട്ടും ധരിച്ച് എത്തിയ ഇദ്ദേഹത്തിൻറെ പെരുമാറ്റം സാധാരണ ...

ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ആവില്ലെന്ന ശിശുക്ഷേമ സമിതിയുടെ പ്രസ്താവനയെ പിന്തുണച്ച് ഡിവൈഎഫ്ഐ.
പേരൂർക്കടയിൽ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ആവില്ലെന്ന ശിശുക്ഷേമ സമിതിയുടെ പ്രസ്താവനയെ പിന്തുണച്ച് ഡിവൈഎഫ്ഐ. ഇതുവരെ നടന്ന സംഭവങ്ങൾ എല്ലാം നിയമപരം ആണെന്നും ഇടപെടാൻ ...