Kerala News

Kerala News

Fuel price increased

ഇന്ധനവിലയിൽ വീണ്ടും വർധനവ് ; ഒരു മാസത്തിനിടെ ഡീസലിന് 8.12 കൂട്ടി.

നിവ ലേഖകൻ

ഇന്ധനവിലയിൽ വീണ്ടും വർധനവ്.പെട്രോള് ലീറ്ററിന് 35 പൈസയും ഡീസല് 37 പൈസയുമാണ് കൂടിയത്.ഒരു മാസത്തിനിടെ ഡീസലിന് 8.12 രൂപയും പെട്രോളിന് 6.42 രൂപയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് ...

chance of rain kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കു സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്.

നിവ ലേഖകൻ

തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമാകുന്നത്. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...

private bus strike

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്.

നിവ ലേഖകൻ

ഇന്ധന വിലവർധനയെ തുടർന്ന് കേരളത്തിലെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാർജ് 12 രൂപയാക്കുക ,കിലോമീറ്റർ നിരക്ക് ഒരു രൂപയാക്കുക, വിദ്യാർത്ഥി യാത്ര മിനിമം ആറ് ...

Case against K Muraleedharan

തിരുവനന്തപുരം മേയർക്കെതിരെയുള്ള പരാമർശം ;കെ മുരളീധരനെതിരെ കേസ്.

നിവ ലേഖകൻ

തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന അധിക്ഷേപ പരാമർശത്തിൽ മുരളീധരനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. മേയറിന്റെ പരാതിയിൽ ഇന്ത്യൻ ഐപിസി 354 A ,509 ...

Rape attempt malappuram

21 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15- കാരൻ പിടിയിൽ

നിവ ലേഖകൻ

മലപ്പുറം കൊണ്ടോട്ടിയിൽ 21 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ പോലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ നാട്ടുകാരൻ തന്നെയായ സ്കൂൾ വിദ്യാർത്ഥി പോലീസ് ചോദ്യംചെയ്യലിൽ കുറ്റം ...

Paravattani murder case

തൃശ്ശൂർ പറവട്ടാനി കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ.

നിവ ലേഖകൻ

തൃശ്ശൂർ പറവട്ടാനിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒല്ലൂക്കര സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷമീറിനെ ഓട്ടോയിൽ വന്ന് സംഘമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ...

KSU march secretariat

പ്ലസ് വൺ പ്രവേശന വിഷയം ; സർക്കാരിനെതിരെ കെഎസ്യു നടത്തിയ മാർച്ചിനിടെ സംഘർഷം.

നിവ ലേഖകൻ

പ്ലസ് വൺ പ്രവേശന വിഷയത്തിൽ സർക്കാർ സമീപനത്തിനെതിരെ കെഎസ്യു നടത്തിയ മാർച്ചിനിടെ സംഘർഷം. ഉന്നത വിജയം നേടിയ കുട്ടികളെ പരിഗണിക്കാതെ മുഖം തിരിച്ചു നടക്കുന്ന സർക്കാർ സമീപനം ...

Mullaperiyar dam

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടർ.

നിവ ലേഖകൻ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നും ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ ...

2 arrested with heroin Assam

അസമിൽ 8 കോടിയുടെ ഹെറോയിനുമായി രണ്ടുപേർ അറസ്റ്റിൽ.

നിവ ലേഖകൻ

അസാമിൽ വൻ മയക്കുമരുന്ന് വേട്ട. എട്ടു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായാണ് രണ്ടുപേർ അറസ്റ്റിലായത്. കർബി ദിമാപൂർ സൺഡേ ബസാർ റോഡിലൂടെ മയക്കുമരുന്നു കടത്ത് ഉണ്ടെന്ന് രഹസ്യവിവരത്തെത്തുടർന്ന് ...

Polytechnic Diploma Admission

പോളിടെക്നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം; അഡ്മിഷൻ ഒക്ടോബർ 27 മുതൽ 29 വരെ.

നിവ ലേഖകൻ

2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിക്കുകയാണ്. ഒക്ടോബർ 27 മുതൽ 29 ...

student education grant

വിദ്യാഭ്യാസ ഗ്രാന്റിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു : ഓൺലൈനായി അപേക്ഷിക്കാം.

നിവ ലേഖകൻ

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിനായുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. 2021-22 അധ്യായന വർഷത്തിൽ 8, 9, 10, ...

ICFOSS opportunity womens

ഐസിഫോസ് ബാക്ക്-ടു-വർക്ക് : വനിതകൾക്ക് നഷ്ടപ്പെട്ട തൊഴിൽ ജീവിതം വീണ്ടെടുക്കാൻ അവസരം.

നിവ ലേഖകൻ

സ്വതന്ത്ര സോഫ്റ്റ്വെയർ-ഹാർഡ്വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളിൽ സ്ത്രീകൾക്ക് തീവ്ര പരിശീലനം നൽകുവാൻ തീരുമാനിച്ചിരിക്കയാണ്. വനിതാ പ്രൊഫഷണലുകൾക്ക് അവരുടെ ...