Health
കുട്ടികളുമായി നഗരത്തിലെത്തിയ രക്ഷിതാക്കൾ പോലീസ് പിടിയിൽ.
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസാണ് കോവിഡ് പശ്ചാത്തലത്തിലും കുട്ടികളുമായി നഗരത്തിൽ എത്തിയതിനെ തുടർന്ന് 15 രക്ഷിതാക്കൾക്ക് എതിരെ കേസെടുത്തത്. കോഴിക്കോട് ജില്ലയിൽ ആകെ 763 കേസുകളാണ് ഇന്നലെ ...
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, ...
ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കും
ഓക്സ്ഫഡ്-ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി ഉത്പാദനം കൂടാതെ പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ആസ്ട്രസെനേകയ്ക്ക് ...
രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആർ
രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് ഐസിഎംആർ പഠന റിപ്പോർട്ട്. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവനായ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആറിന്റെ ...
ലോക്ഡൗൺ ഇളവുകൾ: ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടിപാർലറുകൾക്കും പ്രവർത്തനാനുമതി
സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതോടെ തിങ്കളാഴ്ച കൂടുതൽ കടകൾ തുറക്കാനാകുന്നതാണ്. മുൻപ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ ഇനി ഇവയ്ക്കുപുറമേ ...
കോവിഡ് മൂന്നാം തരംഗം; 75% ജനങ്ങൾക്ക് ഒരു ഡോസ് വാക്സിൻ നൽകിയാൽ മരണം കുറയ്ക്കാം
അടുത്ത 30 ദിവസത്തിനുള്ളിൽ ആകെ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്സിനേറ്റ് ചെയ്യാൻ സാധിച്ചാൽ കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു. രാജ്യത്ത് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ...
50 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ്
തൃശ്ശൂർ മെഡിക്കൽ കോളേജിലെ 50 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കം ഉണ്ടായിരുന്ന 75 വിദ്യാർത്ഥികൾ കൊറന്റൈനിൽ ആയി.2019 ബാച്ച് കുട്ടികളുടെ ക്ലാസ്സ് നിർത്തി ...
സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് കണക്കുകൾ
സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, ...
അമേരിക്കയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു.
നീണ്ട 20 വർഷത്തിന് ശേഷമാണ് അമേരിക്കയിൽ മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്. അമേരിക്കയിലെ ടെക്സസ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. നൈജീരിയയിലെ എയർപോർട്ടിൽ നിന്നും വന്ന ...
സജീവ രോഗികൾ കുറയുന്നു; രാജ്യത്തെ കോവിഡ് കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,157 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,106,065 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 518 കോവിഡ് ...