Kerala News
Kerala News

തൃശൂരില് 57 പേര്ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു.
തൃശൂരില് 57 പേര്ക്ക് നോറോ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു.സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാര്ഥിനികള്ക്കും മൂന്ന് ജീവനക്കാര്ക്കുമാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ; 10 ജില്ലകളിൽ യെല്ലോ അലർട്ട്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.ഇതേ തുടർന്ന് ഇന്ന് 10 ജില്ലകളിൽ യെല്ലോ ...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത ; 12 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ...

മാതാവ് മൊബൈൽ ഫോൺ നൽകിയില്ല ; പത്താം ക്ലാസ്സുകാരൻ ആത്മഹത്യ ചെയ്തു.
ഇടുക്കി നാരകപ്പുഴയിൽ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 15 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. വടക്കേപുളിക്കൽ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് ആണ് ജീവനൊടുക്കിയത്. ഇന്ന് ഉച്ചയോടെയായിരുന്നു ...

വൃക്ക വിൽക്കാൻ തയ്യാറായില്ല ; ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവ് പിടിയിൽ.
തിരുവനന്തപുരം : വൃക്ക വിൽക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ഭാര്യ സുജയുടെ പരാതിയെ തുടർന്ന് ഭർത്താവായ കോട്ടപ്പുറം സ്വദേശി സാജനെ ...

വൻ കഞ്ചാവ് വേട്ട ; കാറിന്റെ ഡോറിൽ ഒളിപ്പിച്ച 60 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ.
കേരള- തമിഴ്നാട് അതിർത്തിയായ കൊല്ലം കോട്ടവാസലിൽ വൻ കഞ്ചാവ് വേട്ട. കാറിന്റെ ഡോറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 60 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന ...

അധ്യാപകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
മലപ്പുറത്ത് അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫ് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. മൂന്നാം തവണയാണ് അധ്യാപകനായ ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. പരപ്പനങ്ങാടി,കരിപ്പൂർ ...

റാഗിംഗ് ; പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ച് സീനിയർ വിദ്യാർത്ഥികൾ.
കാസർകോട് : കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് നേരെ റാഗിംഗ്. സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയുടെ മുടി മുറിച്ചു. ...

സംസ്ഥാനത്ത് വീണ്ടും സീക വൈറസ് സ്ഥിരീകരിച്ചു ; രോഗം ബെംഗളൂരുവില് നിന്നെത്തിയ യുവതിക്ക്.
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സീക വൈറസ് റിപ്പോർട്ട് ചെയ്തു.ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിനിക്കാണ് സീക വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയ 29 വയസ്സുകാരിയായ യുവതി ...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം
പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രമായ നവജാത ശിശു മരിച്ചു.മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചാണ് കുട്ടി മരണപ്പെട്ടത്. ഗീതു- സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം മാത്രമായ ആൺ ...

ഗതാഗതകുരുക്കില് നിന്ന് രക്ഷപ്പെടാന് കാറിൽ സൈറൺ മുഴക്കി സഞ്ചാരം ; യുവാവിനു പിഴ
കാക്കനാട് : ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാന് കാറിൽ സൈറൺ മുഴക്കി സഞ്ചരിച്ച യുവാവ് മോട്ടോർ വാഹനവകുപ്പിന്റെ പിടിയിൽ.യുവാവിനു 2,000 രൂപ പിഴയും ഈടാക്കി. സൈറൺ മുഴക്കി പായുന്ന കാറിന്റെ ...

വീടിനു തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന് ശ്രമിച്ചു ; യുവാവ് അറസ്റ്റില്
കിളിമാനൂർ: മദ്യലഹരിയൽ വീടിനു തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സംഭവത്തിൽ മടവൂർ ചെങ്കോട്ടുകോണം, ചരുവിളവീട്ടിൽ സുനിലി(34)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ ...