Entertainment

Dulquer Salmaan birthday

ദുൽഖർ സൽമാന് 41-ാം പിറന്നാൾ; യാത്രയ്ക്കിടെ ആശംസയുമായി ശ്രീലങ്കൻ എയർലൈൻസ്

Anjana

മലയാള സിനിമയിലെ യുവ സൂപ്പർ താരം ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ ആഘോഷമാണ്. 2012-ൽ ‘സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച ദുൽഖർ, ...

Devadoothan re-release

24 വർഷത്തിനു ശേഷം ‘ദേവദൂതൻ’ വീണ്ടും തരംഗമാകുന്നു; ആദ്യ ദിനം 50 ലക്ഷം നേടി

Anjana

24 വർഷം മുൻപ് പ്രേക്ഷകർ കൈയൊഴിഞ്ഞ ‘ദേവദൂതൻ’ സിനിമ ഇപ്പോൾ തിയറ്ററുകളിൽ വീണ്ടും തരംഗമാകുന്നു. റീ മസ്റ്ററിങ് ചെയ്ത് റീറിലീസ് ചെയ്ത മോഹൻലാൽ-സിബി മലയിൽ ചിത്രത്തിന് രണ്ടാം ...

Elon Musk transgender daughter

ഇലോൺ മസ്കിന്റെ ട്രാൻസ്ജെൻഡർ മകൾ വിവിയൻ പിതാവിനെതിരെ രംഗത്ത്: വെളിപ്പെടുത്തലുകൾ

Anjana

ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കിന്റെ ട്രാൻസ്ജെൻഡർ മകൾ വിവിയൻ തന്റെ പിതാവിനെതിരെ രംഗത്തെത്തി. മസ്കിന്റെ ടെലിവിഷൻ അഭിമുഖത്തിലെ പ്രസ്താവനകൾക്കെതിരെയാണ് വിവിയന്റെ പ്രതികരണം. താൻ പിതാവിനെ തള്ളിപ്പറഞ്ഞതാണെന്നും, ...

Celine Dion Paris Olympics comeback

പാരീസ് ഒളിംപിക്സ് വേദിയിൽ സെലിൻ ഡിയോണിന്റെ അത്ഭുത മടങ്ങിവരവ്

Anjana

പാരീസ് ഒളിംപിക്സ് 2024-ന്റെ വർണാഭമായ ഉദ്ഘാടന വേദിയിൽ ഇതിഹാസ ഗായിക സെലിൻ ഡിയോണിന്റെ മടങ്ങിവരവ് ശ്രദ്ധേയമായി. ഗുരുതര നാഡീരോഗമായ സ്റ്റിഫ് പേഴ്സൺ സിൻഡ്രോം ബാധിച്ച് മൂന്ന് വർഷത്തിലേറെയായി ...

KS Chithra birthday

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് 61-ാം പിറന്നാൾ

Anjana

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ. നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ചിത്രയുടെ ആഴവും പരപ്പും ആർദ്രതയുമുള്ള ഭാവതീവ്രമായ ആലാപനം ഒഴുകിക്കൊണ്ടേയിരുന്നു. പ്രണയവും ...

Hiroshima to Hangzhou sports book

‘ഹിരോഷിമ മുതൽ ഹാങ്‌ചോ വരെ’: കായിക ലോകത്തിന്റെ സുന്ദര കാഴ്ചകൾ

Anjana

ലോകമെമ്പാടും ഒളിമ്പിക്സ് ആവേശം പരക്കുകയാണ്. കൂടുതൽ ഉയരവും വേഗവും ദൂരവും നേടാൻ കായിക പ്രതിഭകൾ പോരാടുന്നു. ഈ ആവേശകരമായ സമയത്ത്, മലയാളത്തിന്റെ പ്രിയപ്പെട്ട സ്പോർട്സ് എഴുത്തുകാരൻ സനിൽ ...

Shah Rukh Khan gold coin

ഷാരൂഖ് ഖാന് സ്വർണനാണയം സമ്മാനിച്ച് ഫ്രഞ്ച് മ്യൂസിയം; ആദരവ് നേടുന്ന ആദ്യ ഇന്ത്യൻ നടൻ

Anjana

പാരീസിലെ ഗ്രെവിൻ മ്യൂസിയം ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന് അപൂർവ്വമായ ആദരവ് നൽകി. താരത്തിന്റെ ചിത്രം പതിച്ച സ്വർണനാണയം പുറത്തിറക്കിയതിലൂടെ ഈ മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമുള്ള ...

Asif Ali luxury yacht

ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതിൽ സന്തോഷവും അഭിമാനവും: ആസിഫ് അലി

Anjana

ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നിയെന്ന് നടൻ ആസിഫ് അലി വെളിപ്പെടുത്തി. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. താൻ ...

Amala Paul outfit controversy

വസ്ത്രവിവാദം,അമലയുടെ തകർപ്പൻ മറുപടി: എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കും

Anjana

കൊച്ചി: ലെവല്‍ ക്രോസ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി അമല പോള്‍ ഒരു കോളേജില്‍ പരിപാടിക്കെത്തിയപ്പോള്‍ ധരിച്ച വസ്ത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. താരത്തിനെതിരെ ...

rabeka-santhosh-idiyan-chanthu-film-poster

‘ഇടിയൻ ചന്തു’ പോസ്റ്റർ ഒട്ടിക്കുന്ന റബേക്ക സന്തോഷിന്റെ ചിത്രം വൈറൽ

Anjana

Rebecca Santhosh | സീരിയൽ താരം റബേക്ക സന്തോഷിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭർത്താവ് ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ‘ഇടിയൻ ചന്തു’ എന്ന സിനിമയുടെ ...

Serial actresses fight

സീരിയൽ ചിത്രീകരണത്തിനിടെ നടിമാർ തമ്മിൽ തല്ല്; ഷൂട്ടിംഗ് നിർത്തിവച്ചു

Anjana

തിരുവനന്തപുരം: Serial actresses fight | ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം’ എന്ന സീരിയലിന്റെ ചിത്രീകരണത്തിനിടയിൽ നടിമാർ തമ്മിൽ തല്ലുണ്ടായതായി റിപ്പോർട്ട്. വെള്ളയാണി വീട്ടിൽ ...

24 ന്യൂസിന് നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍

Anjana

69-ാമത് നെഹ്‌റുട്രോഫി ജലോത്സവത്തിന്റെ പബ്ലിസിറ്റി കമ്മിറ്റി 2023ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് ആണ് പുരസ്‌കാര തീരുമാനം അറിയിച്ചത്. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെയും മാധ്യമ ...