Kerala News
Kerala News

നടി കോഴിക്കോട് ശാരദ അന്തരിച്ചു.
മലയാളത്തിലെ മുതിര്ന്ന നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് ശാരദ ഹൃദയാഘാതത്തെ തുടര്ന്ന് ...

ലഹരിവേട്ട ; മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കൾ പിടിയിൽ.
ആലപ്പുഴ : മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കളെ പോലീസ് പിടികൂടി. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ 50 ഗ്രാം മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ( എംഡിഎംഎ ...

വളാഞ്ചേരിയിൽ ഗ്യാസ് സിലിൻഡറിന് തീപിടിച്ച് അപകടം ; 6 പേർക്ക് പരിക്ക്.
വളാഞ്ചേരി കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിൻഡറിന് തീപിടിച്ച് അപകടം.സംഭവത്തിൽ ആറ് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്ഇതിൽ രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്. കൊൽക്കത്ത മുർഷിദാബാദ് ...

പ്രണയം നടിച്ച് വിദ്യാര്ത്ഥിനിയുടെ നഗ്ന ചിത്രങ്ങള് വാങ്ങി ; യുവാവ് അറസ്റ്റില്.
പാല : വിവാഹ വാഗ്ദാനം നല്കി പ്രായപൂര്ത്തിയാകാത്ത പ്ലസ് ടു വിദ്യാര്ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള് വാങ്ങിയ യുവാവ് അറസ്റ്റില്. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് അജ്മലിനെയാണ് (21)പൊലീസ് ...

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്വലിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ഇന്ന് മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; 11ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ...

മദ്യലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.
തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.സംഭവത്തിൽ നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ ക്ലീറ്റസിനെ (52)പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേമം ...

അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി ; സ്കൂളിൽ പോകാൻ മടിമൂലമുള്ള നുണക്കഥയെന്ന് കണ്ടെത്തൽ.
ആലപ്പുഴ: സ്കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി സമർപ്പിച്ച പീഡന പരാതിയിൽ വാസ്തവമില്ലെന്ന് പോലീസ്. സ്കൂളിൽ പോകാനുള്ള മടിയാണ് പീഡനകഥയുണ്ടാക്കാൻ പ്രേരിപ്പിച്ചതെന്നും ...

മണ്ണാർക്കാട് ലഹരി വേട്ട ; 65 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിൽ.
പാലക്കാട്: മണ്ണാർക്കാട് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ.190 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ ...

സ്വർണ വില കുതിച്ചുയരുന്നു ; ഒരു ഗ്രാമിനു 40 രൂപ വർധിച്ചു.
സംസ്ഥാത്ത് സ്വർണ വില വർധിച്ചു.ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4470 ...

അയല്ക്കാരന്റെ ക്രൂരമര്ദ്ദനം ; പത്താം ക്ലാസ് വിദ്യാര്ത്ഥിക്ക് ഗുരുതര പരിക്ക്.
അയല്വാസിയുടെ മര്ദ്ദനത്തിന് ഇരയായ 15 വയസ്സുകാരന്റെ കണ്ണിനു ഗുരുതര പരിക്ക്. പല്ലന എംകെഎഎം ഹയര് സെക്കന്ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്ത്ഥിയായ കൊട്ടയ്ക്കാട് അനില്കുമാറിന്റെ മകന് അരുണ്(15) ആണ് ...

തൃശൂരിൽ വീണ്ടും തിമംഗല ഛര്ദില് പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ.
തൃശൂരില് വീണ്ടും തിമംഗല ഛര്ദില് എന്നറിയപ്പെടുന്ന ആംബർഗ്രിസ് പിടികൂടി. വിപണിയില് അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം ആംബർഗ്രിസ് ആണ് സിറ്റി ഷാഡോ പൊലീസും തൃശൂര് ...